tag:blogger.com,1999:blog-2190631771813334939.post8268410427818634673..comments2023-10-30T14:22:33.453+05:30Comments on ആഷാഢം: പരസ്പരസഹായസമിതിആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comBlogger30125tag:blogger.com,1999:blog-2190631771813334939.post-74387106359893812262007-12-16T23:55:00.000+05:302007-12-16T23:55:00.000+05:30കൂട് കൂട്ടുന്ന കട്ടുറുമ്പുകള്ക്കുമില്ലെ ചേച്ചിയേയ...കൂട് കൂട്ടുന്ന കട്ടുറുമ്പുകള്ക്കുമില്ലെ ചേച്ചിയേയ് ഒരു കൂട്..
ഈ തടവറയിലെ മനുഷ്യജന്മത്തിന്റെ കാര്യം ഇതിലും കഷ്ടാ..

ചേച്ചി ഒരു പ്രസ്താനം തന്നെയാ അല്ലെ..?
ഈ ബ്ലോഗ് മൊത്തം കണ്ട് എന്റെ കാര്യം കട്ടപ്പൊകെ..
മിക്കവാറും ഞാനും ഒരു കാമറയുമായി ഇറങ്ങേണ്ടി വരും.

പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നതിനു നന്നി ചേച്ചി.!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-28923753691703033652007-04-18T17:06:00.000+05:302007-04-18T17:06:00.000+05:30വിജ്ഞാനം ക്ഷമസൌന്ദര്യംകഴിവ്ഹൃദയ വിശാലതഎല്ലാമെല്ലാം...വിജ്ഞാനം
ക്ഷമ
സൌന്ദര്യം
കഴിവ്
ഹൃദയ വിശാലത
എല്ലാമെല്ലാം അടങ്ങിയ നല്ലോരു പോസ്റ്റ്
തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം

Agreed... 100% :)
no keyman :(ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-21410831116176031892007-04-16T08:23:00.000+05:302007-04-16T08:23:00.000+05:30നല്ല വിവരം ഉള്ള ചിത്രം!നല്ല വിവരം ഉള്ള ചിത്രം!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-31601011661420706822007-04-15T11:55:00.000+05:302007-04-15T11:55:00.000+05:30നല്ല ഫോട്ടൊ, നല്ല പോസ്റ്റ്.നല്ല ഫോട്ടൊ, നല്ല പോസ്റ്റ്.കുതിരവട്ടന്‍ | kuthiravattanhttps://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-8859121147935761092007-04-11T14:50:00.000+05:302007-04-11T14:50:00.000+05:30വിജ്ഞാനം ക്ഷമസൌന്ദര്യംകഴിവ്ഹൃദയ വിശാലതഎല്ലാമെല്ലാം...വിജ്ഞാനം
ക്ഷമ
സൌന്ദര്യം
കഴിവ്
ഹൃദയ വിശാലത
എല്ലാമെല്ലാം അടങ്ങിയ നല്ലോരു പോസ്റ്റ്
തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-86777402606951768132007-04-11T14:48:00.000+05:302007-04-11T14:48:00.000+05:30Iyyaaloru sambhavam thanney! enthaa noladge'y !! (...Iyyaaloru sambhavam thanney! enthaa noladge'y !! (knowledge, ennaanuddesichathu) snaps r v.good. last week, i just got a mail, panasonic'n'te photography competition. every moth they have different subjects. this month it is flowers- sso, ee blogger ib'dengaanumaarunnel, this months prize wud've gone to Asha'jee. Cheers dear!!!Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-28777533116185747582007-04-11T14:42:00.000+05:302007-04-11T14:42:00.000+05:30ആ നിരീക്ഷണപാടവം ഉഗ്രന്‍.ആരോ ചോദിച്ചതു പോലെ, വീട്ടി...ആ നിരീക്ഷണപാടവം ഉഗ്രന്‍.

ആരോ ചോദിച്ചതു പോലെ, വീട്ടില്‍ വേറേ പണിയൊന്നുമില്ലേ?

നല്ല പടങ്ങളും അറിവുകളുംശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-50813003317338173942007-04-11T14:30:00.000+05:302007-04-11T14:30:00.000+05:30ചിത്രങ്ങളും വിവരണവും എല്ലാത്തിലുമുപരി ക്ഷമയും... അ...ചിത്രങ്ങളും വിവരണവും എല്ലാത്തിലുമുപരി ക്ഷമയും... അസ്സലായി. അഭിനന്ദനീയം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-89724641889186494882007-04-11T14:25:00.000+05:302007-04-11T14:25:00.000+05:30വളരെ മനോഹരമായിരിക്കുന്നു, ചിത്രങ്ങളും വിവരണങ്ങളും....വളരെ മനോഹരമായിരിക്കുന്നു, ചിത്രങ്ങളും വിവരണങ്ങളും. ആശ ചേച്ചിക്ക് ഇത് എങ്ങനെ സാധിക്കുന്നു...? നല്ല ക്ഷമയുള്ളയാളാണല്ലേ?കുട്ടന്‍സ്https://www.blogger.com/profile/10034867712105361711noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-67275348907771720272007-04-10T09:50:00.000+05:302007-04-10T09:50:00.000+05:30ആഷയുടെ പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചം. അതിനോട് ചേ...ആഷയുടെ പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചം.
അതിനോട് ചേര്‍ന്നിരിക്കുന്ന വിവരണവും.

