tag:blogger.com,1999:blog-2190631771813334939.post8160207563303322711..comments2023-10-30T14:22:33.453+05:30Comments on ആഷാഢം: ലവനും കുശനുംആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comBlogger27125tag:blogger.com,1999:blog-2190631771813334939.post-63052931901836735382009-10-27T23:17:57.752+05:302009-10-27T23:17:57.752+05:30ലോ ലവന്.... :-)ലോ ലവന്.... :-)Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-27816279891978609512008-01-11T23:11:00.000+05:302008-01-11T23:11:00.000+05:30ഇവരെ ഇരട്ട പെറ്റതാണോ ? അതോ അമ്മ പെറ്റതോ ?ഇവരെ ഇരട്ട പെറ്റതാണോ ? അതോ അമ്മ പെറ്റതോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-65352201058233499662007-11-19T16:28:00.000+05:302007-11-19T16:28:00.000+05:30കുശാലായി....കുശാലായി....ptshttps://www.blogger.com/profile/13716490619822055201noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-33791599408846346002007-10-18T17:41:00.000+05:302007-10-18T17:41:00.000+05:30ആഷേ,ഫോട്ടോയും അടിക്കുറിപ്പും കൊള്ളാം.സമ്മാനം എല്ലാ...ആഷേ,
ഫോട്ടോയും അടിക്കുറിപ്പും കൊള്ളാം.
സമ്മാനം എല്ലാവര്ക്കും കൊടുത്തതിനാല്‍ നോ കമന്റ്സ്:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-16531290434754296532007-10-06T22:28:00.000+05:302007-10-06T22:28:00.000+05:30ഞാന്‍ ലവനും കുശനും എന്നു വിചാരിച്ചിരുന്നത് ഇപ്പോ ല...ഞാന്‍ ലവനും കുശനും എന്നു വിചാരിച്ചിരുന്നത് ഇപ്പോ ലവനും ലവളുമായി പോയല്ലോ ഈശ്വരോ...
ഇനിയിപ്പോ ഞാന്‍ മനപൂര്‍വ്വം അറിഞ്ഞിട്ടും അങ്ങനെ എഴുതിയതാണ് എന്ന രീതിയില്‍ ആക്കി കളയാം ;)

നിഷ്കളങ്കന്, പറഞ്ഞു തന്നതിനു നന്ദി. ഞാന്‍ ഇതു കുഞ്ഞുങ്ങളാന്നു കരുതിയിരിക്കയാരുന്നു. സമ്മാനം പാഴ്സല്‍ ആയി അയച്ചിട്ടുണ്ട്.

മയൂര,സമ്മാനം നിഷ്കളങ്കനുമായി പങ്കു വെച്ചെടുത്തോളൂ.

പ്രയാസി, ഇതു വാടകയ്ക്കെടുത്ത ഒരു കാനോന്‍ S 3is കൊണ്ടെടുത്തതാണ്.

കുഞ്ഞന്‍, ചിന്തിച്ചു തീര്‍ന്നോ :)

ചാത്തന്സും സംശയിച്ച നിലയ്ക്ക് നോ സമ്മാനം.

വിനോദ്, എന്തൊരു ബുദ്ധി.

മനൂ, വേണ്ട വേണ്ട ;)

വനജ,കണ്ടുപിടിച്ചു എന്നു അവകാശപ്പെട്ടതല്ലാതെ അതു തുറന്നു പറയാഞ്ഞതിനാല്‍ നോ സമ്മാനം.
ശ്രീ,
മെലോഡിയസ്, ബെസ്റ്റ് ;)
പേര്.. പേരക്ക,
സുല്‍,
സാല്‍ജോ,
അപ്പു,
സഹയാത്രികന്,
വേണുചേട്ടന്,
ഫസല്‍,
ഹരിശ്രീ,
ജി. മനു,
മഴത്തുള്ളി,
അശോക്,
തമനൂസ് ,
എല്ലാവര്ക്കും ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-34538736933326922832007-10-05T00:30:00.000+05:302007-10-05T00:30:00.000+05:30സതീശനും ആഷയും :)കൊള്ളാട്ടോ.....സതീശനും ആഷയും :)

കൊള്ളാട്ടോ.....ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-27548316670252124342007-10-04T21:42:00.000+05:302007-10-04T21:42:00.000+05:30ഞാന്‍ കണ്ടു പിടിച്ചുപറയട്ടേഒരുത്തന് ലവനും മറ്റേവന...ഞാന്‍ കണ്ടു പിടിച്ചു

പറയട്ടേ

ഒരുത്തന് ലവനും മറ്റേവന് കുശനും

അതല്ലേAnonymousnoreply@blogger.comtag:blogger.com,1999:blog-2190631771813334939.post-72353518468108454632007-10-04T10:15:00.000+05:302007-10-04T10:15:00.000+05:30ചാത്തനേറ്: ലവനും കുശനുമോ അതോ ലൈലാ മജ്നുവോ എന്തായാല...ചാത്തനേറ്: ലവനും കുശനുമോ അതോ ലൈലാ മജ്നുവോ എന്തായാലും മഹത്വാകാംക്ഷികളാ രണ്ടും

കണ്ടില്ലേ ഉന്നതങ്ങളിലേക്കാ നോട്ടം :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-50876805973422793942007-10-04T02:55:00.000+05:302007-10-04T02:55:00.000+05:30ഫോട്ടോ മനോഹരം.കുളക്കൊക്കുകള്‍. താഴെയുള്ളത് ...ഫോട്ടോ മനോഹരം.
കുളക്കൊക്കുകള്‍.
താഴെയുള്ളത് പെണ്ണ്.
പ്രജനനകാലത്ത് തൂവലില്‍ വരുന്ന മാറ്റം "ലവളില്‍" കാണാം.

