tag:blogger.com,1999:blog-2190631771813334939.post7332060615583472436..comments2023-10-30T14:22:33.453+05:30Comments on ആഷാഢം: ഒരു മരംചുറ്റിപ്രേമവും...ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comBlogger19125tag:blogger.com,1999:blog-2190631771813334939.post-77699635129863789112008-01-11T23:21:00.000+05:302008-01-11T23:21:00.000+05:30രാവിലെ തന്നെ ബാല്‍സത്തിന്റെ ചെടിയുടെ അടിയില്‍ ക്യ...രാവിലെ തന്നെ ബാല്‍സത്തിന്റെ ചെടിയുടെ അടിയില്‍ ക്യാമറയുമായി കുത്തിയിരിക്കുകയായിരുന്നോ ആഷേ.

ഈ ബൂലോകം കാരണം ഉറുമ്പുകള്‍ക്ക് മനസ്സമാധാനത്തോടെ പ്രേമിക്കാനും പറ്റില്ലെന്ന് വച്ചാല്‍ വല്ല്യ കഷ്ടാണേ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-25389467426709600192007-04-06T14:52:00.000+05:302007-04-06T14:52:00.000+05:30എറനാടന്, അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ഞാന്‍...എറനാടന്, അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ഞാന്‍ :)
സിയ, സന്തോഷം
കൈപ്പള്ളീ, :))ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-79714645899315176022007-04-04T00:07:00.000+05:302007-04-04T00:07:00.000+05:30അല്പം വിവാദമുണ്ടാക്കുന്ന പ്രേമമാണു. കാരണം ഇവര്‍ രണ...അല്പം വിവാദമുണ്ടാക്കുന്ന പ്രേമമാണു. കാരണം ഇവര്‍ രണ്ടും പെണ്ണുങ്ങളാണു്. Male ants of most species have wings and will die soon after mating.

:)Kaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-35973304917321000002007-03-28T16:02:00.000+05:302007-03-28T16:02:00.000+05:30ഹഹഹ ആറ്റന്‍ പടം!ഇപ്പളാ കണ്ടേ....കൊള്ളാം ട്ടാഹഹഹ ആറ്റന്‍ പടം!
ഇപ്പളാ കണ്ടേ....
കൊള്ളാം ട്ടാZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-31151302304027596592007-03-26T20:06:00.000+05:302007-03-26T20:06:00.000+05:30സ്വര്‍ഗത്തിലെ കട്ടുറുമ്പ് ഇതണല്ലേ?സ്വര്‍ഗത്തിലെ കട്ടുറുമ്പ് ഇതണല്ലേ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-82789450460404422312007-03-26T18:59:00.000+05:302007-03-26T18:59:00.000+05:30കരീം മാഷ്, കൊള്ളാം :)ആവനാഴി, ആ പ്രേംനരിച്ചീറ് എനി...കരീം മാഷ്, കൊള്ളാം :)
ആവനാഴി,
ആ പ്രേംനരിച്ചീറ് എനിക്കു നന്നേ പിടിച്ചു.അവര്‍ ഒളിച്ചിരിക്കയായിരുന്നു. ഞാന്‍ ഇല മാറ്റി നോക്കിയതല്ലേ ;)
ബിന്ദു , അയ്യയ്യേ ;)
സുജേച്ചി, എന്തോന്നാ കുട്ട്യേ എങ്ങനൊക്കെ പറയണേ?
അരീക്കോടന്‍,
എവിടെ പാപ്പരാസി? ഞാന്‍ കണ്ടില്ലല്ലോ?
ഭൂതാവിഷ്ടന്‍,
അറിയില്ല.ചോദിച്ചിട്ടവര്‍ ഉത്തരം തന്നില്ല.

എവര്‍ക്കും നന്ദി :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-57137534555516165212007-03-26T17:47:00.000+05:302007-03-26T17:47:00.000+05:30kollamallo.....urumbukalute premathinu enthu valup...kollamallo.....

