tag:blogger.com,1999:blog-2190631771813334939.post1192932594219829569..comments2023-10-30T14:22:33.453+05:30Comments on ആഷാഢം: ജീവിതചക്രംആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comBlogger41125tag:blogger.com,1999:blog-2190631771813334939.post-60773110496762517662009-12-12T04:01:46.842+05:302009-12-12T04:01:46.842+05:30i'm gonna make my own post about iti'm gonna make my own post about itAnonymousnoreply@blogger.comtag:blogger.com,1999:blog-2190631771813334939.post-87222337481309004442007-12-16T23:48:00.000+05:302007-12-16T23:48:00.000+05:30ഇതാ പറയുന്നെ ചേച്ചിയേയ്...ചിത്രശലഭത്തിന്റെ കൂട് ആര...ഇതാ പറയുന്നെ ചേച്ചിയേയ്...

ചിത്രശലഭത്തിന്റെ കൂട് ആരും ഇഷ്ടപ്പെടുകയില്ലാ..
അതില്‍ നിന്നും ഇതളെടുക്കുന്ന ചിത്രശലഭത്തേയാണ് എല്ലാ വര്‍ക്കും എല്ലാവരും ഇഷ്ടപ്പെടും

N.B:-ഈ ജീവിതചക്രത്തില്‍ എവിടെയെങ്കിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി തരാന്‍ അപേക്ഷ.
[ ആഷേച്ചീ ജീവിതം എന്ന ചക്രം തന്നെ ആരോ കറക്കിവിട്ട പമ്പരം പോലെ കറങ്ങിതിരിയുകയല്ലെ..?
പിന്നെയാണൊ ഒരു പിഴവ്..?

ആ ശലഭത്തേക്കാള്‍ സൌന്ദര്യം നിറഞ്ഞ കാപ്ഷന്‍.. നയിസ്.!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-1260239819735421842007-11-29T16:43:00.000+05:302007-11-29T16:43:00.000+05:30Very Nice Asha Ji , nice creativity , and observat...Very Nice Asha Ji , nice creativity , and observations . Good going .Unknownhttps://www.blogger.com/profile/05507930218864344696noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-34669769580421136442007-09-12T10:32:00.000+05:302007-09-12T10:32:00.000+05:30നല്ല ഫോട്ടോസ്. അടിക്കുറിപ്പുകളും വളരെ നന്നായി. അതെ...നല്ല ഫോട്ടോസ്. അടിക്കുറിപ്പുകളും വളരെ നന്നായി. അതെടുത്ത കഷ്ടപ്പാടിന്റേയും ക്ഷമയുടെയും ഫലം അതില്‍ക്കാണുന്നു.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-89163343625852277692007-09-08T21:28:00.000+05:302007-09-08T21:28:00.000+05:30ഓറ്ക്കുക വല്ലപ്പോഴുംനന്മകള് നേരുന്നുപ്രാറ്ത്ഥനകളും...ഓറ്ക്കുക വല്ലപ്പോഴും
നന്മകള് നേരുന്നു
പ്രാറ്ത്ഥനകളും

ജീവന് തുളുമ്പുന്ന ഫോട്ടോസ്
നന്നായിരിക്കുന്നു......SHAN ALPYhttps://www.blogger.com/profile/14451429326652752562noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-38680198102069603452007-09-08T21:13:00.000+05:302007-09-08T21:13:00.000+05:30Wow..Nice pics..Keep it upWow..Nice pics..Keep it upSiji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-44793016972874319422007-09-08T16:15:00.000+05:302007-09-08T16:15:00.000+05:30സ്റ്റെല്ലൂസ്, ഇത്ര പെട്ടെന്ന് ഓടി വരുമെന്നു ഞാന്‍ ...സ്റ്റെല്ലൂസ്, ഇത്ര പെട്ടെന്ന് ഓടി വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല :)

കലചേച്ചി, നാട്ടില്‍ നിന്നാണ് എല്ലാ ഫോട്ടോയും.

ചാത്തന്, ഒരു 10-15 തവണയെടുക്കുമ്പോ ഒരെണ്ണമെങ്കിലും കിട്ടുമെന്നേ.

