Sunday, March 25, 2007

ഒരു മരംചുറ്റിപ്രേമവും...

കഥയിലെ രാജകുമാരനും രാജകുമാരിയും അവരുടെ മരംചുറ്റിപ്രേമവും അതോ മരംകേറിപ്രേമമോ...


ഇലയുടെ മറവില്‍ നിന്നാല്‍ ആരും കാണൂല്ലാന്നാ രണ്ടിന്റേം വിചാരം


19 comments:

  1. ആഷ | Asha said...

    കഥയിലെ രാജകുമാരനും രാജകുമാരിയും അവരുടെ മരംചുറ്റിപ്രേമവും

    പുതിയ പോസ്റ്റ്

  2. സു | Su said...

    ഹായ് ഉറുമ്പുപ്രേമം!

    നല്ല പടം.

    കട്ടുറുമ്പുകളുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവല്ലേ...

  3. സാജന്‍| SAJAN said...

    ആഷേ ഇതു ഇതത്ര നല്ലതല്ല കേട്ടോ.. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒളിഞ്ഞു നോക്കിയതും പോരേ അതൊക്കെ ഇങ്ങനെ ക്ലിക്കി വച്ച്..പാപ്പരാസി ആകല്ലേ...
    :)

  4. Rasheed Chalil said...

    നല്ല ചിത്രം...

    കട്ടുറുമ്പാവല്ലെ എന്ന് ഇനി പറഞ്ഞിട്ടെന്ത് കാര്യം സൂചേച്ചീ... ആയിപ്പോയില്ലേ.

  5. അപ്പു ആദ്യാക്ഷരി said...

    :-))

  6. ആഷ | Asha said...

    ഈ മരംചുറ്റിപ്രേമം എത്തി നോക്കിയതിനു നന്ദി സുഹൃത്തുക്കളേ :)
    ഞാന്‍ പറയേണ്ട മറുപടി ഇത്തിരിവെട്ടം പറഞ്ഞു കഴിഞ്ഞു :))

  7. കരീം മാഷ്‌ said...

    പ്രേം നസീറും ജയഭാരതിയും

  8. ആവനാഴി said...

    കരീം മാഷു പറഞ്ഞതുപോലെ ഇവര്‍ പ്രേം നരിച്ചീറും ജയഭാരതിയും തന്നെ.

    പക്ഷെ അവര്‍ ഇലയു മറവില്‍ ഒളിച്ചിരിക്യാല്ലല്ലോ ആഷേ. ദൈവദോഷം പറയരുത്.

    സസ്നേഹം
    ആവനാഴി

  9. ബിന്ദു said...

    ayyE.. njaan dE kaNNaTachchu. :)

  10. Unknown said...

    Ennaalum n'te kuttye. yyaalidokkepponthinaa olinju nokkaan poye. ssi kashtondutto!
    But thanteyaa 'Vaikom Muhammad Basheer Sense' ondallo athine abhinandikkaathirikkaan vayya!

  11. Areekkodan | അരീക്കോടന്‍ said...

    പാപ്പരാസി ...പാപ്പരാസി ....പാപ്പരാസി

  12. Rahul Kartha N said...

    basheer ennu malayalathil type cheyyan pattilla....athaaanu..
    "ir" enna koottaksharam engane type cheyyum....

  13. Jayesh/ജയേഷ് said...

    kollamallo.....

    urumbukalute premathinu enthu valuppam kaanum??

  14. ആഷ | Asha said...

    കരീം മാഷ്, കൊള്ളാം :)
    ആവനാ‍ഴി,
    ആ പ്രേംനരിച്ചീറ് എനിക്കു നന്നേ പിടിച്ചു.അവര്‍ ഒളിച്ചിരിക്കയായിരുന്നു. ഞാന്‍ ഇല മാറ്റി നോക്കിയതല്ലേ ;)
    ബിന്ദു , അയ്യയ്യേ ;)
    സുജേച്ചി, എന്തോന്നാ കുട്ട്യേ എങ്ങനൊക്കെ പറയണേ?
    അരീക്കോടന്‍,
    എവിടെ പാപ്പരാസി? ഞാന്‍ കണ്ടില്ലല്ലോ?
    ഭൂതാവിഷ്ടന്‍,
    അറിയില്ല.ചോദിച്ചിട്ടവര്‍ ഉത്തരം തന്നില്ല.

    എവര്‍ക്കും നന്ദി :)

  15. ഏറനാടന്‍ said...

    സ്വര്‍ഗത്തിലെ കട്ടുറുമ്പ്‌ ഇതണല്ലേ?

  16. Ziya said...

    ഹഹഹ ആറ്റന്‍ പടം!
    ഇപ്പളാ കണ്ടേ....
    കൊള്ളാം ട്ടാ

  17. Kaippally കൈപ്പള്ളി said...

    അല്പം വിവാദമുണ്ടാക്കുന്ന പ്രേമമാണു. കാരണം ഇവര്‍ രണ്ടും പെണ്ണുങ്ങളാണു്. Male ants of most species have wings and will die soon after mating.

    :)

  18. ആഷ | Asha said...

    എറനാടന്‍, അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ഞാന്‍ :)
    സിയ, സന്തോഷം
    കൈപ്പള്ളീ, :))

  19. നിരക്ഷരൻ said...

    രാവിലെ തന്നെ ബാല്‍‌സത്തിന്റെ ചെടിയുടെ അടിയില്‍ ക്യാമറയുമായി കുത്തിയിരിക്കുകയായിരുന്നോ ആഷേ.

    ഈ ബൂലോകം കാരണം ഉറുമ്പുകള്‍ക്ക് മനസ്സമാധാനത്തോടെ പ്രേമിക്കാനും പറ്റില്ലെന്ന് വച്ചാല്‍ വല്ല്യ കഷ്ടാണേ.