കരീം മാഷ്, കൊള്ളാം :) ആവനാഴി, ആ പ്രേംനരിച്ചീറ് എനിക്കു നന്നേ പിടിച്ചു.അവര്‍ ഒളിച്ചിരിക്കയായിരുന്നു. ഞാന്‍ ഇല മാറ്റി നോക്കിയതല്ലേ ;) ബിന്ദു , അയ്യയ്യേ ;) സുജേച്ചി, എന്തോന്നാ കുട്ട്യേ എങ്ങനൊക്കെ പറയണേ? അരീക്കോടന്‍, എവിടെ പാപ്പരാസി? ഞാന്‍ കണ്ടില്ലല്ലോ? ഭൂതാവിഷ്ടന്‍, അറിയില്ല.ചോദിച്ചിട്ടവര്‍ ഉത്തരം തന്നില്ല.
കഥയിലെ രാജകുമാരനും രാജകുമാരിയും അവരുടെ മരംചുറ്റിപ്രേമവും
ReplyDeleteപുതിയ പോസ്റ്റ്
ഹായ് ഉറുമ്പുപ്രേമം!
ReplyDeleteനല്ല പടം.
കട്ടുറുമ്പുകളുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവല്ലേ...
ആഷേ ഇതു ഇതത്ര നല്ലതല്ല കേട്ടോ.. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒളിഞ്ഞു നോക്കിയതും പോരേ അതൊക്കെ ഇങ്ങനെ ക്ലിക്കി വച്ച്..പാപ്പരാസി ആകല്ലേ...
ReplyDelete:)
നല്ല ചിത്രം...
ReplyDeleteകട്ടുറുമ്പാവല്ലെ എന്ന് ഇനി പറഞ്ഞിട്ടെന്ത് കാര്യം സൂചേച്ചീ... ആയിപ്പോയില്ലേ.
:-))
ReplyDeleteഈ മരംചുറ്റിപ്രേമം എത്തി നോക്കിയതിനു നന്ദി സുഹൃത്തുക്കളേ :)
ReplyDeleteഞാന്‍ പറയേണ്ട മറുപടി ഇത്തിരിവെട്ടം പറഞ്ഞു കഴിഞ്ഞു :))
പ്രേം നസീറും ജയഭാരതിയും
ReplyDeleteകരീം മാഷു പറഞ്ഞതുപോലെ ഇവര്‍ പ്രേം നരിച്ചീറും ജയഭാരതിയും തന്നെ.
ReplyDeleteപക്ഷെ അവര്‍ ഇലയു മറവില്‍ ഒളിച്ചിരിക്യാല്ലല്ലോ ആഷേ. ദൈവദോഷം പറയരുത്.
സസ്നേഹം
ആവനാഴി
ayyE.. njaan dE kaNNaTachchu. :)
ReplyDeleteEnnaalum n'te kuttye. yyaalidokkepponthinaa olinju nokkaan poye. ssi kashtondutto!
ReplyDeleteBut thanteyaa 'Vaikom Muhammad Basheer Sense' ondallo athine abhinandikkaathirikkaan vayya!
പാപ്പരാസി ...പാപ്പരാസി ....പാപ്പരാസി
ReplyDeletebasheer ennu malayalathil type cheyyan pattilla....athaaanu..
ReplyDelete"ir" enna koottaksharam engane type cheyyum....
kollamallo.....
ReplyDeleteurumbukalute premathinu enthu valuppam kaanum??
കരീം മാഷ്, കൊള്ളാം :)
ReplyDeleteആവനാഴി,
ആ പ്രേംനരിച്ചീറ് എനിക്കു നന്നേ പിടിച്ചു.അവര്‍ ഒളിച്ചിരിക്കയായിരുന്നു. ഞാന്‍ ഇല മാറ്റി നോക്കിയതല്ലേ ;)
ബിന്ദു , അയ്യയ്യേ ;)
സുജേച്ചി, എന്തോന്നാ കുട്ട്യേ എങ്ങനൊക്കെ പറയണേ?
അരീക്കോടന്‍,
എവിടെ പാപ്പരാസി? ഞാന്‍ കണ്ടില്ലല്ലോ?
ഭൂതാവിഷ്ടന്‍,
അറിയില്ല.ചോദിച്ചിട്ടവര്‍ ഉത്തരം തന്നില്ല.
എവര്‍ക്കും നന്ദി :)
സ്വര്‍ഗത്തിലെ കട്ടുറുമ്പ് ഇതണല്ലേ?
ReplyDeleteഹഹഹ ആറ്റന്‍ പടം!
ReplyDeleteഇപ്പളാ കണ്ടേ....
കൊള്ളാം ട്ടാ
അല്പം വിവാദമുണ്ടാക്കുന്ന പ്രേമമാണു. കാരണം ഇവര്‍ രണ്ടും പെണ്ണുങ്ങളാണു്. Male ants of most species have wings and will die soon after mating.
ReplyDelete:)
എറനാടന്, അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ഞാന്‍ :)
ReplyDeleteസിയ, സന്തോഷം
കൈപ്പള്ളീ, :))
രാവിലെ തന്നെ ബാല്‍സത്തിന്റെ ചെടിയുടെ അടിയില്‍ ക്യാമറയുമായി കുത്തിയിരിക്കുകയായിരുന്നോ ആഷേ.
ReplyDeleteഈ ബൂലോകം കാരണം ഉറുമ്പുകള്‍ക്ക് മനസ്സമാധാനത്തോടെ പ്രേമിക്കാനും പറ്റില്ലെന്ന് വച്ചാല്‍ വല്ല്യ കഷ്ടാണേ.