Friday, July 4, 2008

മുയൽചെവിയൻ

ദശപുഷ്പങ്ങളില്‍ പെട്ട ചെടികളിലൊന്ന്.

Emilia sonchifolia

Family: Asteraceae
Genus: Emilia
Species: sonchifolia

Synonyms: Cacalia sonchifolia L.


English Names - Lilac tasselflower, flora's paintbrush, consumption weed, cupids paint, shaving brush.

Hindi - kirankuri, banasurya, kirangari.

Tamil - Muyalchevi

Malayalam - എലിചെവിയൻ[elicheviyan], എഴുതാന്നിപ്പച്ച[ezhuthannippacha], തിരുദേവി[thirudevi], നാരായണപച്ച[Narayana pacha], ഒരിച്ചെവിയൻ[Oricheviyan], മുയൽചെവിയൻ[Muyalcheviyan].

Sanskrit - sasasruthi, akhukarni, chithrapachithra, dravanthi.

മുയലിന്റെ ചെവിയോടു ഇതിന്റെ ഇലയ്ക്കുള്ള സാദൃശ്യമാണ് മുയൽചെവിയൻ എന്ന പേരിനു കാരണം. സംസ്കൃതത്തിൽ ശശശ്രുതി എന്ന പേരിൽ അറിയപ്പെടുന്നതും ഇതേ കാരണം കൊണ്ടു തന്നാണ്.









if you have any suggestions about this post please write it here