വയസ്സാവാതിരിക്കാന്‍ ഒരു സൂത്രമുണ്ടു്. നേരത്തേ അങ്ങു് ചത്തേക്കുക!
എളുപ്പം ചാവാനും ഒരു വഴി ഉണ്ടു്. പുറത്തേക്കു് വിട്ട ശ്വാസം ചത്താലും അകത്തേക്കു് വലിക്കൂല്ലാന്നു് പിടിവാശി പിടിക്കുക. അങ്ങനെ ചാവാന്‍ കാല്‍ കാശിന്റെ ചെലവുമില്ല. :)
ആഷാജീയേ.. ഇപ്പൊഴാണ് സത്യത്തില്‍ ഓരോ ഫോട്ടോസായി കാണുന്നത്.. അതിന്നുള്ള സമയം ഇപ്പോഴാവും വന്നത്... പൂവ് ചെടിയില്‍ വാടിനില്‍ക്കുന്നതിലൂം സങ്കടമാണ് എനിയ്ക്ക് പൂവ് നിലത്ത് വാടി, ചതഞ്ഞ് കിടക്ക്ക്കുന്നത് കാണാന്‍ !
നടുക്കുള്ള വാട്ടര്‍മാര്‍ക്ക് ഒരു അബദ്ധത്തിന്റെ പരിണിതഫലമാണ്. വാട്ടര്‍മാര്‍ക്ക് ഇട്ടൊന്നു പരീക്ഷിച്ചു നോക്കിയതായിരുന്നു പക്ഷേ ഒരബദ്ധം പറ്റി ജെ പി ജി ആയാണ് ഫയല്‍ സേവ് ചെയ്തത്. അതു കൊണ്ട് പിന്നെ അതു മാറ്റണമെങ്കില്‍ വീണ്ടും ഫ്രയിമൊക്കെ ആദ്യം മുതലെ ആഡ് ചെയ്യണമെന്നു വന്നു. അതിനു മടിയായതിനാല്‍ അതങ്ങനെ തന്നെ പോസ്റ്റി. എപ്പളെങ്കിലും മടി മാറുമ്പോ വാട്ടര്‍മാര്‍ക്ക് മാറ്റിയിടാം. അതു വരെ ഇതിങ്ങനെ കിടക്കട്ടേ.
ഇതു കാണാനെത്തി അഭിപ്രായം അറിയിച്ച ഏല്ലാവര്‍ക്കും ഒത്തിരി നന്ദി.
43 comments:
ഒറ്റ ഫ്രെയിമില്‍ ഒതുക്കിയ ഒരു പൂവിന്റെ ജീവിതം :)
നന്നായി.
ഉം...കൊള്ളാലോ , ജീവിതം
ആശംസകള്‍
ഐഡിയ!
രണ്ടാമത്തെ ചിത്രം കൂടുതല്‍ നന്നായി..
നല്ല ക്യാപ്ഷനും
ഓ:ടോ: ആരും അടിച്ചോണ്ടു പോകില്ല.. അതിന്റെ മുകളിലൊന്നും എഴുതി ചേര്‍ക്കല്ലേ...
അതെ, ക്യാപ്ഷന് ചേരുന്നത് രണ്ടാമത്തേത് തന്നെ.
ആഷേച്ചി,
നന്നായീ ട്ടോ
:)
ഉപാസന
aadyaththe paTam maathramE thuRannu kittiyullu.enthinERe athu mathi !
"വീണ പൂവിനെ" ഓര്‍മ്മവന്നു.... :( :)
ആഷ ചേച്ചീ...
നല്ല ചിത്രം! അനുയോജ്യമായ തലക്കെട്ടും.
:)
ആഷാ...
മനോഹരം...ആമുഖം
ആമുഖത്തിനൊത്ത ചിത്രം
നന്‍മകള്‍ നേരുന്നു
ജീവിതം ഇത്രേമെയുളളൂ
............
വയസ്സാവാതിരിക്കാന്‍ ഒരു സൂത്രമുണ്ടു്. നേരത്തേ അങ്ങു് ചത്തേക്കുക!
