Common Crow butterfly


Striped Tiger (Danaus genutia)
അവിടെ നേഴ്സറിയിൽ ചിത്രശലഭങ്ങളെ ആകർഷിക്കാനായി പ്രത്യേകം ചെടികൾ നട്ടു വളർത്തിയിട്ടുണ്ട്. അതിലാണ് താഴത്തെ ചിത്രത്തിലെ ശലഭം ഇരിക്കുന്നത്. Heliotropium indicum എന്നാണ് ചെടിയുടെ പേര്. നാട്ടിൽ കാട്ടുപറമ്പിൽ ഈ ചെടി കണ്ടിട്ടുണ്ടോന്ന് സംശയമുണ്ട്. മലയാളത്തിൽ തീകട എന്നാണ് പേര് കണ്ടത്. ഇതിൽ ചുറ്റിപ്പറ്റി അവിടെ നേഴ്സറിയിൽ ധാരാളം ശലഭങ്ങൾ ഉണ്ടായിരുന്നു.
.jpg)
Danaid eggfly male


അപ്പോൾ വീണ്ടും പാർക്കലാം. തൽക്കാലത്തേക്ക് വിട!
ചാത്തനേറ്: അടുത്ത തവണ പോകുമ്പോള്‍ ഇനീം പുതിയ ചിത്രസല്ഭങ്ങളെ കാണട്ടെ...
ReplyDeleteചിത്രശലഭങ്ങളെ കുറിച്ച് നല്ല ഒരു വിവരണം തന്നെ തന്നു.നല്ല ചിത്രങ്ങൾ കേട്ടോ
ReplyDeletegreat picsss!!
ReplyDeleteപുതിയ ക്യാമറ അതിന്റെ തനിസ്വരൂപം കാണിച്ചുതുടങ്ങീന്ന് തോന്നുന്നല്ലോ ? :)
ReplyDeleteപോരട്ടെ ഇനീം ഇനീം ഇനീം... :)
superb!
ReplyDeleteഎല്ലാം സുന്ദരന്മാരും സുന്ദരികളുമാണല്ലോ
ReplyDeleteനല്ല കലക്കന്‍ കാഞ്ചീപുരം പച്ചികള്
ReplyDeleteപ്രിയപ്പെട്ട ചിത്ര ശലഭങ്ങള്‍ പലവര്‍ണ പ്രാണികള്‍ മനോഹരം
ReplyDeleteനല്ല ഭംഗിയുള്ള നിറങ്ങൾ. ഫോട്ടോഷോപ്പിൽ കയറ്റി ഇറക്കിയോ? അതോ തനതോ?
ReplyDeleteകണ്ണിന് നല്ല കുളിർമ്മ, ആഷ.
-സു-
കലക്കി, നല്ല ചിത്രങ്ങളും വിവരണവും
ReplyDeleteഓ.. തുടങ്ങിയോ..!!
ReplyDeleteഈ വഴിയൊക്കെ വന്നിട്ട് കുറേനാളായി.. പുതിയ ക്യാമറയും ലെന്‍സും കൊള്ളാം കേട്ടോ. എസ്.എല്‍.ആറിലേക്ക് മാറിയതിന്റെ ഗുണം കാണാനുമുണ്ട്.
ചിത്രസുലഭം ആഷാഢം. :)
ReplyDeleteബൊക്കെയിൽ മുങ്ങിയ ശലഭങ്ങൾ, നന്നായിട്ടുണ്ട്.
ReplyDeleteനിരക്ഷരൻ പറഞ്ഞതുപോലെ ആഷയുടെ പുതിയ ക്യാമറ ഇപ്പോഴാണ് തനിനിറം കാണിച്ചുതുടങ്ങിയത് :) :)
ReplyDeleteEnthe Malayalam ariyille, Chithrasalbham anathre Chithrasalbham..........
