ചേച്ചി ഒരു പോയിന്റ് $ ഷൂട്ട് കാമെറായിലാണ് ഇതൊക്കെ എടുക്കുന്നത് എന്നറിഞ്ഞിരുന്നു; ഈ പടങ്ങള്‍ എല്ലാം കാണുമ്പോള്‍ കൊതിയാകുന്നു... തികച്ചും അഭിനന്ദാര്‍ഹം...
ഫോട്ടോ വളരെ നന്നായിരിക്കുന്നു. അതിന്റെ ഫ്രെയിം സ്കെയിലിങും ഒക്കെ കിറുക്രുത്യം. പിന്നെ ബ്ലാക്ക് & വൈറ്റ് എഫക്റ്റും ഉഗ്രൻ. എല്ലാ ഭാവുകങ്ങളും നേരുന്നു. അടിക്കുറിപ്പിനും (ഉപദേശത്തിന്) നന്ദി.
there are thousands of railway stations scattered all over india and tens of thousands of women strutting all over the place with cams.. nifty nikons included! but it takes an artist to capture a particular mood, even from the mundane. you are an artist asha!
16 comments:
തിരയടങ്ങിയ കടല്‍... !!
അർത്ഥവത്തായ ചിത്രം...
ഇതെവിടെയാ സെക്കുന്ദരാബാദ് റെയില്‍വേ സ്റ്റേഷനാണോ??
ചേച്ചി ഒരു പോയിന്റ് $ ഷൂട്ട് കാമെറായിലാണ് ഇതൊക്കെ എടുക്കുന്നത് എന്നറിഞ്ഞിരുന്നു; ഈ പടങ്ങള്‍ എല്ലാം കാണുമ്പോള്‍ കൊതിയാകുന്നു...
തികച്ചും അഭിനന്ദാര്‍ഹം...
പകൽകിനാവൻ, വേറിട്ട ശബ്‌ദം , നന്ദി :)
ഹരീഷ്, ഇത് ബാഗ്ലൂർ CANT റെയിൽവേ സ്റ്റേഷൻ, കുറേ നാള് മുൻപ് എടുത്തതാ.
മനോഹരമായിരിക്കുന്നു
ആശംസകള്‍
ഫോട്ടോ മനോഹരമായിട്ടുണ്ട്, യോജിച്ച അടിക്കുറിപ്പും.:)
കഴിഞ്ഞ തവണത്തെ ബാംഗ്ലൂര്‍ സന്ദര്‍ശനത്തിന്റെ ബാക്കിപത്രം അല്ലേ?
:)
കുറച്ചുകൂടി അതിരാവിലെ ചരിഞ്ഞവെയിലുള്ളപ്പോഴായിരുന്നെങ്കില്‍ !!
ഫോട്ടോ വളരെ നന്നായിരിക്കുന്നു. അതിന്റെ ഫ്രെയിം സ്കെയിലിങും ഒക്കെ കിറുക്രുത്യം. പിന്നെ ബ്ലാക്ക് & വൈറ്റ് എഫക്റ്റും ഉഗ്രൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.
അടിക്കുറിപ്പിനും (ഉപദേശത്തിന്) നന്ദി.
Vow! This is the beauty of black & white photography...
nice click....*
really excellent...*
photo kalakki tto
ദേ....ആ പറഞ്ഞത് സത്യം...:)
there are thousands of railway stations scattered all over india and tens of thousands of women strutting all over the place with cams.. nifty nikons included! but it takes an artist to capture a particular mood, even from the mundane. you are an artist asha!
mm... strange text ))
Post a Comment