tag:blogger.com,1999:blog-2190631771813334939.post76395432870066003..comments2023-10-30T14:22:33.453+05:30Comments on ആഷാഢം: ഓറഞ്ച്ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comBlogger57125tag:blogger.com,1999:blog-2190631771813334939.post-83343714905796644632007-06-06T20:46:00.000+05:302007-06-06T20:46:00.000+05:30നല്ല ഫോട്ടോസ്..തെര്‍മോക്കോളില്‍ വച്ചെടുത്തതാ അല്ലേ...നല്ല ഫോട്ടോസ്..
തെര്‍മോക്കോളില്‍ വച്ചെടുത്തതാ അല്ലേ.
എന്തായാലും അടിപൊളി...വിപിന്‍https://www.blogger.com/profile/06452624523396991762noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-21449807896510315172007-05-22T16:36:00.000+05:302007-05-22T16:36:00.000+05:30നല്ല പടങ്ങള്നല്ല പടങ്ങള്‍Sha :https://www.blogger.com/profile/17113797317446888846noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-84330130926067875412007-05-21T19:44:00.000+05:302007-05-21T19:44:00.000+05:30കലക്കി മാഷേ :) പടങ്ങളും വിവരണവും :)“ഇനിയിപ്പോ വേറെ...കലക്കി മാഷേ :) പടങ്ങളും വിവരണവും :)

“ഇനിയിപ്പോ വേറെ ആര്‍ക്കെങ്കിലും സമര്‍പ്പണം വേണമെങ്കില്‍ പറഞ്ഞാ മതി സമര്‍പ്പിച്ചേക്കാം”.

എനിക്കിരിക്കട്ടേ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-50715165880035956322007-05-17T17:47:00.000+05:302007-05-17T17:47:00.000+05:30അയ്യയ്യോ കരിംമാഷേ ഞാന്‍ വേള്‍ഡ് ടൂറല്ല അന്യഗ്രഹജീ...അയ്യയ്യോ കരിംമാഷേ ഞാന്‍ വേള്‍ഡ് ടൂറല്ല അന്യഗ്രഹജീവി പൊന്നപ്പന് ചേട്ടനെ കൊണ്ടു വിസ റെഡിയാക്കിച്ചു വല്ല അന്യഗ്രഹത്തിലും പോവൂട്ടോ എന്നെ ഇങ്ങനെ ബൂലോകസമ്മര്ദ്ദത്തിലാക്കിയാല്. എവൂരാന്ജി ഇന്നലെ സമ്മര്‍ദ്ദത്തിലാക്കിയതില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു വരുന്നതേ ഉള്ളൂ.
എനിക്കറിയില്ലേ പര്യായ പദം. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു രക്ഷിക്കണേ.

deepdowne, വായില്‍ വരുന്നതു കോതയ്ക്കു പാട്ടു എന്നതാണു എന്റെ രീതി. ഇഷ്ടമായി എന്നു അറിഞ്ഞതില്‍ സന്തോഷം.

അപ്പൂസ്, കൂട്ടുകാരന് ആളു കൊള്ളാല്ലോ. എന്നിട്ടു പറഞ്ഞു കൊടുത്തോ എവിടാ ആ ഡാം എന്നു?

ഞാന്‍ ഇരിങ്ങല്‍, മാഷ് ആദ്യമെഴുതിയ വാചകം എനിക്കെന്റെ ഭര്‍ത്താവിനെ ഒന്നു കാണിച്ചു കൊടുക്കണം ഇന്നു. :)

എല്ലാവര്ക്കും വന്നതിനും അഭിപ്രായമറിയിച്ചതിനും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-91223795404573730342007-05-17T15:32:00.000+05:302007-05-17T15:32:00.000+05:30കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ‘കവിത പോലെ സുന്ദരം’ എന്ന്...കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ‘കവിത പോലെ സുന്ദരം’ എന്ന് എഴുതിയിരുന്നു. താങ്കളുടെ മനസ്സും അതു പോലെ തന്നെയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍.
പലര്‍ക്കും കാണാന്‍ കഴിയാത്തത് കാണാനാവുന്നു എന്നുള്ളത് അഭിനന്ദനീയം തന്നെ.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-86879865838090214192007-05-17T15:22:00.000+05:302007-05-17T15:22:00.000+05:30ആഷേച്ചിയേ പടങ്ങളു നന്നായിരിക്കുന്നു.. ഒരു ഓറഞ്ചിനെ...ആഷേച്ചിയേ പടങ്ങളു നന്നായിരിക്കുന്നു.. ഒരു ഓറഞ്ചിനെ തന്നേ ഇങ്ങനെയൊക്കെ ചിത്രവധം ചെയ്യാം അല്ലേ ? :) പ്രത്യേകിച്ച് ആ അവസാന പടം വളരെ ഇഷ്ടായി.

