tag:blogger.com,1999:blog-2190631771813334939.post6560919204371577646..comments2023-10-30T14:22:33.453+05:30Comments on ആഷാഢം: പഞ്ചാരയുടെ അസുഖമുള്ള ചോളം - ചില ദ്യശ്യങ്ങള്ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comBlogger29125tag:blogger.com,1999:blog-2190631771813334939.post-89914875123625943602008-08-14T16:46:00.000+05:302008-08-14T16:46:00.000+05:30അഭിനന്ദിക്കാന്‍ വാക്കുകളില്ല. കിടിലന്‍ പടങ്ങള്‍!!!...അഭിനന്ദിക്കാന്‍ വാക്കുകളില്ല. കിടിലന്‍ പടങ്ങള്‍!!!!കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-7253238872869290062008-03-31T23:12:00.000+05:302008-03-31T23:12:00.000+05:30പാപ്പരാസി, ഒരു ഫോട്ടോഗ്രാഫറില്‍ നിന്നും അങ്ങനെ കേള...പാപ്പരാസി, ഒരു ഫോട്ടോഗ്രാഫറില്‍ നിന്നും അങ്ങനെ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.

ശ്രീ, സാധാരണ കോണല്ലാ ശ്രീ സ്വീറ്റ് കോണാണിത്. ഇതു ഫ്രഷാണെങ്കില്‍ നേരിട്ട് കാണാന്‍ നല്ല ഗ്ലാമറാണ്. അതല്ലേ ഞാന്‍ വീണു പോയത്. ഗ്യാപ്പ് വരുത്താതിരിക്കാന്‍ നോക്കാം. എല്ലാം മൂഡനുസരിച്ചിരിക്കുമെന്ന് മാത്രം. :)

അതുല്യേച്ചി, ആ പരിപാടി ഒന്നു കാണണമെന്ന് വളരെ ആഗ്രഹമുണ്ട്. ഇനിയെപ്പോ വരുമോയെന്തോ :(

അപ്പു, ഹ ഹ

കരീം മാഷ്, നന്ദി

പച്ചാളം, ഉം ഉം എങ്ങനെ അതു കൂടുതലിഷ്ടായീന്ന് എനിക്കറിയാം. പച്ചാളത്തിനു പിന്നെ പച്ചയല്ലേ കൂടുതല്‍ പിടിക്കൂ.

വാല്മീകി, വിവരണം ഇനിയും ശരിയാവാനുണ്ടല്ലേ :)

ശ്രീലാല്‍, ക്ലാപ്പുകള്ക്ക് നന്ദി:)

ശെഫി, നന്ദി

അഭിലാഷ്, നന്ദി

തമനു, അതന്നേ. അപ്പോ ഹൈദ്രാബാദിന് എന്നെങ്കിലും വരികയാണെങ്കില്‍ കോണ്‍ വാങ്ങി പുഴുങ്ങി തരുന്നതായിരിക്കും. പേളിനു പകരം കോര്‍ത്ത് കഴുത്തിലിടാം വേണമെങ്കില്‍.

അലക്സ്, ഹോ എന്തൊരു തമാശ!

സജി, ചുമ്മാ ഒരു പണിമില്ലാത്തത് കൊണ്ട് താമസം :)

ശ്രീജിത്ത്, നന്ദി

നജീം, അതാരാ ഈ കടംകഥ ചോദിച്ച മിടുക്കന്/മിടുക്കി? കൊള്ളാമല്ലോ

പ്രിയേ, അതു തന്നെ കാര്യം. പിന്നെ ഞാന്‍ പല പ്രാവശ്യം ആ കടയില്‍ പോയെങ്കിലും അന്നു കിട്ടിയത്രയും ഫ്രഷ് കണ്ടില്ല. :(

അഗ്രജന്, ശരിക്ക് എനിക്കും അങ്ങനെ തന്നെ തോന്നി അതു കണ്ടപ്പോ :)

ഇത്തിരിവെട്ടം, ഇവിടെയും ചുട്ട് കിട്ടാറുണ്ട് സാധാ കോണ്‍ :)

ഡോക്ടര്‍, കഴിച്ചു എന്നു വിശ്വസിക്കുന്നു.

ഗുപ്തന്, സന്തോഷമായി :)

ഹരിശ്രീ, നന്ദി

കറിയാച്ചന്, അതു വേണോ :)

മഴത്തുള്ളി, ആ ചോളവും ഈ ചോളവും വേറെയാണ്. അതാണീ അജഗജാന്തരം.

