ആഷേ, നല്ല പടം. പുതിയ പോസ്റ്റുകള്‍ തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യാറില്ല. പുതിയ ബ്ലോഗുകളാണ് അവിടെ വരാറ്. പുതിയ പോസ്റ്റുകളുടെ കമന്റ് പിന്മൊഴിയില്‍ വരുമല്ലോ? അതു പോരേ?
അപ്പു, എന്റെ അറിവില്‍ തനിമലയാളത്തില്‍ പുതിയ പോസ്റ്റുകള്‍ തന്നെയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ‘ചിന്ത’യിലും ‘മലയാളം ബ്ലോഗുകളിലും’ എന്റെ പോസ്റ്റുകള്‍ വരുന്നുണ്ട്. എന്തു കൊണ്ടാണ് തനിമലയാളത്തില്‍ മാത്രം വരാത്തതെന്നാണ് എന്റെ സംശയം. എന്തെങ്കിലും സെറ്റിങ്ങ്സിന്റെ തകരാറാണോ. അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരുമെന്നു പ്രതീക്ഷിക്കുന്നു.
കരീം മാഷേ, അതേ മാഷേ അപ്പു,നന്നായോ :) സാജന്‍, അതേ ക്യാമറ തന്നെ. olympus fe170 വെളിച്ചം കുറവാണേ പെര്‍ഫോമന്‍സ് വളരെ മോശാ . നോയിസ് ഒത്തിരി വരുന്നു.:( ഈ പടം നല്ല സൂര്യപ്രകാശത്തില്‍ എടുത്തതാ.
പാര്‍വതി,വേണുചേട്ടാ,:)
സുല്‍, ഞാനത് വിട്ടു, ഇനി വരുന്നിടത്ത് വെച്ച് കാണാം. :)
അയ്യോ ഈ അപ്പൂസ് പറ്റിച്ച പണി.. ഇതു പഴയപോസ്റ്റാണെന്ന് കത്തിയത് മുകളില്‍ പാര്‍വതിയുടെ പടം കണ്ടപ്പഴാ.. ഏതായാലും ഇത് വരെ കാണാത്ത പടമായിരുന്നു. അതു നന്നായി .
25 comments:
ഒരമ്മയുടെ രണ്ടു മക്കള്‍
കണ്ടോളൂ...കണ്ടോളൂ...
കുഞ്ഞുങ്ങളാവുമ്പോള്‍ കാണാന്‍ നല്ല ചന്തമുണ്ടാവും.
ഒരു സംശയം - എന്തു കൊണ്ടാണ് എന്റെ പുതിയ പോസ്റ്റുകള്‍ തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യാത്തതെന്നു ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ പ്ലീസ്?
ആഷേ, നല്ല പടം.
പുതിയ പോസ്റ്റുകള്‍ തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യാറില്ല. പുതിയ ബ്ലോഗുകളാണ് അവിടെ വരാറ്. പുതിയ പോസ്റ്റുകളുടെ കമന്റ് പിന്മൊഴിയില്‍ വരുമല്ലോ? അതു പോരേ?
പടം നല്ല ക്ലാരിറ്റിയുണ്ടല്ലൊ... പ്രാവുകളുടെ പടമെടുത്ത അതേ കാമെറ തന്നെ യാണൊ...
ആതൊ കാമെറാ മാറിയോ...
പച്ചയില പഴുത്തില എന്ന പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു.
-പാര്‍വതി
അപ്പു,
എന്റെ അറിവില്‍ തനിമലയാളത്തില്‍ പുതിയ പോസ്റ്റുകള്‍ തന്നെയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.
‘ചിന്ത’യിലും ‘മലയാളം ബ്ലോഗുകളിലും’ എന്റെ പോസ്റ്റുകള്‍ വരുന്നുണ്ട്. എന്തു കൊണ്ടാണ് തനിമലയാളത്തില്‍ മാത്രം വരാത്തതെന്നാണ് എന്റെ സംശയം. എന്തെങ്കിലും സെറ്റിങ്ങ്സിന്റെ തകരാറാണോ. അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരുമെന്നു പ്രതീക്ഷിക്കുന്നു.
