Wednesday, October 3, 2007

ലവനും കുശനും

അതോ നകുലനും സഹദേവനുമോ?
എറ്റവും കൂടുതല്‍ വ്യത്യാസം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!
ചിത്രം വലുതാക്കി കാണാന്‍ ശ്രമിക്കണേ.

27 comments:

 1. പേര്.. പേരക്ക!! said...

  ലോ..ലവന്‍..കലക്കി..കുശനും.. നൌ സ്പോട്ട് ദ ഡിഫറെന്‍സസ്..

 2. Sul | സുല്‍ said...

  ടോപ്
  -സുല്‍

 3. സാല്‍ജോҐsaljo said...

  ഫോട്ടോ കൊള്ളാം. ലവന്മാര്‍ ആരായാലും...

 4. Vanaja said...

  വ്യത്യാസമെല്ലാം കണ്ടുപിടിച്ചു. പക്ഷേ സമ്മാനം എനിക്കുതന്നെ തന്നാലെ പറയൂ.

 5. ശ്രീ said...

  ലവനും കൊള്ളാം കുശനും കൊള്ളാം...
  :)

 6. മെലോഡിയസ് said...

  നല്ല പോട്ടം ട്ടാ...
  വ്യത്യാസം ഒക്കെ കണ്ടു പിടിച്ചു ട്ടാ..ഒരെണ്ണം മോളിലും ഒരെണ്ണം താഴെയും ;)

 7. അപ്പു said...

  ഈ ക്യാപ്ഷന്‍സ് എഴുതാനുള്ള കഴിവ് അപാരം. ഫോട്ടോയും നല്ലതു തന്നെ..

 8. സഹയാത്രികന്‍ said...

  ലവനായാലും ലിവനായാലും സംഗതി കലക്കി....
  :)

 9. വേണു venu said...

  ഇനിയും ഉയരമുള്ള ചില്ല നോക്കിയുള്ളൊരിരുപ്പു്.:)

 10. ഫസല്‍ said...

  ആസ്വദിച്ചു..... നന്നയിട്ടുണ്ട്

 11. ഹരിശ്രീ said...

  കൊള്ളാം , നല്ല ചിത്രം

 12. G.manu said...

  wow..super

 13. മഴത്തുള്ളി said...

  നല്ല ഭംഗി :)

 14. അശോക് said...

  Nice...

 15. തമനു said...

  നന്നായി ..:)

 16. മയൂര said...

  ലവനും ലവളും.. ;)
  മികവാര്‍ന്ന ചിത്രം...:)

 17. പ്രയാസി said...

  ഇങ്ങനെയൊരു സംഭവമുള്ള (പോസ്റ്റു) കാര്യം ആദ്യമായിട്ടാ കാണുന്നതു!

  വിത്യാസം ഒരാള്‍ ജന്‍‌മനാ സംസാരിക്കാത്ത അന്ധനും കാണാന്‍ കഴിയാത്ത ബധിരനുമാണു!
  പോരാത്തതിനു രണ്ടു കാലുമില്ല!

  കിടിലന്‍ ഫോട്ടൊ..:)
  (ചെറിയ ഒരു സ്വകാര്യം ഏതു കാമറയാ ഉപയോഗിക്കുന്നതു...)

 18. കുഞ്ഞന്‍ said...

  ഒരാള്‍ ആണും മറ്റേയാള്‍ പെണ്ണും അല്ലെ..? പിന്നെങ്ങിനെ ലവനും കുശനുമായി..? ഞാനൊന്നു ചിന്തിക്കട്ടെ...!

 19. നിഷ്ക്കളങ്കന്‍ said...

  ഫോട്ടോ മ‌നോ‌ഹ‌ര‌ം.
  കുള‌ക്കൊക്കുക‌ള്‍.
  താഴെയുള്ള‌ത് പെണ്ണ്.
  പ്രജനനകാലത്ത് തൂവ‌ലില്‍ വ‌രുന്ന മാറ്റം "ല‌വ‌ളില്‍" കാണാം.

  സമ്മാന‌ം ഇങ്ങ് തന്നേരെന്നെ. :)

 20. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ലവനും കുശനുമോ അതോ ലൈലാ മജ്നുവോ എന്തായാലും മഹത്വാകാംക്ഷികളാ രണ്ടും

  കണ്ടില്ലേ ഉന്നതങ്ങളിലേക്കാ നോട്ടം :)

 21. Anonymous said...

  ഞാന്‍ കണ്ടു പിടിച്ചു


  പറയട്ടേ

  ഒരുത്തന്‍ ലവനും മറ്റേവന്‍ കുശനും

  അതല്ലേ

 22. Manu said...

  സതീശനും ആഷയും :)

  കൊള്ളാട്ടോ.....

 23. ആഷ | Asha said...

  ഞാന്‍ ലവനും കുശനും എന്നു വിചാരിച്ചിരുന്നത് ഇപ്പോ ലവനും ലവളുമായി പോയല്ലോ ഈശ്വരോ...
  ഇനിയിപ്പോ ഞാന്‍ മനപൂര്‍വ്വം അറിഞ്ഞിട്ടും അങ്ങനെ എഴുതിയതാണ് എന്ന രീതിയില്‍ ആക്കി കളയാം ;)

  നിഷ്കളങ്കന്‍, പറഞ്ഞു തന്നതിനു നന്ദി. ഞാന്‍ ഇതു കുഞ്ഞുങ്ങളാന്നു കരുതിയിരിക്കയാരുന്നു. സമ്മാനം പാഴ്സല്‍ ആയി അയച്ചിട്ടുണ്ട്.

  മയൂര,സമ്മാനം നിഷ്കളങ്കനുമായി പങ്കു വെച്ചെടുത്തോളൂ.

  പ്രയാസി, ഇതു വാടകയ്ക്കെടുത്ത ഒരു കാനോന്‍ S 3is കൊണ്ടെടുത്തതാണ്.

  കുഞ്ഞന്‍, ചിന്തിച്ചു തീര്‍ന്നോ :)

  ചാത്തന്‍സും സംശയിച്ച നിലയ്ക്ക് നോ സമ്മാനം.

  വിനോദ്, എന്തൊരു ബുദ്ധി.

  മനൂ, വേണ്ട വേണ്ട ;)

  വനജ,കണ്ടുപിടിച്ചു എന്നു അവകാശപ്പെട്ടതല്ലാതെ അതു തുറന്നു പറയാഞ്ഞതിനാല്‍ നോ സമ്മാനം.
  ശ്രീ,
  മെലോഡിയസ്, ബെസ്റ്റ് ;)
  പേര്.. പേരക്ക,
  സുല്‍,
  സാല്‍ജോ,
  അപ്പു,
  സഹയാത്രികന്‍,
  വേണുചേട്ടന്‍,
  ഫസല്‍,
  ഹരിശ്രീ,
  ജി. മനു,
  മഴത്തുള്ളി,
  അശോക്,
  തമനൂസ് ,
  എല്ലാവര്‍ക്കും ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.

 24. പി.സി. പ്രദീപ്‌ said...

  ആഷേ,
  ഫോട്ടോയും അടിക്കുറിപ്പും കൊള്ളാം.
  സമ്മാനം എല്ലാവര്‍ക്കും കൊടുത്തതിനാല്‍ നോ കമന്റ്സ്:)

 25. pts said...

  കുശാലായി....

 26. നിരക്ഷരന്‍ said...

  ഇവരെ ഇരട്ട പെറ്റതാണോ ? അതോ അമ്മ പെറ്റതോ ?

 27. Prasanth - പ്രശാന്ത്‌ said...

  ലോ ലവന്‍.... :-)