ഈ aashaadam എന്ന പേരു കാണുമ്പോ, ഒരു ലോറിയില്‍ ഇങ്ങനെ എഴുതിയതു വായിച്ച് എവിടെയാ ഈ ഡാം എന്നു ചോദിച്ച ഒരു കൂട്ടുകാരനെ ഓര്‍മ്മ വരുന്നു.. :)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-82236006645618007302007-05-17T13:42:00.000+05:302007-05-17T13:42:00.000+05:30ബ്ലോഗ് മൊത്തം നോക്കി. ചിത്രങ്ങളും ആശയങ്ങളും എല്ലാ...ബ്ലോഗ് മൊത്തം നോക്കി. ചിത്രങ്ങളും ആശയങ്ങളും എല്ലാം ഒന്നിനൊന്നു നന്നായിട്ടുണ്ട് കേട്ടോ. പ്രസന്റേഷനും മനോഹരമാംവിധം വ്യത്യസ്തം. ആ വണ്ടത്താന്റെയും മരംചുറ്റിയുറുമ്പുകളുടെയുമൊക്കെ ചിത്രങ്ങള്‍ വളരെ ഹൃദ്യം. ഇത്ര ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കലാപരമായും സര്‍ഗ്ഗാത്മകമായും നിരീക്ഷിക്കുന്ന മനസ്സിന് അഭിനന്ദനങ്ങള്‍!deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-5305396274796092112007-05-17T13:27:00.000+05:302007-05-17T13:27:00.000+05:30അടിപൊളി ചിത്രങ്ങള്‍!ഓറഞ്ചിനു ഇംഗ്ലീഷില്‍ വേറെ പര്യ...അടിപൊളി ചിത്രങ്ങള്‍!
ഓറഞ്ചിനു ഇംഗ്ലീഷില്‍ വേറെ പര്യായപദമുണ്ടോ?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-49325746798301403982007-05-16T09:46:00.000+05:302007-05-16T09:46:00.000+05:30kmf,നന്ദിആവനാഴിചേട്ടാ, എന്താ ചെയ്ക കാലം പോയ പോക്കേ...kmf,നന്ദി

ആവനാഴിചേട്ടാ, എന്താ ചെയ്ക കാലം പോയ പോക്കേ

റാന്തല്‍, നിരത്തി വെച്ചിരിക്കുന്നതു കണ്ടില്ലേ എടുത്തോളൂ ഒരെണ്ണം.

ചുള്ളന്റെ ലോകം, ചുള്ളാ... എന്നെ ചിരിപ്പിക്കല്ലേ

kerals, എടുത്തോളൂ തിന്നോളൂ

അരുണ്‍, സന്തോഷം അങ്ങനെ കേള്‍ക്കുന്നതില്‍

ഭൂതാവിഷ്ടന്‍, നന്ദി

അനൂപ് അമ്പലപ്പുഴ, എനിക്ക് വളരെ പരിമിതമായ അറിവു മാത്രമേ ഉള്ളതിനാല്‍ അല്പം ബുദ്ധിമുട്ടി ഇത്രയും എഴുതാന്‍. ക്ഷമിക്കൂ സഹോദരാ ഞാന്‍ താങ്കളെ ബുദ്ധിമുട്ടിച്ചെങ്കില്‍.

അഞ്ചല്ക്കാരന്, ബിരിയാണിക്കുട്ടി ഫെബ്രുവരിയില്‍ ഒരു മ്യഗശാല തുടങ്ങി ഇവിടെ. അതിലേക്ക് മ്യഗങ്ങളെ സംഘടിപ്പിക്കുന്ന തിരക്കിലാ അതാ കാണാത്തെ. ആദ്യം കിട്ടിയ മ്യഗത്തിന്റെ ഫോട്ടോ അതില്‍ കൊടുത്തിട്ടുണ്ട്.

ഏവൂരാന്‍ജി, അങ്ങ് എന്നെ ബൂലോകസമ്മര്ദ്ദത്തിലാക്കിയല്ലോ ;)
നാരങ്ങ (nāra[ndot]gaḥ) ആണു മൂലപദമെന്നു ഇവിടെ  വേഡ് ഹിസ്റ്ററിയില്‍ പറയുന്നു.

റീനി, പകരം ചോദിക്കാനിങ്ങ് വരട്ടെ എല്ലാത്തിനേയും പിടിച്ചു ഞാന്‍ തിന്നും.