സമ്മാനം ഇങ്ങ് തന്നേരെന്നെ. :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-77340086045674450282007-10-04T00:58:00.000+05:302007-10-04T00:58:00.000+05:30ഒരാള്‍ ആണും മറ്റേയാള്‍ പെണ്ണും അല്ലെ..? പിന്നെങ്ങി...ഒരാള്‍ ആണും മറ്റേയാള്‍ പെണ്ണും അല്ലെ..? പിന്നെങ്ങിനെ ലവനും കുശനുമായി..? ഞാനൊന്നു ചിന്തിക്കട്ടെ...!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-52950037206381336942007-10-03T19:19:00.000+05:302007-10-03T19:19:00.000+05:30ഇങ്ങനെയൊരു സംഭവമുള്ള (പോസ്റ്റു) കാര്യം ആദ്യമായിട്ട...ഇങ്ങനെയൊരു സംഭവമുള്ള (പോസ്റ്റു) കാര്യം ആദ്യമായിട്ടാ കാണുന്നതു!

വിത്യാസം ഒരാള്‍ ജന്മനാ സംസാരിക്കാത്ത അന്ധനും കാണാന്‍ കഴിയാത്ത ബധിരനുമാണു!
പോരാത്തതിനു രണ്ടു കാലുമില്ല!

കിടിലന്‍ ഫോട്ടൊ..:)
(ചെറിയ ഒരു സ്വകാര്യം ഏതു കാമറയാ ഉപയോഗിക്കുന്നതു...)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-14902420536743150732007-10-03T19:16:00.000+05:302007-10-03T19:16:00.000+05:30ലവനും ലവളും.. ;)മികവാര്‍ന്ന ചിത്രം...:)ലവനും ലവളും.. ;)
മികവാര്‍ന്ന ചിത്രം...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-40952672949264159872007-10-03T18:46:00.000+05:302007-10-03T18:46:00.000+05:30നന്നായി ..:)നന്നായി ..:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-36631593919571802222007-10-03T18:44:00.000+05:302007-10-03T18:44:00.000+05:30Nice...Nice...അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-23816235110390328232007-10-03T18:42:00.000+05:302007-10-03T18:42:00.000+05:30നല്ല ഭംഗി :)നല്ല ഭംഗി :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-42136270284515411012007-10-03T15:48:00.000+05:302007-10-03T15:48:00.000+05:30wow..superwow..superG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-4462783487627580822007-10-03T15:27:00.000+05:302007-10-03T15:27:00.000+05:30കൊള്ളാം , നല്ല ചിത്രംകൊള്ളാം , നല്ല ചിത്രംഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-38470289005327721292007-10-03T14:32:00.000+05:302007-10-03T14:32:00.000+05:30ആസ്വദിച്ചു..... നന്നയിട്ടുണ്ട്ആസ്വദിച്ചു..... നന്നയിട്ടുണ്ട്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-11619961582160674382007-10-03T12:43:00.000+05:302007-10-03T12:43:00.000+05:30ഇനിയും ഉയരമുള്ള ചില്ല നോക്കിയുള്ളൊരിരുപ്പു്.:)ഇനിയും ഉയരമുള്ള ചില്ല നോക്കിയുള്ളൊരിരുപ്പു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-17999873460313828952007-10-03T12:30:00.000+05:302007-10-03T12:30:00.000+05:30ലവനായാലും ലിവനായാലും സംഗതി കലക്കി....:)ലവനായാലും ലിവനായാലും സംഗതി കലക്കി....
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-43141552090867416352007-10-03T12:16:00.000+05:302007-10-03T12:16:00.000+05:30ഈ ക്യാപ്ഷന്‍സ് എഴുതാനുള്ള കഴിവ് അപാരം. ഫോട്ടോയും ന...ഈ ക്യാപ്ഷന്‍സ് എഴുതാനുള്ള കഴിവ് അപാരം. ഫോട്ടോയും നല്ലതു തന്നെ..അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-39130145728909619892007-10-03T11:56:00.000+05:302007-10-03T11:56:00.000+05:30നല്ല പോട്ടം ട്ടാ...വ്യത്യാസം ഒക്കെ കണ്ടു പിടിച്ചു ...നല്ല പോട്ടം ട്ടാ...
വ്യത്യാസം ഒക്കെ കണ്ടു പിടിച്ചു ട്ടാ..ഒരെണ്ണം മോളിലും ഒരെണ്ണം താഴെയും ;)മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-47317746529728177142007-10-03T11:55:00.000+05:302007-10-03T11:55:00.000+05:30ലവനും കൊള്ളാം കുശനും കൊള്ളാം...:)ലവനും കൊള്ളാം കുശനും കൊള്ളാം...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-17645244936601795352007-10-03T11:50:00.000+05:302007-10-03T11:50:00.000+05:30വ്യത്യാസമെല്ലാം കണ്ടുപിടിച്ചു. പക്ഷേ സമ്മാനം എനിക്...വ്യത്യാസമെല്ലാം കണ്ടുപിടിച്ചു. പക്ഷേ സമ്മാനം എനിക്കുതന്നെ തന്നാലെ പറയൂ.Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-3535696405210399622007-10-03T11:24:00.000+05:302007-10-03T11:24:00.000+05:30ഫോട്ടോ കൊള്ളാം. ലവന്മാര് ആരായാലും...ഫോട്ടോ കൊള്ളാം. ലവന്മാര് ആരായാലും...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.com