മുസാഫിര്‍, ജീവിനോടെയോ ആല്ലാണ്ടോ കടത്ത്?

സാല്‍ജോ, എന്നാലുമെന്നെ the mummy returns ആക്കിയതു ശരിയായില്ല ;)

കൈപ്പള്ളി, പൊതുവെ എന്റെ ഫോട്ടോസില്‍ ആംഗിളിങ്ങില് പ്രശ്നമുണ്ടെന്നു ഒരു ഫോട്ടോഗ്രാഫര്‍ സുഹ്യത്ത് അഭിപ്രായപ്പെട്ടിരുന്നു.അല്പം കൂടി വിശദമായി എങ്ങനെ മെച്ചപ്പെടുത്താമായിരുന്നു എഴുതിയിരുന്നെങ്കില്‍ ഉപകാരമായേനേ.

തമനൂസ് ചേട്ടോ, പഴയ ക്യാമറ തന്നെ.

എന്റെ ഉപാസന, 2 മാസത്തിനുള്ളില്‍ പലപ്രാവശ്യമായി എടുത്തതാണ്.

deepdowne, അതെയതെ :))

പ്രദീപ്, ബാഗുന്നാരണ്ടി :)

ദേവേട്ടാ, ഞാനും കൊക്കൂണില്‍ നിന്നും ശലഭം വിരിയുന്നതു കാണാന്‍ എടുത്തുവെയ്ക്കണമെന്നു കരുതിയിരുന്നു. പക്ഷേ അതിനു മുന്‍പ് തന്നെ ഉറുമ്പ് കൊക്കുണില്‍ കേറി ലാര്‍വയെ കൊന്നു. :(

പേര്.. പേരക്ക!!,വല്യമ്മായി,സുല്‍,സഹയാത്രികന്,ശ്രീ,വിഷ്ണുപ്രസാദ്,സന്തോഷ്, വേണുചേട്ടന്,ശാലിനി,പടിപ്പുര,കൃഷ്,ബയാന്‍,നജിം,മൂര്‍ത്തി, സാജന്,മഴത്തുള്ളി

എല്ലാവര്ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി. നാട്ടില്‍ പോയതിനാലാണ് പോസ്റ്റുകള്‍ തമ്മില്‍ ഇത്രയും ഗ്യാപ്പുണ്ടായത്.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-76539246963119976582007-09-08T03:27:00.000+05:302007-09-08T03:27:00.000+05:30പോസ്റ്റ് അസ്സലായി ആഷേ.വീട്ടില്‍ പണ്ട് ഒരു കൊന്നമരം...പോസ്റ്റ് അസ്സലായി ആഷേ.
വീട്ടില്‍ പണ്ട് ഒരു കൊന്നമരം ഉണ്ടായിരുന്നതില്‍ ഈ മഞ്ഞപ്പക്കികളുടെ (കൂടാതെ സാദാ ഗ്രാസ് യെല്ലോയുടേയും) പുഴുക്കള്‍ ആയിര(അതിശയോക്തിയായോ എന്നാല്‍ പോട്ടേ അഞ്ഞൂറ് ഉറപ്പ്)കണക്കിനു ഉണ്ടായിരുന്നു. കൊക്കൂണ്‍ ആകുമ്പോ അതിനെ ഇലയടക്കം അടര്‍ത്തി വലിയ കുപ്പില് അടച്ചു വച്ചിട്ട് ശലഭം വിരിയുമ്പോള്‍ പറത്തി വിടാറുണ്ടായിരുന്നു കൊച്ചിലേ ഞാന്‍.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-7486045148764086512007-09-08T01:11:00.000+05:302007-09-08T01:11:00.000+05:30നീണ്ട ഇടവേള..എന്താ സമാധിയില്‍ ആയിരുന്നോ.പോസ്റ്റുകള...നീണ്ട ഇടവേള..

എന്താ സമാധിയില്‍ ആയിരുന്നോ.

പോസ്റ്റുകള്‍ എല്ലാം കണ്ടീട്ടുണ്ട്.ഫോട്ടോയെ മനോഹരമാക്കുന്ന വിവരണങ്ങളും..

