Thursday, May 14, 2009

വീണ്ടും ചിത്രസൽഭം!

സഞ്ജീവയ്യാ പാർക്കിൽ ബട്ടർഫ്ല സ്റ്റഡിക്ക് പോയ വിശേഷങ്ങൾ കഴിഞ്ഞ പോസ്റ്റിൽ എഴുതിയിരുന്നല്ലോ. അന്ന് കിട്ടിയ ഒരു ചിത്രശലഭത്തിന്റെ ഫോട്ടോ കണ്ട് ഫ്ലിക്കറിൽ കൂടെ പരിചയപ്പെട്ട ഒരു കൂട്ടുകാരിക്ക് അവിടെ പോവാൻ ഒരു ആഗ്രഹം. അങ്ങനെ മെയ് ഒന്നിന് വെളുപ്പിനെ 6 മണിക്ക് അവിടെ രണ്ടാളും ഹാജരായി. അവിടെ നിന്നും കിട്ടിയ ചില ശലഭങ്ങൾ ഇതാ...

Common Crow butterfly


Striped Tiger (Danaus genutia)

അവിടെ നേഴ്സറിയിൽ ചിത്രശലഭങ്ങളെ ആകർഷിക്കാനായി പ്രത്യേകം ചെടികൾ നട്ടു വളർത്തിയിട്ടുണ്ട്. അതിലാണ് താഴത്തെ ചിത്രത്തിലെ ശലഭം ഇരിക്കുന്നത്. Heliotropium indicum എന്നാണ് ചെടിയുടെ പേര്. നാട്ടിൽ കാട്ടുപറമ്പിൽ ഈ ചെടി കണ്ടിട്ടുണ്ടോന്ന് സംശയമുണ്ട്. മലയാളത്തിൽ തീകട എന്നാണ് പേര് കണ്ടത്. ഇതിൽ ചുറ്റിപ്പറ്റി അവിടെ നേഴ്സറിയിൽ ധാരാളം ശലഭങ്ങൾ ഉണ്ടായിരുന്നു.
Danaid eggfly male


അപ്പോൾ വീണ്ടും പാർക്കലാം. തൽക്കാലത്തേക്ക് വിട!

46 comments:

 1. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: അടുത്ത തവണ പോകുമ്പോള്‍ ഇനീം പുതിയ ചിത്രസല്‍ഭങ്ങളെ കാണട്ടെ...

 2. കാന്താരിക്കുട്ടി said...

  ചിത്രശലഭങ്ങളെ കുറിച്ച് നല്ല ഒരു വിവരണം തന്നെ തന്നു.നല്ല ചിത്രങ്ങൾ കേട്ടോ

 3. കുമാരന്‍ | kumaran said...

  great picsss!!

 4. നിരക്ഷരന്‍ said...

  പുതിയ ക്യാമറ അതിന്റെ തനിസ്വരൂപം കാണിച്ചുതുടങ്ങീന്ന് തോന്നുന്നല്ലോ ? :)

  പോരട്ടെ ഇനീം ഇനീം ഇനീം... :)

 5. ramaniga said...

  superb!

 6. ശ്രീ said...

  എല്ലാം സുന്ദരന്മാരും സുന്ദരികളുമാണല്ലോ

 7. സന്തോഷ്‌ പല്ലശ്ശന said...

  നല്ല കലക്കന്‍ കാഞ്ചീപുരം പച്ചികള്‌

 8. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

  ;)

 9. പാവപ്പെട്ടവന്‍ said...

  പ്രിയപ്പെട്ട ചിത്ര ശലഭങ്ങള്‍ പലവര്‍ണ പ്രാണികള്‍ മനോഹരം

 10. -സു‍-|Sunil said...

  നല്ല ഭംഗിയുള്ള നിറങ്ങൾ. ഫോട്ടോഷോപ്പിൽ കയറ്റി ഇറക്കിയോ? അതോ തനതോ?
  കണ്ണിന് നല്ല കുളിർമ്മ, ആഷ.
  -സു-

 11. അരുണ്‍ കായംകുളം said...

  കലക്കി, നല്ല ചിത്രങ്ങളും വിവരണവും

 12. ബോബനും മോളിയും said...

  ഓ.. തുടങ്ങിയോ..!!

  ഈ വഴിയൊക്കെ വന്നിട്ട് കുറേനാളായി.. പുതിയ ക്യാമറയും ലെന്‍സും കൊള്ളാം കേട്ടോ. എസ്.എല്‍.ആറിലേക്ക് മാറിയതിന്റെ ഗുണം കാണാനുമുണ്ട്.

 13. ശ്രീലാല്‍ said...

  ചിത്രസുലഭം ആഷാഢം. :)

 14. saptavarnangal said...

  ബൊക്കെയിൽ മുങ്ങിയ ശലഭങ്ങൾ, നന്നായിട്ടുണ്ട്.

 15. ബിന്ദു കെ പി said...

  നിരക്ഷരൻ പറഞ്ഞതുപോലെ ആഷയുടെ പുതിയ ക്യാമറ ഇപ്പോഴാണ് തനിനിറം കാണിച്ചുതുടങ്ങിയത് :) :)

 16. Sachin said...

  Enthe Malayalam ariyille, Chithrasalbham anathre Chithrasalbham..........