എല്ല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-56627451820364716962007-05-16T08:34:00.000+05:302007-05-16T08:34:00.000+05:30ആന്ത്ര എന്നൊരു ദേശത്തെമാന്ഡെരിന് വര്‍ഗം ഓറഞ്ചുകള...ആന്ത്ര എന്നൊരു ദേശത്തെ
മാന്ഡെരിന് വര്‍ഗം ഓറഞ്ചുകളുടെ
ഉടുപ്പുരിഞ്ഞ് ഷെയിം ഷെയിമാക്കി
നിരനിരയായി വരിവരിയായി
പടമെടുത്ത് ബ്ലോഗിലിട്ട
ആഷയെന്ന ഫോട്ടോ ഗ്രാഫറേ
പകരം ഞങ്ങള്‍ ചോദിക്കും

എന്ന് സഹ ഓറഞ്ചുകള്‍.

ഒരു തമാശിന് എഴുതിയതാണെ. ആഷേ, നല്ല ചിത്രങ്ങള്‍!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-8013139876426837132007-05-16T06:54:00.000+05:302007-05-16T06:54:00.000+05:30ഈ വാക്കിന്റെ ഉല്‍ഭവം പോലുംസംസ്ക്യതത്തില്‍ നിന്നാണ്...ഈ വാക്കിന്റെ ഉല്‍ഭവം പോലുംസംസ്ക്യതത്തില്‍ നിന്നാണ്

ആഷേ, എന്താണു് സംസ്കൃതത്തിലെ മൂല പദം?Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-10378470576528629652007-05-16T04:22:00.000+05:302007-05-16T04:22:00.000+05:30കൊതിപിടിപ്പിക്കുന്ന ഒറഞ്ചിന് പടം. കൊള്ളാം.ഒ.ടോ: ഞ...കൊതിപിടിപ്പിക്കുന്ന ഒറഞ്ചിന് പടം. കൊള്ളാം.
ഒ.ടോ: ഞാന്‍ ബൂലോകത്തേക്ക് വരുമ്പോള്‍ ഹൈദ്രാബാദില്‍ നിന്നും ഒരു ബിരിയാണികുട്ടി ബൂലോകത്ത് നിറഞ്ഞ് നിന്നിരുന്നു. നിക്കാഹിനെന്നും പറഞ്ഞ് മലബാറിലേക്ക് പോയതാണ്-കഴിഞ്ഞ ആഗസ്റ്റില്‍ പിന്നൊരു വിവരോമില്ല. എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ഒന്നറിയിക്കണേ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-79021058180821128952007-05-13T15:06:00.000+05:302007-05-13T15:06:00.000+05:30ഇത്രയും എഴുതാന്‍ ഒത്തിരി ബുധിമുട്ടിക്കാണും അല്ലേ?ഇത്രയും എഴുതാന്‍ ഒത്തിരി ബുധിമുട്ടിക്കാണും അല്ലേ?അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-45295984302933024382007-05-10T14:38:00.000+05:302007-05-10T14:38:00.000+05:30Nice pictures..oranginu ithrem bhamgi undayirunno!...Nice pictures..oranginu ithrem bhamgi undayirunno!!Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-67329929670601716002007-05-09T21:15:00.000+05:302007-05-09T21:15:00.000+05:30This comment has been removed by the author.അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-81190977392932203372007-05-08T23:23:00.000+05:302007-05-08T23:23:00.000+05:30Liked this look and feel of this blog.A different ...Liked this look and feel of this blog.A different experienceAnonymousnoreply@blogger.comtag:blogger.com,1999:blog-2190631771813334939.post-78591170673579859352007-05-07T10:28:00.000+05:302007-05-07T10:28:00.000+05:30ഒരു ഓറന്ച് കിട്ടിയിരുനെകില്ല് തിന്നാമായിരുന്നുഒരു ഓറന്ച് കിട്ടിയിരുനെകില്ല് തിന്നാമായിരുന്നുkeralshttps://www.blogger.com/profile/13077024083435833547noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-45969141228145579552007-05-03T22:39:00.000+05:302007-05-03T22:39:00.000+05:30എനിക്കു ഓറഞ്ചിനേക്കാള്‍ ഇഷ്ടപ്പെട്ടത് ആ തെര്മോകോ...എനിക്കു ഓറഞ്ചിനേക്കാള്‍ ഇഷ്ടപ്പെട്ടത് ആ തെര്മോകോളാ...