പി.ആര്, കാണിച്ചു കൊടുക്കൂ. മറ്റൊന്ന് കൂടി ഞാനൊരിക്കല്‍ പോസ്റ്റിയിരുന്നു. കപ്പലണ്ടിയേ കടലേ എന്ന പോസ്റ്റില്‍ അതും ചിലപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായേക്കും.
http://ashaadam.blogspot.com/2007/06/blog-post.html

നിരക്ഷരന്, നന്ദി

ചാത്തന്സ്കുട്ടി, മൂക്ക് അടച്ചു പിടിച്ചാ മതി ;)

സുമേഷ് ചന്ദ്രന്, നന്ദി

എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഇവിടെ വന്ന് കണ്ട് അഭിപ്രായമറിയിച്ചതിന് നന്ദി അറിയിക്കട്ടേ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-1584569171341376272008-03-08T16:43:00.000+05:302008-03-08T16:43:00.000+05:30അതി അതി അതി മനോഹരം!അതി അതി അതി മനോഹരം![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-32120022203301922132008-03-04T19:35:00.000+05:302008-03-04T19:35:00.000+05:30ചാത്തനേറ്: കാണാന്‍ കൊള്ളാം എന്നാലും ഒരു ചീഞ്ഞ മണാ....ചാത്തനേറ്: കാണാന്‍ കൊള്ളാം എന്നാലും ഒരു ചീഞ്ഞ മണാ... അതു പോവാന്‍ എന്നാ വഴി?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-12351750233573656722008-03-03T18:16:00.000+05:302008-03-03T18:16:00.000+05:30ശ്രീ പറഞ്ഞതുപോലെ പടങ്ങള്‍ക്ക് എന്താ ഒരു ഗ്ലാമറ് :)...ശ്രീ പറഞ്ഞതുപോലെ പടങ്ങള്‍ക്ക് എന്താ ഒരു ഗ്ലാമറ്
:) :) പോസ്റ്റ് നന്നായി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-72550230594815093452008-03-03T11:24:00.000+05:302008-03-03T11:24:00.000+05:30ആഷേ,ചോളം എന്തുകൊണ്ടോ എനിയ്ക്കത്ര ഇഷ്ടം പോരാ.ഇവിടെ ...ആഷേ,
ചോളം എന്തുകൊണ്ടോ എനിയ്ക്കത്ര ഇഷ്ടം പോരാ.
ഇവിടെ ഒരാളുണ്ടേ, അന്നജോം പ്രോട്ടീനും ഒക്കെ നോക്കി പോഷകങ്ങള്‍ അടങ്ങിയ ലളിതമായ ആഹാരരീതി എങ്ങനെയൊക്കെ ഉണ്ടാക്കിയെടുക്കാം എന്നും നോക്കി കൊണ്ട്.
ഇത് മൂപ്പര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയൊരു പോസ്റ്റ് തന്നെയായി!ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-68442044611620466742008-03-02T23:16:00.000+05:302008-03-02T23:16:00.000+05:30ഓഹ്, ഇതിപ്പോള്‍ കാണുന്നു. നല്ല രസകരമായ ചിത്രങ്ങളും...ഓഹ്, ഇതിപ്പോള്‍ കാണുന്നു. നല്ല രസകരമായ ചിത്രങ്ങളും വിവരണവും. എന്നാലും ആ മുട്ടയുടെ മഞ്ഞക്കരു ! ഇതെങ്ങനെ ശരിയാക്കി?