ആഷേ വിഷമിക്കാതെ. പുതിയപോസ്റ്റിട്ട് അതൊന്ന് ആറാന്‍ കാത്തിരുന്നിട്ടേ തനിമലയാളം അതിനെ പൊക്കി തന്റെ പോര്‍ട്ടലില്‍ കൊണ്ടു വരൂ. ച്ചിരി കാത്തിരിക്കണം.
settings->Publishing ല്‍ Send Pings 'Yes' ആക്കി വക്കുക. വേറെ സെറ്റിങ്ങ്സ് ഒന്നും ഇല്ല. ബാക്കിയെല്ലാം വരുന്നോട്ത്ത് വച്ചു കാണാം.
-സുല്‍
നല്ല ചിത്രത്തിലെ കുഞ്ഞു ചിന്ത കൂടി കണ്ടപ്പോള്‍ ചിത്രം ഒന്നു കൂടി നന്നു്.:)
കരീം മാഷേ, അതേ മാഷേ
അപ്പു,നന്നായോ :)
സാജന്‍, അതേ ക്യാമറ തന്നെ. olympus fe170 വെളിച്ചം കുറവാണേ പെര്‍ഫോമന്‍സ് വളരെ മോശാ . നോയിസ് ഒത്തിരി വരുന്നു.:(
ഈ പടം നല്ല സൂര്യപ്രകാശത്തില്‍ എടുത്തതാ.
പാര്‍വതി,വേണുചേട്ടാ,:)
സുല്‍, ഞാനത് വിട്ടു, ഇനി വരുന്നിടത്ത് വെച്ച് കാണാം. :)
pazhutha ilaye kaanumbo pachayila chirikkum! pazhuthayilayude manasilullathenthanennu pachayila ariyunnillallo
"nee chirikkandadaa, ninte gathiyum ithu thanne"
Very impressive. A bit UE. but still a good attempt
ഇതു കൊള്ളാലോ.. ഇതിലെ വെളിച്ചം അപ്പൂസിനിഷ്ടപ്പെട്ടു.. ഇത്തിരി under exposed ആയിരിക്കുന്നതാണ് അതിന്റ്റെ ഒരു ഭംഗിയും :)
ആഷാമ്മോ... കുറച്ചുനാളായി കാണാലില്ലാരുന്നല്ലോ...
പടം കിടുകിടിലന്‍ കേട്ടാ.. ഇഷ്ടപ്പെട്ടു...
അയ്യോ ഈ അപ്പൂസ് പറ്റിച്ച പണി.. ഇതു പഴയപോസ്റ്റാണെന്ന് കത്തിയത് മുകളില്‍ പാര്‍വതിയുടെ പടം കണ്ടപ്പഴാ.. ഏതായാലും ഇത് വരെ കാണാത്ത പടമായിരുന്നു. അതു നന്നായി .
qw_er_ty
ആഷേ:)
നന്നായിട്ടുണ്ട്.
രണ്ടു മക്കളായാല്‍ പോരല്ലോ?
ബാക്കി ചേട്ടന്മാരും ചേച്ചിമാരുമൊക്കെ കല്ല്യാണം കഴിച്ച് പൊറുതി വേറെ തുടങ്ങിയോ?
അതിനിടെ ആരോ എത്തി നോക്കുന്നുണ്ടല്ലോ അതാരാ?:)
:)
qw_er_ty
രണ്ടുമക്കളുപോരെ ആഷെ
എന്തിറ്റാ ഗെറ്റപ്പ് ഗഡ്യോള്‍ഡെ.
-സുല്‍
delvin,അതെയതെ
കൈപ്പള്ളി, ഇപ്പോഴാ കണ്ടതു കേട്ടോ.
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതില്‍.
അപ്പൂസേ, അപ്പൂസാല്ലേ ഇതൊക്കെ കുത്തിപ്പൊക്കിയത് ഞാന്‍ പോലും ഈ ഭാഗത്തേയ്ക്കു വന്നിട്ടു കാലം കുറേയായി.