എന്താ ഒരു വ്യക്തതMohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-9039011585737024092007-05-01T17:17:00.000+05:302007-05-01T17:17:00.000+05:30പോട്ടം അടിപൊളി......എനിക്കു പോട്ടം വേണ്ട ...ഒരഞ്ച്...പോട്ടം അടിപൊളി......
എനിക്കു പോട്ടം വേണ്ട ...ഒരഞ്ച് മതി...റാന്തല്‍https://www.blogger.com/profile/00909979128573539860noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-78888617515504333122007-04-29T12:16:00.000+05:302007-04-29T12:16:00.000+05:30പ്രിയ ആഷാ,ആറഞ്ചാറാര്ന്നു രൂപക്ക്ഇപ്പോഴൊന്നിനു രൂപ...പ്രിയ ആഷാ,

ആറഞ്ചാറാര്ന്നു രൂപക്ക്
ഇപ്പോഴൊന്നിനു രൂപയാര്.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-1702588511387654242007-04-28T20:24:00.000+05:302007-04-28T20:24:00.000+05:30i feel the freshness nice pici feel the freshness nice picK M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-42576636839118880622007-04-27T14:02:00.000+05:302007-04-27T14:02:00.000+05:30മിടുക്കാ, ഈ റോയിട്ടേഴ്സിന്റെ ഓരോ കാര്യങ്ങളേ...ഞങ്ങ...മിടുക്കാ, ഈ റോയിട്ടേഴ്സിന്റെ ഓരോ കാര്യങ്ങളേ...ഞങ്ങള്‍ ബ്ലോഗിണികളെ മനസ്സമാധാനത്തോടെ വെള്ളരിക്കയും ഓറഞ്ചും തിന്നാന്‍ സമ്മതിക്കില്ല. ;)
പിന്നെ മിടുക്കാ, വെള്ളരിക്ക മാത്രമല്ല എന്റെ കൈയ്യില്‍ കിട്ടുന്ന സകല പച്ചകറികളും പഴങ്ങളും എന്തിനു പാറ്റ,പല്ലി,കൊതുക് തുടങ്ങിയ ജീവികളേയും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാത്തിനേയും ഞാന്‍ ഫീച്ചറാക്കും.
ഇതൊക്കെ കാണാനും കേള്‍ക്കാനുമുള്ള ശക്തി തരണേ ബ്ലോഗര്കാവിലമ്മേ എന്നു മനമുരുകി പ്രാര്‍ത്ഥിച്ചോളൂ.

ഇത്തിരിവെട്ടം, ഇടിവാള്‍,തറവാടി വളരെ നന്ദി.

പൊന്നപ്പന് - the Alien, അപ്പു,

അയ്യയ്യോ ഇങ്ങനൊന്നും പറയാതെ

ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-53497445242357367212007-04-26T16:47:00.000+05:302007-04-26T16:47:00.000+05:30:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-82367578810701875342007-04-26T16:43:00.000+05:302007-04-26T16:43:00.000+05:30പൊന്നപ്പാ...വല്ലഭയ്ക്ക് പുല്ലും ആയുദ്ധം.!!പൊന്നപ്പാ...വല്ലഭയ്ക്ക് പുല്ലും ആയുദ്ധം.!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-8886191919982198582007-04-26T16:35:00.000+05:302007-04-26T16:35:00.000+05:30തുളസീടെ ബ്ലോഗില്‍ ചെന്നപ്പോ ഏതോ ഒരു പഴയ പോസ്റ്റില്‍...തുളസീടെ ബ്ലോഗില്‍ ചെന്നപ്പോ ഏതോ ഒരു പഴയ പോസ്റ്റില്‍ "ലേശമല്ല മുഴുവന്‍ അസൂയയാ" എന്നു ആഷേച്ചീടെ കമന്റ് കണ്ടു. ഇതിപ്പോ നമ്മടെ കൂട്ടൊരു ടീമാണല്ലോ, പടമെടുക്കാന്‍ ആഗ്രഹം ഒരുപാടുള്ളതും എന്നാല്‍ കണ്ണിലും തലേലും ആവശ്യത്തിനു കിഡ്നി ഇല്ലാത്തതുമാവുമല്ലോ.. എന്നാ പിന്നെ ചുമ്മാതാ ആഷാഡ ബ്ലോഗു വഴി കറങ്ങി പോവാല്ലോ എന്നൊക്കെയോര്‍ത്ത് ഇവിടെ വന്നപ്പോ.....

എനിക്കുമുണ്ട് മുട്ടന്‍ അസൂയ. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ വച്ചു ഇങ്ങനെയൊന്നും പടമെടുക്കരുത്.. പാപം കിട്ടും.. :(പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.com