പിന്നെ ചോളം പലവിധം ഉണ്ടാകും അല്ലേ? ഇവിടെ വഴിയരികില്‍ ചോളം തീക്കനലില്‍ ചുട്ടുകൊടുക്കുന്നത് കാണാറുണ്ട്. ആ ചോളവും ഇതും തമ്മില്‍ അജഗജാന്തരം അവയുടെ ഭംഗിയില്‍. ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-67893573746190780722008-03-01T22:05:00.000+05:302008-03-01T22:05:00.000+05:30ഞെട്ടി .. ഞാന്‍ ശരിക്കും ഞെട്ടി.. ഇത്രയും കഷ്ടപ്പെ...ഞെട്ടി .. ഞാന്‍ ശരിക്കും ഞെട്ടി.. ഇത്രയും കഷ്ടപ്പെട്ടു ചിത്രങ്ങള്‍ എടുത്തു പോസ്റ്റ് ചെയ്തല്ലോ. ഞാന്‍ അതു കഴിക്കുന്ന ഒരു ഫോട്ടോ കൂടെ പ്രതീക്ഷിച്ചു ..ഹ ഹ ഹ ...Kariryachanhttps://www.blogger.com/profile/02246695600277481309noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-12527707072065971642008-03-01T15:49:00.000+05:302008-03-01T15:49:00.000+05:30മനോഹരമായ ചിത്രങ്ങള്‍...മനോഹരമായ ചിത്രങ്ങള്‍...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-79124550087126167782008-02-28T17:30:00.000+05:302008-02-28T17:30:00.000+05:30അപ്പുമാഷ് പറഞ്ഞതിന് ഒരു കയ്യൊപ്പ്. കിടുപടംസ്.അപ്പുമാഷ് പറഞ്ഞതിന് ഒരു കയ്യൊപ്പ്. കിടുപടംസ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2190631771813334939.post-14829374466277426702008-02-28T16:31:00.000+05:302008-02-28T16:31:00.000+05:30ചേച്ചി ...ഫോട്ടോ വേണ്ടായിരുന്നു ...ഇപ്പൊ കൊതിയാവ്ന...ചേച്ചി ...ഫോട്ടോ വേണ്ടായിരുന്നു ...ഇപ്പൊ കൊതിയാവ്നു ...ഇപ്പൊ തന്നെ പോയി കഴിച്ചു വരാം ..ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-62930058821660115902008-02-28T12:14:00.000+05:302008-02-28T12:14:00.000+05:30ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഇതിന് കമ്പം എന്നാ പറയുക....ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഇതിന് കമ്പം എന്നാ പറയുക. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇത് പുഴുങ്ങി കഷ്ണങ്ങളാക്കി വെച്ചത് വാങ്ങി തിന്നുമായിരുന്നു...

ചിത്രങ്ങളല്ലാം സൂപ്പര്‍...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-84883684348679476692008-02-28T11:25:00.000+05:302008-02-28T11:25:00.000+05:30ആ അവസാന പടത്തില്‍, മുട്ടയുടെ മഞ്ഞക്കുരുക്കള് എങ്ങ...ആ അവസാന പടത്തില്‍, മുട്ടയുടെ മഞ്ഞക്കുരുക്കള് എങ്ങിനെ ഇത്രയും വിദഗ്ദമായി നൂലില്‍ കൊരുത്തു... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-41756126673417248642008-02-28T02:18:00.000+05:302008-02-28T02:18:00.000+05:30ഇങ്ങനൊരു അബദ്ധം പറ്റീട്ട് മിണ്ടാതിരിക്കുകാരുന്നു ഞ...ഇങ്ങനൊരു അബദ്ധം പറ്റീട്ട് മിണ്ടാതിരിക്കുകാരുന്നു ഞാന്‍. അപ്പ താണല്ലേ കാര്യം.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-56064901208437039852008-02-28T01:47:00.000+05:302008-02-28T01:47:00.000+05:30ഇന്നലെ ഒരു ബ്ലോഗര്‍ ജീടാക്കില്‍ ഒരു കടങ്കഥ ചോദിച്ച...ഇന്നലെ ഒരു ബ്ലോഗര്‍ ജീടാക്കില്‍ ഒരു കടങ്കഥ ചോദിച്ചു ഇന്ന് ഉത്തരം കൊടുക്കണമെന്ന് പറഞ്ഞ്. ചോദ്യം ഇതായിരുന്നു....

"കടയില്‍ നിന്നും വാങ്ങി പുറത്തുള്ള ഭാഗം കളഞ്ഞ് പാചകം ചെയ്തു കഴിഞ്ഞ് പിന്നെ പുറത്തുള്ള ഭാഗം കഴിച്ച് അകത്തുള്ള ഭാഗം കളയും " എന്താണെന്ന്.. ഭാഗ്യം ഇത് കണ്ടപ്പോഴല്ലേ സംഭവം മനസ്സിലായത് ഇതാണ് ആ സാധനമെന്ന്...

