Friday, March 23, 2007

തുമ്പിപെണ്ണിന്റെ തപസ്സ്





14 comments:

  1. ആഷ | Asha said...

    അംനയുടെ കുസ്യതിക്കുരുന്നിന് എന്റെ ഒരു ചെറിയ സമ്മാനം.

    പുതിയ പോസ്റ്റ്

  2. Rahul Kartha N said...

    പടങ്ങള്‍ ക്കൊക്കെ നല്ല ക്ലാരിറ്റിയാണല്ലൊ....കൊള്ളാം നന്നായിട്ടുണ്ട് ..ഞാനുപയോഗിക്കുന്നതു ഇളമൊഴി ആണ്. വേറെ എന്തെങ്കിലും വഴി ഉണ്ടൊ..........കമന്റ് എഴുതിയതിനു നന്ദി.....ഇനിയും ബ്ലോഗ് വയിച്ചു നിറ്ദേശങ്ങള്‍ അറിയിക്കു...ഞാന്‍ പേരു മലയാളത്തിലാക്കുന്നുണ്ട്..........

  3. സു | Su said...

    ഹായ് :) നല്ല പടങ്ങള്‍. ക്ലിയര്‍ ആയിട്ടുള്ള പടങ്ങള്‍.

  4. Mubarak Merchant said...

    നല്ല പടങ്ങള്‍.
    ആ നാലാമത്തെ പടം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഴയ ഫൈറ്റര്‍ പ്ലെയ്നിനെ പോലുണ്ട്.

  5. സാജന്‍| SAJAN said...

    അപ്പൊ നിങ്ങള്‍ താമസിക്കുന്നത്.. ഹൈദരബാദിലെങ്ങും അല്യോ...
    ഈ തുമ്പീംന്റെ പടംകണ്ടോണ്ട് ചോയിച്ചതാണെ...
    പടം മനോഹരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ...

  6. ആഷ | Asha said...

    ബഷീര്‍,സു,ഞങ്ങളുടെ ഇക്കാസ്,
    തുമ്പീടെ തൊട്ടടുത്തു പോയ് എടുത്ത പടങ്ങളാണ്.
    തുമ്പിപെണ്ണു ഞാന്‍ ഫോട്ടോയെടുത്തു തീരുന്നതു വരെ അനങ്ങാണ്ടിരുന്നു തന്നു :)
    സാജന്‍,
    അതെന്തേ ഹൈദരാബാദ് തുമ്പിയില്ലാത്ത ലോകാന്നാ കരുതിയേ?
    ആ ധാരണ തിരുത്തിക്കോളൂ :)
    ഇത് ഹൈദരാബാ‍ദ് തുമ്പി തന്നെ.

    തുമ്പിപെണ്ണിന്റെ തപസ്സ് കാണാനെത്തിയതിനു നന്ദി ചങ്ങാതിമാരേ :)

  7. ശാലിനി said...

    ആഷേ, ഹൈദരാബാദിലും തുമ്പിയുണ്ടോ? നല്ല പടങ്ങള്‍. ഇതിന്റെ പുറകേ നടന്ന് ഫോട്ടോയെടുക്കാന്‍ സമയമുണ്ടല്ലോ!

  8. Areekkodan | അരീക്കോടന്‍ said...

    കുറെ നേരം പിറകെ കൂടി അല്ലേ....നല്ല ക്ലിയര്‍ ഫോട്ടോസ്‌..

  9. അപ്പു ആദ്യാക്ഷരി said...

    Wonderful.....

  10. സുല്‍ |Sul said...

    മനോഹരം

  11. Unknown said...

    Enthoru kalapotham olla thumbi! pottam eduthu theerana vare pose cheythu koduthathrey!! Hyderabaad'lu' thumbeedeyokkey oru 'photo awareness'ey. Thumbi'kku Thanks'um (ineem aa vazhi povumbo kandaaa koduthere) Madam'thinu congRAATS'um :)

  12. Acrobat said...

    super clear pics! aashaye sammathikkanam ithrem clear pics eduthathinu. athupole aa art workum!! wonderful

  13. കുട്ടു | Kuttu said...

    ഹായ്.. ഞാനുമൊരു തുമ്പി ഫാനാണേ....

    :)

  14. പി.സി. പ്രദീപ്‌ said...

    ആഷേ,

    ശ് ശ് ശ്...

    ഒച്ച വെക്കല്ലേ..ഈ തെറ്റിപ്പൂ തുമ്പിയുടെ വാലില്‍ കെട്ടി പറത്താനാ...(പത്തിരുപത്തിഅഞ്ചു വര്‍ഷം പിറകിലേക്ക് എന്റെ ഓര്‍മകളെ കൊണ്ടു പോയി ആഷ.)അതൊക്കെ അന്ത കാലം..!

    അപ്പോള്‍ നീങ്ക ചോദിക്കക്കൂടാത്, ഇന്ത കാലത്തില് ഈ മാതിരി വേലകള്‍ കാട്ടവേ ഇല്ലയാ.....?

    ഇപ്പോള്‍ ഞാന്‍ ഇത് (തെറ്റിപ്പൂ തുമ്പിയുടെ വാലില്‍ കെട്ടി പറത്തുന്ന ക്രൂര വിനോദം ഇല്ല. തുമ്പിയെ പിടിച്ച് വിവിധ തരത്തിലുള്ള ചായങ്ങള്‍ അതിന്റെ ചിറകില്‍ അടിച്ചിട്ട് പറത്തിക്കും) എന്റെ മക്കളെ കാണിക്കാന്‍ ചെയ്യും.

    പഴയതും പുതിയതും ആയ സംഭവങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ആഷൌടെ ഈ പോസ്റ്റിന്‌ കഴിഞ്ഞു.

    ഫോട്ടോകള്‍ എല്ലാം മനോഹരമായിരിക്കുന്നു...
    അഭിനന്ദനങ്ങള്‍.