എളുപ്പം ചാവാനും ഒരു വഴി ഉണ്ടു്. പുറത്തേക്കു് വിട്ട ശ്വാസം ചത്താലും അകത്തേക്കു് വലിക്കൂല്ലാന്നു് പിടിവാശി പിടിക്കുക. അങ്ങനെ ചാവാന്‍ കാല്‍ കാശിന്റെ ചെലവുമില്ല. :)
ആഷേ,
ചിത്രവും തലക്കെട്ടും നന്നായിരിക്കുന്നു.:)
ഓ.ടോ.
സി. കെ. ബാബു ... ഇങ്ങിനെ ഉള്ള സൂത്രപ്പണികള്‍ കൈയ്യിലുണ്ട് അല്ലെ.
ഒരു തോറ്ത്ത് തലയില്‍ വെയിലേക്കാതിരിക്കാന്‍ കൊണ്ടുനടക്കുന്നത് നല്ലതാ..:):)
നല്ല ചിത്രങ്ങള്‍...
നൈമിഷികമായ ജീവിതത്തെക്കുറിച്ച് .. നല്ല ഓര്‍മ്മപ്പെടുത്തല്‍..
കൊഴിയുന്ന പൂവിന്റെ മനസ്സ്.. "ഇന്നു ഞാന്‍ നാളെ നീ" .. എന്നു മന്ത്രിയ്ക്കുന്നുണ്ടാകും.
ഹാ പുഷ്പമേ.............!
(:
ഒരു ഫോട്ടോയില്‍ എല്ലാം പറഞ്ഞുവല്ലെ..
നല്ല ചിത്രങ്ങള്‍.
nannaayittundu!
ആയിരം വാക്കുകളേക്കാല്‍ വാചാലം....
യൌര്‍ദ്ധക്യമോ വാവനമോ...
ഐഡിയാ സ്റ്റാര്‍ സിംഗര്‍.
പടത്തിന്റെ നടുക്കൂടെ വാട്ടര്‍മാര്‍ക്കിട്ടേക്കുന്നു ..ദുഷ്ടത്തി
ആഷേ ഈ പൂവെങ്ങനെ വിരിഞ്ഞെന്നും , ഇതിന്റെ അയല്‍പക്കത്ത് ഏതൊക്കെ പൂവെന്നും കൂടെ എഴുതാമായിരുന്നു!
ഫോട്ടം നന്നായിട്ടുണ്ട്, സംഗതികളൊക്കെ പതിഞ്ഞിട്ടുണ്ട്:)
nice picture...
Very nice !!
നന്നായിരിക്കുന്നു ആഷാ....പൂവും,പടവും,ആശയവും..
മറ്റൊന്നു കൂടെ... ഇതെന്നെ കുറച്ചുപിറകോട്ടു വലിച്ചു...
കന്യാസ്ത്രീകള്‍ ഉള്ളിടത്തെല്ലാം ഈ പൂവുണ്ടാകും...
സ്കൂളിലേം,കോളേജിലേം ഗ്രോട്ടോയും വരാന്തകളും,കന്യാസ്ത്രീ മഠവും എല്ലാം ഒരുനിമിഷം കൊണ്ടു മനസ്സിലേക്കു വന്നു....ഈ നൊസ്റ്റാള്‍ജിയ വന്നാല്‍ ഞാന്‍ വെറുതെ സെന്റി&വാചാല ആകും...എന്താ ചെയ്യാ?
ആഷാജീയേ..
ഇപ്പൊഴാണ് സത്യത്തില്‍ ഓരോ ഫോട്ടോസായി കാണുന്നത്.. അതിന്നുള്ള സമയം ഇപ്പോഴാവും വന്നത്...
പൂവ് ചെടിയില്‍ വാടിനില്‍ക്കുന്നതിലൂം സങ്കടമാണ് എനിയ്ക്ക് പൂവ് നിലത്ത് വാടി, ചതഞ്ഞ് കിടക്ക്ക്കുന്നത് കാണാന്‍ !
സത്യം.. ഒരു ഫോട്ടോയില്‍ കുടെ എല്ലാം പറഞ്ഞു...നന്നായീ ട്ടോ
wounderfull caption and photos i like #2
സൂപ്പറായിട്ടുണ്ട് ഫോട്ടോ.
ഇത് വളരെ നന്നായി.
എത്താന്‍ അല്പം വൈകി.