 17. lakshmy said...

  ശലഭങ്ങൾ മനോഹരം. ചിത്രങ്ങൾ അതിമനോഹരം, വിശേഷിച്ചും ആദ്യത്തെ രണ്ടു ചിത്രങ്ങൾ. അതിലൊന്ന് ഞാൻ മോഷ്ടിക്കേം ചെയ്തു [എന്നെക്കൊണ്ട് വിചാരിച്ചാൽ അത്രേം ഒക്കെയേ പറ്റൂ :) ]

 18. The Eye said...

  Really wonderfull

  Nice pics..!

  Thanks for the pics....

 19. rocksea said...

  ചിത്രശലഭ-ചിത്രങ്ങള്‍ അസലായിട്ടുണ്ട് ആഷേ!

 20. കുക്കു.. said...

  nice pictures....

 21. sadu സാധു said...

  വളരെ നല്ല ചിത്രങ്ങള്‍, എല്ലാവിധ ഭാവുകങ്ങള്‍ .

 22. hAnLLaLaTh said...

  :)
  ആശംസകള്‍...

 23. പി.സി. പ്രദീപ്‌ said...

  മനോഹരം ഈ ചിത്രങ്ങള്‍.

 24. സാജന്‍| SAJAN said...

  ചിത്ര സൽഭം അല്ല ആഷേ, ചിത്ര ശൽഫം ഫരണീടേ ഫ.

  എനിക്ക് രണ്ടാമത്തേതായിരുന്നു ഇഷ്ടമായിരുന്നത്, എങ്കിലും ഒരിക്കൽ കൂടെ നോക്കിയപ്പോൾ ടെക്നിക്കലി മെച്ചം ഒന്നാമത്തത് തന്നെ,
  രണ്ടാമത്തെ പടം അല്പം കൂടേ നന്നായിരുന്നുവെങ്കിൽ മറ്റൊരു ക്ലാസിക് ഷോട്ട് ആവുമായിരുന്നു.:)

 25. Bindhu Unny said...

  ശലഭചിത്രങ്ങള്‍ സൂപ്പര്‍ :-)

 26. കണ്ണനുണ്ണി said...

  മനോഹരമായ ചിത്രങ്ങള്‍

 27. sUniL said...

  your butterfly pics are exlnt. nice use of DOF. keep up the good work!

 28. ചിരിപ്പൂക്കള്‍ said...

  ആഷ,
  മനോഹരം ഈ വര്‍ണ്ണകാഴ്ച് കള്‍. മനസ്സിനും,മിഴികള്‍ക്കും.
  ആശംസകള്‍.

 29. മുക്കുറ്റി said...

  സുന്ദരികളായ ശലഭങ്ങള്‍...
  വളരെ നന്നായിരിക്കുന്നു

 30. maithreyi said...

  hi dear,
  came across this site thru valyammayi.really wonderful!I hv added this to my fav list.

 31. Jayesh San said...

  ഇതൊക്കെ ഹൈദരാബാദില്‍ ഉണ്ടായിരുന്നോ?

 32. Rani Ajay said...

  nice pictures..

 33. ചിരിപ്പൂക്കള്‍ said...

  “മനോഹരം ഈ ശലഭക്കാഴ്ച്കക്ള്‍.!!

  ആശംസകളോടെ.

 34. rocksea said...

  wow! colorful, wonderful captures :) love them!

 35. rocksea said...

  veendum post cheyyuka, puthiya padangal.

 36. ഗൗരിനാഥന്‍ said...

  nalla chithrangal, iyalu alu puliaya ketto photom piduthathil

 37. പുള്ളി പുലി said...

  നല്ല കലക്കന്‍ സലഭങ്ങള്‍.

 38. Vinod Nair said...

  excellent photos

 39. Vinod Nair said...

  excellent photos

 40. Inji Pennu said...

  അപ്പൊ ഇത്ര നാളും എസ്.എൽ.ആറിൽ ആയിരുന്നില്ല്യ? അമ്പടീ ഭയങ്കരീ? എന്നിട്ടും അത്ര ഭംഗിയായി എടുത്തു? ഭീകരി!

 41. Jimmy said...

  ചിത്രസൽഭം കലക്കി.....

 42. Mahesh Cheruthana/മഹി said...

  ആഷാജി,
  വര്‍ ണ ശലഭങ്ങള്‍ മനോഹരം!

 43. Prasanth - പ്രശാന്ത്‌ said...

  അത്യുഗ്രന്‍ ചിത്രങ്ങള്‍!! എണ്റ്റെ ബ്ളോഗിനെ പറ്റി നിര്‍ദ്ദേശം അയച്ചതിനും നന്ദി, ബ്ളോഗ്‌ പരിശോധിച്ചതിനു ശേഷം അഭിപ്രായം അയക്കുമല്ലോ?

 44. Jayesh San / ജ യേ ഷ് said...

  thakarppan...

 45. lekshmi said...

  ellaa chitrashalabagalkkum enthoru bagii...nashta petta ballyam orikkal koodi munbil koodi parannu poi..

 46. jyo said...

  മനോഹരം.