ഇതെങ്ങനെ സാധിക്കുന്നു?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-88654081355713613522007-04-09T23:33:00.000+05:302007-04-09T23:33:00.000+05:30good and ഏവര്‍ക്കും vishu ആശംസകള്‍...!good and ഏവര്‍ക്കും vishu ആശംസകള്‍...!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-708751929923862232007-04-09T17:16:00.000+05:302007-04-09T17:16:00.000+05:30ആഷേ...പടങ്ങളും, വിവരണവും, അതെടുക്കാന്‍ കാണിച്ച ക്ഷ...ആഷേ...
പടങ്ങളും, വിവരണവും, അതെടുക്കാന്‍ കാണിച്ച ക്ഷമയും അഭിനന്ദനമര്‍ഹിക്കുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-65095439096661203852007-04-09T10:31:00.000+05:302007-04-09T10:31:00.000+05:30ഉറുമ്പിനേയും കറവപശുക്കളേയും കാണാനെത്തിയ എല്ലാവര്ക...ഉറുമ്പിനേയും കറവപശുക്കളേയും കാണാനെത്തിയ എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.

വക്കാരിമഷ്ടാ, പറച്ചിലു കേട്ടിട്ട് താങ്കള്‍ ഈ പറഞ്ഞതിന്റെ ആചാര്യനാണെന്നു തോന്നുന്നല്ലോ ;)
വേണ്ടജി വേണ്ടാട്ടോജി.
ഇപ്രാവശ്യം വിരട്ടി വിട്ടിരിക്കുന്നു ഇനിയിത് ആവര്‍ത്തിച്ചാല്‍...
പിന്നെം വിരട്ടി വിട്ടു കളയും ഹും...അണ്ടര്സ്റ്റാന്ഡ്ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-30396927240127362922007-04-08T18:45:00.000+05:302007-04-08T18:45:00.000+05:30വിജ്ഞാനപ്രദം. പുതിയ അറിവുകള്‍.നല്ല പടങ്ങളും.രേഷ്മേ...വിജ്ഞാനപ്രദം. പുതിയ അറിവുകള്‍.
നല്ല പടങ്ങളും.

രേഷ്മേ, ആഷയുടെ പ്രൊഫൈലാംഗ്യം കൊണ്ട് സംഗതി പൂര്‍ണ്ണമാകുന്നില്ല. അടിപൊളിയാംഗ്യനിയമപ്രകാരം വിരലുകള്‍ അങ്ങിനെ വെച്ചിട്ട് മൂന്നു പ്രാവശ്യം മുന്നോട്ടും മൂന്ന് പ്രാവശ്യം പിന്നോട്ടും കൈ ചലിപ്പിക്കണം. ചലനവേഗത 0.001 ക്രിമിപെര്സെ. മൂന്നാം പ്രാവശ്യത്തെ ചലനം കഴിഞ്ഞ് കൈ പൂര്‍വ്വസ്ഥാനത്ത് തന്നെ ലംബനായി നില്‍ക്കണം. ഈ സമയത്തൊക്കെ മുട്ടിന് മുകള്ഭാഗം അനങ്ങാന്‍ പാടില്ല. ഇങ്ങിനെ കാണിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കണ്ണുകള്‍ കഥകളി സ്റ്റൈലില്‍ തുറിച്ചിരിക്കണം, പുരികം മുകളിലേക്കും താഴേക്കും മെദുവാ മെദുവാ ചലിപ്പിക്കണം. വാ അടച്ച് പിടിക്കണം, ചുണ്ടുകള്‍ വലിഞ്ഞ് നീണ്ടിരിക്കണം....

(ആഷേ രേഷ്മേ, ഇന്നീസ്റ്ററാണേ, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും മറ്റും... സഹനം, ക്ഷമ ഇതൊക്കെ ഇന്നെങ്കിലും കാണിച്ചില്ലെങ്കില്‍ പിന്നെന്ന് കാണിക്കാനാ. അതുകൊണ്ട്... തല്ലരുത്, ഒന്ന് വിരട്ടിവിട്ടാല്‍ മതി (കഃട് പതാലി))myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-46038249325220902102007-04-08T12:27:00.000+05:302007-04-08T12:27:00.000+05:30ആഷേച്ചി (അങ്ങനെ വിളിയ്ക്കാമോ?): നല്ല പടങ്ങള്‍ :) പ...ആഷേച്ചി (അങ്ങനെ വിളിയ്ക്കാമോ?): നല്ല പടങ്ങള്‍ :) പിന്നെ വായിച്ച് മാത്രം അറിവുള്ള കാര്യങ്ങള്‍ ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ചേച്ചി പറഞ്ഞതു പോലെ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കിയിട്ടുണ്ട്.നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-54757167198977874172007-04-07T20:33:00.000+05:302007-04-07T20:33:00.000+05:30ചാത്തനേറ്: സചിത്രകഥകള്‍ ന്ന് ചാത്തന്റെ പടബ്ലോഗിന് ...ചാത്തനേറ്: സചിത്രകഥകള്‍ ന്ന് ചാത്തന്റെ പടബ്ലോഗിന് പേരിടുമ്പോള്‍ ഇങ്ങനെ ഒന്നായിരുന്നു മനസ്സില്‍.. എന്നാല്‍ ഇന്നേവരെ ഒരെണ്ണം ങൂ ഹും..