ങാ..പറയാന്‍ വന്നത്. ശരിക്കും കൊതിപ്പിച്ച ചിത്രങ്ങള്‍.. ഇവിടെ KFC യില്‍ വില്‍ക്കുന്നുണ്ട് പക്ഷേ ഒരിക്കല്‍ പോലും കഴിക്കണം എന്ന് തോന്നിയിട്ടില്ല :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-43867003055136096392008-02-27T21:44:00.000+05:302008-02-27T21:44:00.000+05:30തമ്മില്‍ മത്സരിക്കുന്ന വിവരണവും ചിത്രങ്ങളും. കലക്ക...തമ്മില്‍ മത്സരിക്കുന്ന വിവരണവും ചിത്രങ്ങളും. കലക്കി ആശേ ഈ പോസ്റ്റ്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-87830656577903140582008-02-27T19:37:00.000+05:302008-02-27T19:37:00.000+05:30ശ്ശൊ ആഷേച്ചീ.. ഈ ചിത്രങ്ങളോക്കെ എടുത്ത് ഇവിടെ വിവര...ശ്ശൊ ആഷേച്ചീ.. ഈ ചിത്രങ്ങളോക്കെ എടുത്ത് ഇവിടെ വിവരിയ്ക്കുമ്പോള്‍ അതിന്റെ ഗ്ലാമര്‍ കൂടിക്കൊണ്ടിരിയ്ക്കുകയാ കെട്ടൊ കാരണം കഴിഞ്ഞ രണ്ട് പോസ്റ്റുകളിലെ ആ മൊട്ടപൊട്ടിയ്ക്കലും പിന്നെ കേക്ക് ഉണ്ടാക്കലും കഴിഞ്ഞ് ദാ ഇപ്പൊ ചോളം അതെ ഇതൊക്കെ ഒരു പോസ്റ്റാക്കാന്‍ ഇത്രയും താമസം., എന്താമിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-26792255261786881412008-02-27T19:31:00.000+05:302008-02-27T19:31:00.000+05:30എന്തിനും ഏതിനും ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യണ സ്...എന്തിനും ഏതിനും ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യണ സ്വഭാവമുണ്ടെനിക്ക് ....
ഹ ഹ
കഴിഞ്ഞ ദിവസം ചാറ്റ് ചെയ്തപ്പൊ സതീഷ് പറഞ്ഞതും ഇതും തന്നെ , വീടിന്റെ ചാവി കാണാതെ പോയിട്ട് ആഷ അത് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചൂന്ന്:):)
ഫോട്ടംസ് കലക്കീന്ന് പറേണ്ടതില്ലല്ലൊ അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-2190631771813334939.post-75066693669520290302008-02-27T18:52:00.000+05:302008-02-27T18:52:00.000+05:30ഈ ഫോട്ടോ തന്നെയല്ലേ ഹൈദ്രബാദില്‍ വന്നാല്‍ വാങ്ങിച...ഈ ഫോട്ടോ തന്നെയല്ലേ ഹൈദ്രബാദില്‍ വന്നാല്‍ വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് കാണിച്ച പേളിന്റെ ഫോട്ടോയും...?

എന്തായാലും നന്നായി.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-69990200862536595782008-02-27T10:32:00.000+05:302008-02-27T10:32:00.000+05:30എല്ലാ ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു.:-)എല്ലാ ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു.

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-58911806560121571622008-02-27T02:35:00.000+05:302008-02-27T02:35:00.000+05:30നല്ല ചുറു ചുറുക്കുള്ള പടങള്നല്ല ചുറു ചുറുക്കുള്ള പടങള്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-71989703527347696982008-02-27T01:45:00.000+05:302008-02-27T01:45:00.000+05:30ബൂട്ടിഫുള്‍... 3 - 4 പടങ്ങള്‍ക്ക് ക്ലാപ്പ് രണ്ടു വ...ബൂട്ടിഫുള്‍... 3 - 4 പടങ്ങള്‍ക്ക് ക്ലാപ്പ് രണ്ടു വീതം.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-71340996721360972812008-02-26T22:23:00.000+05:302008-02-26T22:23:00.000+05:30ആ പടങ്ങളുടെ കോമ്പോസിഷന്‍ കലക്കി. വിവരണം തീരെ മോശമാ...ആ പടങ്ങളുടെ കോമ്പോസിഷന്‍ കലക്കി.
വിവരണം തീരെ മോശമായില്ല.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-57464397789801764022008-02-26T19:36:00.000+05:302008-02-26T19:36:00.000+05:30കിടിലന്‍ ചിത്രങ്ങള്‍!!!കൂടുതല്‍ ഇഷ്ടമായത് ആദ്യത്തേ...കിടിലന്‍ ചിത്രങ്ങള്‍!!!
കൂടുതല്‍ ഇഷ്ടമായത് ആദ്യത്തേത്.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-51358542662537074952008-02-26T19:24:00.000+05:302008-02-26T19:24:00.000+05:30ഫെണ്ടാസ്റ്റിക്....!ഫെണ്ടാസ്റ്റിക്....!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com