ആഗ്നേയ, ശിഷ്യയാക്കാം ദക്ഷിണയായി ഒരു ലെൻസുമായി പോരൂ. Canon 100mm macro, Canon 10-20mm, Canon 50mm f1.4 ഇതിലേതെങ്കിലും മതി. വല്യഭാവം എനിക്ക് പണ്ടേയില്ല. :) എന്റെ ഫോൺ കളഞ്ഞുപോയിരുന്നു. ആ നമ്പറാവും ചിലപ്പോ ട്രൈ ചെയ്തത്. അതോടെ നമ്പരുകൾ എല്ലാം നഷ്ടപ്പെട്ടു.
19 comments:
രണ്ടാമത്തെ പടം ഇഷ്ടപ്പെട്ടു
wow!!!ആഷേ എന്നെ ശിഷ്യയാക്കു പ്ലീസ്..loved it sooooooooooo muuuuccccccccchhhhhh.....
ഓ.ടോ.ആഷേടെ നമ്പർ എപ്പോ ട്രൈ മാടിയാലും സ്വിച്ച് ഓഫ്‌ലു ഏൻലു?
നല്ല കാമറയും വാങ്ങീട്ട് സന്യസിക്കാന്‍ പോയോ ഈ പാര്‍ട്ടീന്ന് വിചാരിച്ചിരിക്കുവാരുന്നു :)
രണ്ടാമത്തെ പടം കിടു
ജയേഷ്, നന്ദി.
ആഗ്നേയ,
ശിഷ്യയാക്കാം ദക്ഷിണയായി ഒരു ലെൻസുമായി പോരൂ.
Canon 100mm macro, Canon 10-20mm, Canon 50mm f1.4 ഇതിലേതെങ്കിലും മതി. വല്യഭാവം എനിക്ക് പണ്ടേയില്ല. :)
എന്റെ ഫോൺ കളഞ്ഞുപോയിരുന്നു. ആ നമ്പറാവും ചിലപ്പോ ട്രൈ ചെയ്തത്. അതോടെ നമ്പരുകൾ എല്ലാം നഷ്ടപ്പെട്ടു.
ഗുപതാ, ഹ ഹ സത്യം!
നല്ല ചിത്രങ്ങള്‍. രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടായി. :)
എല്ലാവരേയും പോലെ എനിക്കും രണ്ടാമത്തെ ചിത്രമാണ് കൂടുതല്‍ ഇഷ്ടപെട്ടത്..
നന്നായിരിക്കുന്നു ആഷേ, നല്ല ചിത്രങ്ങള്‍.
koLLaam, nannaayiTTunT.
nice..
:)
nice pic :)
പെരുത്ത് ഇഷ്ടായി..
വളരെ നല്ല പടങ്ങള്‍
രണ്ടു പടങ്ങളും ഇഷ്ടമായി.
how, great!
രണ്ടു പടങ്ങളും കലക്കിട്ടുണ്ട് കേട്ടോ...
നല്ല ചിത്രങ്ങള്‍...
ഇതെന്താ 3 മാസത്തിലൊരിക്കലാണോ ഒരു പടമൊക്കെ ഇടുന്നത് ? പറ്റില്ലാട്ടോ :)
പഴമയുടെ ബാക്ക്ല്‍&വൈറ്റ് ചിത്രത്തില്‍ നിന്നു പുതുമയുടെ സൂര്യയോദയത്തിലേക്കുള്ള പ്രകൃതിയുടെ നിറച്ചാര്‍ത്ത. വളരെ നല്ല ചിത്രങ്ങള്‍!
really good....
Post a Comment