ആ പേര് വേണേല്‍ ചാത്തനങ്ങ് തന്നേക്കാം ആഷേച്ചിക്കാ ആ പേര് ഉപയോഗിക്കാനര്ഹത...:)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-72999549629254841822007-04-07T19:30:00.000+05:302007-04-07T19:30:00.000+05:30പുഷ്പ്പങ്ങളുടെ പടം എത്ര നേരം വേണമെങ്കിലും കണ്ടിരിക...പുഷ്പ്പങ്ങളുടെ പടം എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം.Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-14544014391761880372007-04-07T18:16:00.000+05:302007-04-07T18:16:00.000+05:30ഉറുമ്പുകളിങ്ങനെ ഒരു കറവപ്പശുവിനെ വളര്‍ത്താറുള്ളത് ...ഉറുമ്പുകളിങ്ങനെ ഒരു കറവപ്പശുവിനെ വളര്‍ത്താറുള്ളത് നേരത്തെ അറിവുള്ളതായിരുന്നു. അതിന്റെ പടം ആദ്യമായി കണ്ടത് ഇവിടെയാണ്. നന്ദി.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-76932979458118322642007-04-07T17:45:00.000+05:302007-04-07T17:45:00.000+05:30ഫോട്ടോയുടെ കൂടെ അറിവും പകര്‍ന്നു തന്ന ആഷ ചേച്ചിക...ഫോട്ടോയുടെ കൂടെ അറിവും പകര്‍ന്നു തന്ന ആഷ ചേച്ചിക്ക് ഭാവുകങ്ങള്‍..........................................................വളരെ നല്ല ഫോട്ടൊകള്‍ksnairhttps://www.blogger.com/profile/07956314990391268840noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-41852085226329884822007-04-07T17:05:00.000+05:302007-04-07T17:05:00.000+05:30Asha..It is Beautiful and Simple but i feel depth ...Asha..
It is Beautiful and Simple but i feel depth of life on it...

Keep your Simplicity...
KRRKRRhttps://www.blogger.com/profile/03142092146799151628noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-29276768490281391252007-04-07T13:28:00.000+05:302007-04-07T13:28:00.000+05:30ആഷയുടെ റേഞ്ച് അപാരം തന്നെ...പടങ്ങളും അതിന്റെ അടിക്...ആഷയുടെ റേഞ്ച് അപാരം തന്നെ...പടങ്ങളും അതിന്റെ അടിക്കുറിപ്പുകളും മനോഹരം..
ഇതെനിക്കും ഒരു പുതിയ അറിവായിരുന്നു..
താങ്ക് യൂ
(സതിശേ ഈ ആഷക്കു വീട്ടില്‍ ജോലിയൊന്നുമില്ലേ)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-60249511926916621882007-04-07T11:14:00.000+05:302007-04-07T11:14:00.000+05:30കട്ടുറുമ്പ് കുത്തിയാല്‍ വിവരമറിയുമെന്നൊന്ന് പറഞ്ഞൂ...കട്ടുറുമ്പ് കുത്തിയാല്‍ വിവരമറിയുമെന്നൊന്ന് പറഞ്ഞൂടെ സതീഷേ :)

ആഷ... നന്നായിരിക്കുന്നു... നല്ല പോസ്റ്റ്

പടങ്ങളില്‍ ഇഷ്ടാമായത് മൂന്നാമത്തേത്മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-59264928178000302112007-04-07T10:56:00.000+05:302007-04-07T10:56:00.000+05:30കൊള്ളാം, നന്നായിരിക്കുന്നു.കൊള്ളാം, നന്നായിരിക്കുന്നു.ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-69139218737087573252007-04-07T10:51:00.000+05:302007-04-07T10:51:00.000+05:30സുരേഷ് ഗോപിയെങ്ങാന് ഈ ഫോട്ടോ കണ്ടാല്‍ ഉറുമ്പേട്ടന...സുരേഷ് ഗോപിയെങ്ങാന് ഈ ഫോട്ടോ കണ്ടാല്‍ ഉറുമ്പേട്ടനോട് “മുഞ്ഞയുടെ ഉച്ഛിഷ്ടവും ...” എന്നൊരൊറ്റ കീച്ച് അങ്ങ് നടത്തിയേനെ :)(മോഹന്‍ തോമസിന്റെ....)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-2190631771813334939.post-83050586552575746812007-04-07T10:42:00.000+05:302007-04-07T10:42:00.000+05:30അതു ശരി !അതു ശരി !:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com