നേരത്തേ കമന്റ്സ് ഇടാഞ്ഞത് ടയ്പ് ചെയ്യാന്‍ അറിയാന്മേലായിരുന്നതിനാലാണ്. ഭാര്യയുടെ സഹായത്താല്‍ ഇപ്പോള്‍ എല്ലാം ശരിയായി.

ചാലാ സന്തോഷം ഉന്തി. ബാഗുണ്ണാരാ..പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-92050327590931291692007-09-08T01:08:00.000+05:302007-09-08T01:08:00.000+05:30This comment has been removed by the author.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-2602497719381150772007-09-07T16:26:00.000+05:302007-09-07T16:26:00.000+05:30ആഷേ, വളരെ നന്നായിരിക്കൂ ഫോട്ടോസും വിവരണവും. ഇനിയും...ആഷേ, വളരെ നന്നായിരിക്കൂ ഫോട്ടോസും വിവരണവും. ഇനിയും പോരട്ടെ ഇങ്ങനെ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-38520452003649911842007-09-07T16:10:00.000+05:302007-09-07T16:10:00.000+05:30കുറെനാള്‍ കാണാതായപ്പോള്‍ എന്താ പറ്റിയതെന്നു കരുതി....കുറെനാള്‍ കാണാതായപ്പോള്‍ എന്താ പറ്റിയതെന്നു കരുതി. പുഴുക്കളുടെ മുട്ടയ്ക്ക് അടയിരിക്കുകയായിരുന്നെന്ന് ഇപ്പോഴല്ലേ മനസ്സിലായത് :)deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-21282102168192508062007-09-07T10:34:00.000+05:302007-09-07T10:34:00.000+05:30ആഷേ, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ആണല്ലൊ ഈ പടങ്ങള്‍ ...ആഷേ, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ആണല്ലൊ ഈ പടങ്ങള്‍ എടുത്തത്, ഇതിന്റെ പിന്നിലെ അധ്വാനത്തെ അഭിനന്ദിക്കാതെ വയ്യ! കീപ് ഇറ്റ് അപ്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-59460676608196077382007-09-07T10:23:00.000+05:302007-09-07T10:23:00.000+05:30അയ്യോ ടെമ്പ്ലേറ്റ് പുതിയ പോസ്റ്റിനു മുന്‍പ് മാറ്റി...അയ്യോ ടെമ്പ്ലേറ്റ് പുതിയ പോസ്റ്റിനു മുന്‍പ് മാറ്റിയാല്‍ ഇതാ കൊഴപ്പം മുന്‍പേ നേരിട്ട് പറഞ്ഞ അഭിപ്രായം കമന്റായും കിടക്കട്ടെ. --
ടെമ്പ്ലേറ്റ് = ഭാര്‍ഗ്ഗവീ നിലയം
(ആ കടവാതിലു കാരണ് മാത്രാണേ)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-81941706758647574982007-09-07T07:40:00.000+05:302007-09-07T07:40:00.000+05:30മനോഹരം...യാദൃശ്ചികമായി കാണുന്ന ചില പടങ്ങള്‍ ബ്ലോഗി...മനോഹരം...
യാദൃശ്ചികമായി കാണുന്ന ചില പടങ്ങള്‍ ബ്ലോഗില്‍ ധാരാളമായി വരാറുണ്ടെങ്കിലും ദൗരവത്തോടെ നോക്കി കണ്ട് ഫോട്ടൊയില് പകര്‍ത്തി ബ്ലോഗില്‍ ഇട്ട ആ മനസിനെ അഭിനന്ദിക്കുന്നു.
തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്.
ഓടോ : ആ ടെമ്പ്ലേറ്റ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അടിപോളി :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-41857239152572976012007-09-06T20:33:00.000+05:302007-09-06T20:33:00.000+05:30അസ്സലായിട്ടുണ്ട്..ടെംപ്ലെയിറ്റും മനോഹരം..അസ്സലായിട്ടുണ്ട്..
ടെംപ്ലെയിറ്റും മനോഹരം..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-92137380178663082032007-09-06T17:42:00.000+05:302007-09-06T17:42:00.000+05:30കുറെ നാള് കാത്തിരുന്നിരിക്കും അല്ലെ..?:) സുനില...കുറെ നാള് കാത്തിരുന്നിരിക്കും അല്ലെ..?

