Thursday, June 19, 2008

പരിണാമം25 comments:

 1. Anonymous said...

  I like this blog. for real!


  loansrestructuring

 2. സുല്‍ |Sul said...

  ((((((ഠേ.......))))))
  സൂപ്പര്‍ പടങ്ങള് കേട്ടാ.
  ആഷേ കലക്കീസ് :)

  -സുല്‍

 3. നജൂസ്‌ said...

  Excellent Work
  Keep Doing

 4. യാരിദ്‌|~|Yarid said...

  ഒരു ഓല തന്നെയാണൊ ഇതു?

 5. വാല്‍മീകി said...

  അതു കൊള്ളാം. പ്രോജക്റ്റ് ഓല.

 6. Sapna Anu B.George said...

  ഈ പടങ്ങളുമായി ഫ്ലിക്കറിലേക്ക് വരു....അതും ബ്ലോഗ് അല്ലെ www.flicker.com

 7. ബിന്ദു കെ പി said...

  ആഷേ,
  ഒരേ ഓലയുടെ ചിത്രങ്ങളാണോ? ഹൈദ്രാബാദില്‍ ഓലകളൊക്കെ സുലഭമായിത്തുടങ്ങിയോ?

 8. കുറ്റ്യാടിക്കാരന്‍ said...

  ബലേ ഭേഷ്...

 9. നിരക്ഷരന്‍ said...

  ആഷയുടെ ഈ ലൈറ്റിങ്ങ് ടെക്നിക്ക് എനിക്ക് ഒന്ന് പറഞ്ഞ് തരണേ ....

 10. സൂര്യോദയം said...

  ഇത്‌ തന്നെ എല്ലാവരുടേയും പരിണാമം അല്ലേ? ;-)

 11. പാമരന്‍ said...

  good one..

 12. ജോണ്‍ജാഫര്‍ജനാ<>J3 said...

  ഫോട്ടോ കാണാന്‍ വലിയ ഭംഗിയില്ല, ഇതിന്റെ പിന്നിലെ അധ്വാനം വര്‍തായില്ല എന്ന തോന്നല്‍:)

 13. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  പരിണാമപടംസ് നന്നായിട്ടുണ്ട്

 14. ശ്രീ said...

  ആഷ ചേച്ചീ...
  ആദ്യം വിടര്‍ന്നു വരുന്ന കൂമ്പ് ഓലയും (കുരുത്തോല) അവസാനം ഉണക്ക ഓലയും കൂടി ഉണ്ടായിരുന്നെങ്കില്‍ കിടിലനായേനെ.
  :)

 15. Rare Rose said...

  ആഷാ ജീ..,..കലക്കന്‍ പടംസ് ട്ടാ...തുടുത്ത പച്ചപ്പില്‍ നിന്നും ഉണങ്ങിയ മരവിപ്പിലേക്ക്..എല്ലാരുടെയും പരിണാമത്തിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ ചിത്രങ്ങള്‍........ :)

 16. ശ്രീലാല്‍ said...

  ഒഴുക്കാന്‍ കണ്ണീരില്ലാതെ ചാവുന്ന പച്ച.

 17. ചന്തു said...

  പച്ചോലക്കും പ്രായമാവും

 18. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ഓലേടെ പടമെടുക്കാന്‍ അത്രേം മിടുക്ക് വേണോ? ഒരു നല്ല ഓല കിട്ടിയിരുന്നെങ്കില്‍.....പടമാക്കിക്കളഞ്ഞേനെ...(ജയന്‍സ്റ്റൈല്‍)

 19. സഹയാത്രികന്‍ said...

  കൊള്ളാം ചേച്ചി..കൊള്ളാം...

 20. കാന്താരിക്കുട്ടി said...

  ആദ്യത്തെ 2 പടങ്ങള്‍ ഓലയുടെതു തന്നെ ആണൊ ??? എന്തായാലും കൊള്ളാം..

 21. Areekkodan | അരീക്കോടന്‍ said...

  ഓല തന്നെയാണൊ ??

 22. Ranjith chemmad said...

  എനിക്കു മനസ്സിലായി വാഴയില!യല്ലേ?......

 23. കാവലാന്‍. said...