ReplyDeleteശലഭങ്ങൾ മനോഹരം. ചിത്രങ്ങൾ അതിമനോഹരം, വിശേഷിച്ചും ആദ്യത്തെ രണ്ടു ചിത്രങ്ങൾ. അതിലൊന്ന് ഞാൻ മോഷ്ടിക്കേം ചെയ്തു [എന്നെക്കൊണ്ട് വിചാരിച്ചാൽ അത്രേം ഒക്കെയേ പറ്റൂ :) ]
ReplyDeleteReally wonderfull
ReplyDeleteNice pics..!
Thanks for the pics....
ചിത്രശലഭ-ചിത്രങ്ങള്‍ അസലായിട്ടുണ്ട് ആഷേ!
ReplyDeletenice pictures....
ReplyDeleteവളരെ നല്ല ചിത്രങ്ങള്‍, എല്ലാവിധ ഭാവുകങ്ങള്‍ .
ReplyDelete:)
ReplyDeleteആശംസകള്‍...
മനോഹരം ഈ ചിത്രങ്ങള്‍.
ReplyDeleteചിത്ര സൽഭം അല്ല ആഷേ, ചിത്ര ശൽഫം ഫരണീടേ ഫ.
ReplyDeleteഎനിക്ക് രണ്ടാമത്തേതായിരുന്നു ഇഷ്ടമായിരുന്നത്, എങ്കിലും ഒരിക്കൽ കൂടെ നോക്കിയപ്പോൾ ടെക്നിക്കലി മെച്ചം ഒന്നാമത്തത് തന്നെ,
രണ്ടാമത്തെ പടം അല്പം കൂടേ നന്നായിരുന്നുവെങ്കിൽ മറ്റൊരു ക്ലാസിക് ഷോട്ട് ആവുമായിരുന്നു.:)
ശലഭചിത്രങ്ങള്‍ സൂപ്പര്‍ :-)
ReplyDeleteമനോഹരമായ ചിത്രങ്ങള്‍
ReplyDeleteyour butterfly pics are exlnt. nice use of DOF. keep up the good work!
ReplyDeleteആഷ,
ReplyDeleteമനോഹരം ഈ വര്ണ്ണകാഴ്ച് കള്‍. മനസ്സിനും,മിഴികള്‍ക്കും.
ആശംസകള്‍.
സുന്ദരികളായ ശലഭങ്ങള്‍...
ReplyDeleteവളരെ നന്നായിരിക്കുന്നു
hi dear,
ReplyDeletecame across this site thru valyammayi.really wonderful!I hv added this to my fav list.
ഇതൊക്കെ ഹൈദരാബാദില്‍ ഉണ്ടായിരുന്നോ?
ReplyDeletenice pictures..
ReplyDelete“മനോഹരം ഈ ശലഭക്കാഴ്ച്കക്ള്.!!
ReplyDeleteആശംസകളോടെ.
wow! colorful, wonderful captures :) love them!
ReplyDeleteveendum post cheyyuka, puthiya padangal.
ReplyDeletenalla chithrangal, iyalu alu puliaya ketto photom piduthathil
ReplyDeleteനല്ല കലക്കന്‍ സലഭങ്ങള്‍.
ReplyDeleteexcellent photos
ReplyDeleteexcellent photos
ReplyDeleteഅപ്പൊ ഇത്ര നാളും എസ്.എൽ.ആറിൽ ആയിരുന്നില്ല്യ? അമ്പടീ ഭയങ്കരീ? എന്നിട്ടും അത്ര ഭംഗിയായി എടുത്തു? ഭീകരി!
ReplyDeleteചിത്രസൽഭം കലക്കി.....
ReplyDeleteആഷാജി,
ReplyDeleteവര് ണ ശലഭങ്ങള്‍ മനോഹരം!
അത്യുഗ്രന്‍ ചിത്രങ്ങള്‍!! എണ്റ്റെ ബ്ളോഗിനെ പറ്റി നിര്‍ദ്ദേശം അയച്ചതിനും നന്ദി, ബ്ളോഗ് പരിശോധിച്ചതിനു ശേഷം അഭിപ്രായം അയക്കുമല്ലോ?
ReplyDeletethakarppan...
ReplyDeleteellaa chitrashalabagalkkum enthoru bagii...nashta petta ballyam orikkal koodi munbil koodi parannu poi..
ReplyDeleteമനോഹരം.
ReplyDelete