Friday, August 20, 2010

കാട്ടുതൃത്താവ്

കാട്ടുതൃത്താവിനെ കുറിച്ച് അധികം വിവരങ്ങൾ മലയാളത്തിൽ കാണുന്നില്ല. ആകെയുള്ളത് ഈ വിക്കി പേജാണ്. ഇതിന്റെ പടങ്ങൾ തപ്പി വരുന്നവർക്ക് ഈ പോസ്റ്റ് ഉപകരപ്പെടുമെന്നു പ്രതീക്ഷിച്ചു കൊണ്ട് ഇടുന്നു.

Common Name - Hoary Basil
Botanical Name - Ocimum americanum or Ocimum canum
Malayalam - കാട്ടുതൃത്താവ്, kaattu thrithaavu, kattu thrithaavu





കാട്ടുതൃത്താവിന്റെ കതിര്


12 comments:

  1. അനൂപ്‌ .ടി.എം. said...

    നല്ല ഉദ്യമം

  2. ശ്രീനാഥന്‍ said...

    കാട്ടുതൃത്താവിന്റെ ഹൃദയഹാരിയായ മണം ഓർക്കുന്നു!

  3. Sreejith K. said...

    ചിത്രങ്ങൾ നന്നായി. വ്യത്യസ്ഥമായ ആം‌ഗിളുകൾ ചാരുത കൂട്ടുന്നു.

    വിക്കിയിൽ വരുന്നവർക്ക് ഉപകാരപ്പെടാൻ ആണെങ്കിൽ നേരെ മുകളിൽ നിന്ന് ഒരു ചിത്രം എടുക്കുന്നതും നന്നായേനേ. ചുരുങ്ങിയ പക്ഷം ഒന്ന്-രണ്ട് ഇലയുടെ മുകൾഭാഗം നന്നായി കാണാനും മനസ്സിലാക്കാനും, തിരിച്ചറിയാനും പറ്റുന്ന രീതിയിൽ ഒരെണ്ണം.

  4. Sreejith K. said...

    പറയാൻ വിട്ടു. വാട്ടർമാർക്ക് അത്യുഗ്രൻ.

    എന്നാലും വാട്ടർമാർക്ക് ഇല്ലാത്ത ഒരെണ്ണം മലയാളം വിക്കിപ്പീഡിയയിൽ അപ്‌ലോഡാമോ?

  5. Faisal Alimuth said...

    നന്ദി.!
    നല്ല ഉദ്യമം

  6. ആഷ | Asha said...

    അനൂപ്, ശ്രീനാഥൻ, ഫൈസൽ ,
    നന്ദി :)

    ശ്രീജിത്ത്, ശ്രീജിത്ത് പറഞ്ഞരീതിയിലെ ആംഗിളിൽ ചിത്രങ്ങളൊന്നും എന്റെ കൈവശം ഇല്ല. പുതിയതെടുത്ത് വിക്കിയിൽ ചേർക്കാം.
    നന്ദി.

  7. മഹേഷ്‌ വിജയന്‍ said...

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍......

  8. ബയാന്‍ said...

    വര്‍ഷങ്ങള്‍ക്കു ശേഷമാ താന്കളുടെ ബ്ലോഗ് കാണുന്നത്. സന്തോഷം. ഇപ്പോ ഇതാ പരിപാടി അല്ലെ. നല്ല പരിശ്രമം.

  9. Sapna Anu B.George said...

    ഇവിടെ കണ്ടതിലും, ചിത്രങ്ങള്‍ കണ്ടതിലും സന്തൊഷം

  10. perooran said...

    ocimum canum is amedicine used in homeopathy for kidney stone

  11. Saha said...

    നന്ദി സുഹൃത്തേ..
    വേറെ എങ്ങും ഇതെക്കുറിച്ച് വിവരണങ്ങളോ ചിത്രമോ കാണുന്നില്ല. ആലപ്പുഴഭാഗത്തൊക്കെ ഇതിനുതന്നെയാണ് തൃത്താവ് എന്നു പറയുന്നത്. പിന്നെ ഇതിന്റെ ശാസ്ത്രനാമം ഒന്നുകൂടി പരിശോധിക്കൂ. ആ പേരു കൊടുത്താൽ പനിക്കൂർക്ക, രാമതുളസി ഇവയൊക്കെയാണ് കാണുന്നത്.

  12. വിഷ്ണു ഹരിദാസ്‌ said...

    "കിസ്മത്" എന്ന ചിത്രത്തിലെ "നിളമണൽ തരികളിൽ" എന്ന പാട്ടിലെ വരികളിൽ "തൃത്താവ്" ന്റെ പൂവിനെക്കുറിച്ചു പറയുന്നത് കേട്ട് നടത്തിയ അന്വേഷണത്തിൽ ഇവിടെത്തി.

    "തൃക്കാവിലാദ്യം പൂക്കും തൃത്താവ് പോലെൻ ഉള്ളിൽ
    നിശ്വാസ സൗരഭ്യത്തിൽ മുങ്ങുന്ന ഓരോമൽ സ്വപ്നം..."

    തൃത്താവിനെയും ആ പൂക്കളെയും പരിചയപ്പെടുത്തിയതിനു നന്ദി!

    https://www.youtube.com/watch?v=pu6TueGWBFg