സുനില്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-41709499513598393932007-09-06T15:47:00.000+05:302007-09-06T15:47:00.000+05:30മഞ്ഞപപ്പാത്തി: മഞ്ഞപപ്പാത്തി:മഞ്ഞപപ്പാത്തി:മഞ്ഞപപ്പാത്തി: മഞ്ഞപപ്പാത്തി:മഞ്ഞപപ്പാത്തി:ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-46658550993213973872007-09-06T15:43:00.000+05:302007-09-06T15:43:00.000+05:30കൊള്ളാം :)പുതിയ ക്യാമറ വാങ്ങിയോ...?കൊള്ളാം :)

പുതിയ ക്യാമറ വാങ്ങിയോ...?തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-76441710832433748172007-09-06T14:34:00.000+05:302007-09-06T14:34:00.000+05:30കാമറയുമായി പുഴുക്കളുടെ അടുത്ത് തപസ്സായിരുന്നുവല്ലേ...കാമറയുമായി പുഴുക്കളുടെ അടുത്ത് തപസ്സായിരുന്നുവല്ലേ.. തീമും ചിത്രങ്ങളും നന്നായിട്ടുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-88555176650249707502007-09-06T14:33:00.000+05:302007-09-06T14:33:00.000+05:30interesting subject. but the lighting and angles c...interesting subject. but the lighting and angles could be betterKaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-62678007866974562562007-09-06T14:29:00.000+05:302007-09-06T14:29:00.000+05:30ഹോ. റബ്ബര്‍ മരത്തേല് കൂടി നടക്കുന്ന പുഴുവിനെ കൈയി...ഹോ. റബ്ബര്‍ മരത്തേല് കൂടി നടക്കുന്ന പുഴുവിനെ കൈയില്‍ കൊണ്ടു നടന്ന അതേ ഫീലിംഗ്...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-72274177853173778802007-09-06T14:27:00.000+05:302007-09-06T14:27:00.000+05:30ഇനി പോസ്റ്റിനെപറ്റി സമ്മതിച്ചിരിക്കുന്നു! നല്ല ഫോട...ഇനി പോസ്റ്റിനെപറ്റി

സമ്മതിച്ചിരിക്കുന്നു! നല്ല ഫോട്ടോസ്,
അതിനേക്കാള്‍ നല്ല കുറിപ്പ്സ്സാല്ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-29163071929273075482007-09-06T14:26:00.000+05:302007-09-06T14:26:00.000+05:30അമ്മച്ചി തിരുമ്പി വന്താച്ച്. the asha returns!പോസ്...അമ്മച്ചി തിരുമ്പി വന്താച്ച്. the asha returns!

പോസ്റ്റുവിടെ നിക്കട്ടെ. എവിടാരുന്നെന്നു പറ ആദ്യം..സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-50430885435636569682007-09-06T14:09:00.000+05:302007-09-06T14:09:00.000+05:30സചിത്ര ലേഖനം നന്നായിരിക്കുന്നു.ഇന്നലെ ചിത്രശലഭങ്ങള...സചിത്ര ലേഖനം നന്നായിരിക്കുന്നു.ഇന്നലെ ചിത്രശലഭങ്ങളുടെ കള്ളക്കടത്തിനെക്കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു (പാനോരമ - ഗള്‍ഫ് ടുഡേ വീക്കിലി).ചില അപൂര്‍വ്വ ഇനങ്ങള്‍ക്കു ( eg.Queen Alexandra)$10000 ഇല് അധികം വില അമേരിക്കന്‍ മാര്‍ക്കെറ്റില്‍ ഉണ്ടത്രേ !മയക്കു മരുന്നു കള്ളക്കടത്തിനേക്കാളും ഭംഗിയായി ഇതു നടക്കുന്നും ഉണ്ട്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.com