മനുവേ, ചിക്കന്‍ പോക്സായിരുന്നു, അതാ കാണാഞ്ഞേ. വന്നു നിങ്ങളെയൊന്നും പിടിപ്പിക്കണ്ടാന്നു കരുതി ;)
പൊതുവാള്‍, മക്കള്‍ ഒത്തിരിയുണ്ട് പക്ഷേ ഞാന്‍ രണ്ടു പേരുടെ മാത്രേ എടുത്തുള്ളൂ. എന്നിട്ടും ചിലരൊക്കെ ഒളിഞ്ഞു നോക്കുന്നുണ്ട് കണ്ടില്ലേ.
ഡിങ്കന്‍സ്, സ്മൈലി മാത്രമിടുമ്പോള്‍ കൊരട്ടി ഇടണ്ട ആവശ്യമില്ല. അതു പിന്മൊഴിയില്‍ വരുല്ലാ
:)
സുല്ലേ, ഒരമ്മയുടെ മക്കള്‍ തന്നെ പക്ഷേ ഒരുത്തന്‍ ചുവന്നു തുടുത്ത സുന്ദരക്കുട്ടപ്പന്‍. മറ്റവന്‍ പച്ച കുട്ടപ്പന്‍.
എല്ലാവര്‍ക്കും എന്റെ നന്ദി കൂട്ടുകാരേ.
ഡിങ്കന്‍സ്, സ്മൈലി മാത്രമിടുമ്പോള്‍ കൊരട്ടി ഇടണ്ട ആവശ്യമില്ല. അതു പിന്മൊഴിയില്‍ വരുല്ലാ
അത് ഡിങ്കനറിയാം പക്ഷേ കൊരട്ടിക്കറിയില്ലല്ലോ.
:)
അപ്പൂസതില്‍ കൊരട്ടി ഇട്ടാലോന്നാലോചിച്ചതാ.. പിന്നെ വേണ്ടെന്നു വെച്ചു. അതു കൊണ്ടിപ്പോ കുറെ പേരു കൂടി ഒരു നല്ല പടം കണ്ടില്ലേ?
പാവം ഏവൂരാന്‍ ചേട്ടന്റെ പിന്മൊഴി സെര്‍വരിന്റെ ശാപം കിട്ടുമോ അപ്പൂസിനാവോ? ഏതായലും കൊരട്ടി ഇരുന്നോട്ടെ ഇതില്‍.
qw_er_ty
ചാത്തനേറ്:
പടം മാത്രേയുള്ളോ.. കഥയില്ലേ കൂടെ :(
പിന്നിലു കാണുന്നത് ആകാശ് മേനോന്‍ ആണാ?
അതിനെന്താ പകുതി വെള്ള പകുതി നീല...
ഒന്നും പുരിയിലയേ...
ഡിങ്കാ, ചിരിപ്പിച്ചേ അടങ്ങൂ അല്ലേ
ഇവിടെ കൊരട്ടിയും ഉരുട്ടി നടന്നോ
ആ രണ്ടാമനിപ്പോ ഉണ്ണിയായി. എനിക്കിപ്പോ ഡബ്ട്ട് കൂടി.കടുകും വറുത്തു കൊണ്ടു വരികയാണങ്കില്‍ കറിയില്‍ ഒഴിക്കാമായിരുന്നു. വേഗാവട്ടെ.
അതെ അപ്പൂസ് ശാപം ഒന്നും കിട്ടുല്ലാട്ടോ.
ചാത്താ, അതു ആകാശ്‌മേനോന്‍ തന്നെ ആ വെള്ളഭാഗം സൂര്യനു തൊട്ടു മുകളിലുള്ളത്. ഞാന്‍ ഇലയുടെ പുറകില്‍ നിന്നും ആകാശ്‌മേനോനെ നോക്കി എടുത്തതാ. പുരിഞ്ജിരിച്ചാ?
ചാത്താ,
ഞാന്‍ പടം മാത്രമിട്ടു ഒന്നു ചുവടു മാറ്റി നോക്കിയതായിരുന്നു. പിന്നെ അതു വേണ്ടാന്നു തോന്നി
qw_er_ty
nice pic
Post a Comment