എനിക്കൊരു സ്വഭാവമുണ്ട്. പൂക്കളുടെ പടം എവിടെ കണ്ടാലും അതു സേവു ചെയ്തേക്കും. ഇതും അങ്ങോട്ടു കൊണ്ടുപോട്ടേ.. നന്നായിട്ടുണ്ടു കേട്ടോ..
ആരുവാങ്ങുമിന്നാരുവാങ്ങുമീ-
യാരാമത്തിണ്റ്റെ രോമാഞ്ജം ...
നല്ല ചിത്റങ്ങള്‍
ആഷേച്ചീ....
അമ്മ പെങ്ങളോട് പറയുന്നത് ഓര്‍ത്തുപോയി..
ഓരോപൂവ് തലയില്‍ ചൂടുമ്പോഴും ഒരിതള്‍ നുള്ളണമെന്ന്..
കൊഴിയാന്‍ വെമ്പുന്ന മോഹങ്ങളുടെ മുന്നോടിയായ് ഒരിതള്‍.!!
ഈ ക്യാപ്ഷന്‍ കണ്ടപ്പോള്‍ ഇതാ ഓര്‍മവന്നെ..
നയിസ്..!!
ആഹാ ഇമ്മാതിരി പ്രകൃതിയെ ഒപ്പിയെടുത്തു താളുകളിൽ അലേഖനം ചെയ്യുകയും അസൂയാവാഹമായ രീതിയിൽ അടിക്കുറിപ്പും . നയനാനന്ദകരവും വിജ്ഞാനപ്രതവും !
നന്മകൾ നേരുന്നു.
എനിക്ക് ആദ്യത്തെ ചിത്രമാണ്‍ കൂടുതല്‍ ഇഷ്ടമായത്. അതില്‍ കറുപ്പും വെളുപ്പും പാകത്തിനു ഉണ്ട്. രണ്ടാമത്തേതില്‍ നോയിസും കൂടുതലാണ്‍.
ചിത്രത്തില്‍ വാട്ടര്‍മാര്‍ക്ക് ഇട്ടത് ചിത്രത്തിന്റെ ആസ്വാദനത്തിനു തടസ്സമായി. അതിന്റെ ആവശ്യമുണ്ടോ?
ആശേച്ചി...
വാട്ടര്‍ മാര്‍ക്ക് വേണ്ടാaയിരുന്നു..സിഗ്നേച്ചര്‍ മാത്രം ധാരാളം..
ആഷേ! വളരെ നന്നായിട്ടുണ്ട്. ഉഗ്രന്‍!
ഇതൊക്കെ തന്നെ ജീവിതം. :)
ആദ്യത്തെ പടം ഞാനങ്ങ് എടുക്കുന്നു.
നന്ദി.
നടുക്കുള്ള വാട്ടര്‍മാര്‍ക്ക് ഒരു അബദ്ധത്തിന്റെ പരിണിതഫലമാണ്.
വാട്ടര്‍മാര്‍ക്ക് ഇട്ടൊന്നു പരീക്ഷിച്ചു നോക്കിയതായിരുന്നു പക്ഷേ ഒരബദ്ധം പറ്റി ജെ പി ജി ആയാണ് ഫയല്‍ സേവ് ചെയ്തത്. അതു കൊണ്ട് പിന്നെ അതു മാറ്റണമെങ്കില്‍ വീണ്ടും ഫ്രയിമൊക്കെ ആദ്യം മുതലെ ആഡ് ചെയ്യണമെന്നു വന്നു. അതിനു മടിയായതിനാല്‍ അതങ്ങനെ തന്നെ പോസ്റ്റി. എപ്പളെങ്കിലും മടി മാറുമ്പോ വാട്ടര്‍മാര്‍ക്ക് മാറ്റിയിടാം. അതു വരെ ഇതിങ്ങനെ കിടക്കട്ടേ.
ഇതു കാണാനെത്തി അഭിപ്രായം അറിയിച്ച ഏല്ലാവര്‍ക്കും ഒത്തിരി നന്ദി.
ചാത്തനേറ്: എന്തിനാ രണ്ട് പടങ്ങള്‍ ഒന്നില്‍ തന്നെ വയസ്സായ പൂവിനേം കാണാലോ..{ചുമ്മാ പറഞ്ഞതാ ക്യാമറ രണ്ട് ദിവസത്തേക്ക് അവിടെ കെട്ടിയിട്ടോ?}
nice snaps.
are you a professional photographer?
Post a Comment