  ആദ്യത്തെ തൈത്തെങ്ങിന്റെ
  രണ്ടാമത്തെ പട്ടവിരിഞ്ഞു തുടങ്ങിയതെങ്ങിന്റെ
  മൂന്നാമത്തെ കായ്ചുതുടങ്ങിയ തെങ്ങിന്റെ.

  അതോ വല്ല ചേമ്പിലയോ മറ്റോ ആണോ ?

 24. ഗൗരിനാഥന്‍ said...

  nammude olakithra bhangiyo? super

 25. ആഷ | Asha said...

  സുല്‍, ഹോ പേടിച്ചു പോയല്ലോ ;)

  നജൂസ്, നന്ദി

  യാരിദ്, അല്ല :)

  വാല്‍മീകി, :)

  സപ്നേച്ചീ, ഞാന്‍ ഫ്ലിക്കറില്‍ ഉണ്ടല്ലോ.

  ബിന്ദു, ഒരേ ഓല അല്ല ബിന്ദു. നാട്ടില്‍ നിന്നും എടുത്തതാണ്. ഇവിടെ ഓല കണ്ടുകിട്ടാന്‍ വല്യപ്രയാസം തന്നെ.

  കുറ്റ്യാടിക്കാരന്‍, നന്ദി

  നിരക്ഷരന്‍, അവസാനത്തെ ചിത്രം വൈകുന്നേരത്തെ ഇളംവെയിലില്‍ തൈചോട്ടില്‍ കിടന്ന ഓല തിളങ്ങിയപ്പോള്‍ ഒരു കൌതുകത്തിനെടുത്തതാണ്.

  സൂര്യോദയം, ഉം

  പാമരന്‍, നന്ദി

  ജോണ്‍ജാഫര്‍ജനാ<>J3, മനസ്സില്‍ തോന്നിയതു തുറന്നു പറഞ്ഞതില്‍ സന്തോഷം. പിന്നെ ഇതെടുക്കാന്‍ വല്യ അദ്ധ്വാനമൊന്നും വേണ്ടി വന്നില്ല.

  പ്രിയ, നന്ദി

  ശ്രീ, ബ്ലോഗില്‍ ഈയൊരു ടൈറ്റിലില്‍ ഇടണമെന്ന് വിചാരിച്ചെടുത്ത ചിത്രങ്ങളല്ല. അതു കൊണ്ട് അങ്ങനൊരു ചിന്ത വന്നില്ല. വളരെ നാള് മുന്നേ നാട്ടിലായിരുന്നപ്പോള്‍ എടുത്തതാണ്.

  RareRose, :)

  ശ്രീലാല്‍, :)

  ചന്തു, നമ്മള്‍ക്കും :)

  കുട്ടിചാത്തന്‍സ്, മിടുക്കൊന്നും വേണ്ട,ക്യാമറ മതി ;)

  സഹയാത്രികന്‍, നന്ദി. തിരിച്ചെത്തിയോ, സന്തോഷം :)

  കാന്താരിക്കുട്ടി, അരീക്കോടന്‍, രഞ്ജിത്ത്,

  ഓല തന്നെയാണ്. തീരെ കിളുന്തോല പരസ്പം ഒട്ടിയിരിക്കില്ലേ, ആ പരുവത്തില്‍ എടുത്തതാണ് .

  കാവലാന്‍, ആദ്യത്തേത് തൈതെങ്ങിന്റെ തന്നെ. രണ്ടാമത്തേത് എടുത്തത് എവിടെയാന്നും മൂപ്പും ഓര്‍മ്മ കിട്ടുന്നില്ല.(എടുത്തിട്ട് ഒരു വര്‍ഷത്തോളമാവുന്നു) എനിക്ക് തോന്നുന്നത് ഓല ഇളംപച്ചയില്‍ നിന്നും കരിമ്പച്ചയിലേയ്ക്ക് നിറം മാറുന്നതിനിടയിലെ പരുവത്തിലാന്ന് .മൂന്നാമത്തേത് തെങ്ങിഞ്ചോട്ടില്‍ കിടന്ന ഉണങ്ങി തുടങ്ങിയ ഒരു പഴുത്ത ഓലയുടേത്.


  ഗൌരിനാഥന്‍, നന്ദി

  വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതിനും എല്ലാവര്‍ക്കും നന്ദി. :)