urumbukalute premathinu enthu valuppam kaanum??Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-72950275487663508602007-03-26T14:46:00.000+05:302007-03-26T14:46:00.000+05:30basheer ennu malayalathil type cheyyan pattilla......basheer ennu malayalathil type cheyyan pattilla....athaaanu..
"ir" enna koottaksharam engane type cheyyum....Rahul Kartha Nhttps://www.blogger.com/profile/11535905555789591884noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-857996757844441692007-03-26T12:18:00.000+05:302007-03-26T12:18:00.000+05:30പാപ്പരാസി ...പാപ്പരാസി ....പാപ്പരാസിപാപ്പരാസി ...പാപ്പരാസി ....പാപ്പരാസിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-10795729716716936152007-03-26T10:43:00.000+05:302007-03-26T10:43:00.000+05:30Ennaalum n'te kuttye. yyaalidokkepponthinaa olinju...Ennaalum n'te kuttye. yyaalidokkepponthinaa olinju nokkaan poye. ssi kashtondutto!
But thanteyaa 'Vaikom Muhammad Basheer Sense' ondallo athine abhinandikkaathirikkaan vayya!Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-85396459185611842232007-03-26T04:14:00.000+05:302007-03-26T04:14:00.000+05:30ayyE.. njaan dE kaNNaTachchu. :)ayyE.. njaan dE kaNNaTachchu. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-79374626367341479882007-03-25T23:32:00.000+05:302007-03-25T23:32:00.000+05:30കരീം മാഷു പറഞ്ഞതുപോലെ ഇവര്‍ പ്രേം നരിച്ചീറും ജയഭാര...കരീം മാഷു പറഞ്ഞതുപോലെ ഇവര്‍ പ്രേം നരിച്ചീറും ജയഭാരതിയും തന്നെ.

പക്ഷെ അവര്‍ ഇലയു മറവില്‍ ഒളിച്ചിരിക്യാല്ലല്ലോ ആഷേ. ദൈവദോഷം പറയരുത്.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-7415817601036052422007-03-25T22:52:00.000+05:302007-03-25T22:52:00.000+05:30പ്രേം നസീറും ജയഭാരതിയുംപ്രേം നസീറും ജയഭാരതിയുംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-26571474815122789582007-03-25T15:54:00.000+05:302007-03-25T15:54:00.000+05:30ഈ മരംചുറ്റിപ്രേമം എത്തി നോക്കിയതിനു നന്ദി സുഹൃത്തു...ഈ മരംചുറ്റിപ്രേമം എത്തി നോക്കിയതിനു നന്ദി സുഹൃത്തുക്കളേ :)
ഞാന്‍ പറയേണ്ട മറുപടി ഇത്തിരിവെട്ടം പറഞ്ഞു കഴിഞ്ഞു :))ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-57293642414482342012007-03-25T13:40:00.000+05:302007-03-25T13:40:00.000+05:30:-)):-))അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-88482339625475645022007-03-25T12:40:00.000+05:302007-03-25T12:40:00.000+05:30നല്ല ചിത്രം...കട്ടുറുമ്പാവല്ലെ എന്ന് ഇനി പറഞ്ഞിട്ട...നല്ല ചിത്രം...

കട്ടുറുമ്പാവല്ലെ എന്ന് ഇനി പറഞ്ഞിട്ടെന്ത് കാര്യം സൂചേച്ചീ... ആയിപ്പോയില്ലേ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-37755882428328462392007-03-25T12:15:00.000+05:302007-03-25T12:15:00.000+05:30ആഷേ ഇതു ഇതത്ര നല്ലതല്ല കേട്ടോ.. മറ്റുള്ളവരുടെ ജീവി...ആഷേ ഇതു ഇതത്ര നല്ലതല്ല കേട്ടോ.. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒളിഞ്ഞു നോക്കിയതും പോരേ അതൊക്കെ ഇങ്ങനെ ക്ലിക്കി വച്ച്..പാപ്പരാസി ആകല്ലേ...
:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-90670208245948243422007-03-25T11:12:00.000+05:302007-03-25T11:12:00.000+05:30ഹായ് ഉറുമ്പുപ്രേമം! നല്ല പടം.കട്ടുറുമ്പുകളുടെ സ്വര...ഹായ് ഉറുമ്പുപ്രേമം!

നല്ല പടം.

കട്ടുറുമ്പുകളുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവല്ലേ...സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-50170795594971403782007-03-25T11:08:00.000+05:302007-03-25T11:08:00.000+05:30കഥയിലെ രാജകുമാരനും രാജകുമാരിയും അവരുടെ മരംചുറ്റിപ്...കഥയിലെ രാജകുമാരനും രാജകുമാരിയും അവരുടെ മരംചുറ്റിപ്രേമവും

പുതിയ പോസ്റ്റ്ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.com