Tuesday, July 15, 2008

പെട്ടീ...പെട്ടീ...

ശിങ്കാരപ്പെട്ടീ...
പെട്ടി തുറന്നപ്പോ...








കപ്പലണ്ടി കിട്ടി!

52 comments:

  1. ശ്രീ said...

    ശ്ശെടാ... ഒരു കപ്പലണ്ടിയ്ക്ക് ഇത്ര ഗ്ലാമറോ... !

    കിടിലന്‍ ഫോട്ടോസ് ചേച്ചീ...
    :)

  2. Unknown said...

    എന്റെ ചേച്ചീ,സ്തുതി!

    കിടിലന്‍ സംഗതിതന്നെ...

    കപ്പലണ്ടീനെ ഫോട്ടോ എടുക്കും മുമ്പ് കുളിപ്പിച്ച് മേക്കപ്പ് ഒക്കെ നടത്തിയാരുന്നു അല്ലേ? അല്ലാതെവിടുന്നാ ഇത്രേം ഗ്ലാമറ്?

    അല്ലാ, ശരിക്കും ചേച്ചീടെ പണിയെന്താ??

    അസൂയോണ്ട് ചോദിച്ചതാ, തെറ്റിദ്ധരിക്കല്ലേ..

  3. ഗുപ്തന്‍ said...

    ആഷേ.... കിടു!

  4. മനോജ് കുമാർ വട്ടക്കാട്ട് said...

    കടല, കടലേയ്...

  5. സുല്‍ |Sul said...

    ഗ്ലാമറൂരാന്‍ കപ്പലണ്ടി.
    -സുല്‍

  6. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: 1,2 കൊള്ളാം 3, 4 എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക്. 5 കൊള്ളാം. 6 കലക്കി.

  7. നാടന്‍ said...

    Nice shots !

  8. ശാലിനി said...

    beautiful!!

    Asha :)

  9. നിരക്ഷരൻ said...

    ചിപ്പിക്കുള്‍ മുത്ത് പോലെയുണ്ട്.

    പടം എടുക്കാനറിയാമെങ്കില്‍ അങ്ങിനെയാ ? അല്ലാതെ ചുമ്മാ ഒരു ക്യാമറായും തൂക്കി നടന്നിട്ട് വല്യ കാര്യമൊന്നുമില്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ?

    സോറി മുകളില്‍ പറഞ്ഞത് ഒരു ആത്മഗതമാ...:) :)

  10. Rare Rose said...

    ഒരു കപ്പലണ്ടിക്കുള്ളില്‍ ഇത്രേം ഗ്ലാമര്‍ ഒളിഞ്ഞു കിടപ്പുണ്ടാരുന്നോ...കിടിലന്‍ പടംസ് ...:)

  11. Sherlock said...

    wow...nice one..:)

    qw_er_ty

  12. CHANTHU said...

    ആദ്യ ചിത്രം കണ്ടപ്പോള്‍ മറ്റെന്തോ ആണെന്നു കരുതി. നല്ല പടമെടുപ്പുകാരുതന്നെ നിങ്ങള്‍.

  13. Sharu (Ansha Muneer) said...

    സൂപ്പര്‍...കപ്പലണ്ടിക്ക് ഇത്ര ഗ്ലാമറോ!!!!

  14. Sanal Kumar Sasidharan said...

    കലക്കി

  15. അപ്പു ആദ്യാക്ഷരി said...

    :-)

    ആഷേ,
    പോസ്റ്റത്ര കിടിലൻ ഒന്നുമല്ല. പക്ഷേ ഫോട്ടോസ്, അതൊരൊന്നര തന്നെ. ഈ കമ്പോസിംഗ് കഴിവിനു മുമ്പിൽ ഒരു വണക്കം!

  16. Sarija NS said...

    എന്നാലും ഒരു കപ്പലണ്ടിയെ ഇത്ര സുന്ദരനാക്കിയൊ? എന്തൊരു തെളിച്ചമുള്ള കളറാ...

  17. Anonymous said...

    അതിന്റെ പരിപ്പിന്റെ നിറം സൂപ്പറായിരിക്കുന്നു.
    ങ്ങള് ആശുത്രീലെ നേഴ്സാ? സ്പിരിറ്റ് കൊണ്ട് തുടച്ച് ക്ലീനാക്കിയ പോലെയുണ്ടല്ലോ.

  18. മറ്റൊരാള്‍ | GG said...

    ആദ്യചിത്രം കണ്ടപ്പോള്‍ മറ്റെന്തോ ആണെന്ന് ഒരുമാത്ര വെറുതെ നിനച്ചുപോയി.

    നിലക്കടലയ്ക് ഇത്ര ഗ്ലാമറോ!സാധാനം പച്ചയാണല്ലേ?

    Good Effort!!

  19. ആഷ | Asha said...

    ഒരു കാര്യം പറഞ്ഞോട്ടേ. ഞാൻ കപ്പലണ്ടിയെ സുന്ദരനാക്കിയതല്ല. നല്ല ഫ്രഷ് പച്ചകപ്പലണ്ടിയായിരുന്നു.ഉപ്പിട്ടു പുഴുങ്ങി തിന്നാന്‍ വേണ്ടി വാങ്ങിയത്. അതു തൊണ്ടു പൊളിച്ചു നോക്കിയപ്പോ നല്ല സുന്ദരന്‍ നിറങ്ങളില്‍ നല്ല ഗ്ലാമറോടെയിരിക്കുന്നു. (തൊണ്ടിന്റെ പുറം അത്ര സുന്ദരമല്ലായിരുന്നു അതു ഞാന്‍ കഴുകി വെളുപ്പിച്ചതാ). എന്നാ പിന്നെ ആ ഗ്ലാമര്‍ പോവും മുന്നേ ഫോട്ടം പിടിച്ചേക്കാമെന്നു കരുതി എടുത്തതാ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നു അറിഞ്ഞതില്‍ സന്തോഷം. നന്ദിയും. :)

  20. നജൂസ്‌ said...

    കൊള്ളാം...

  21. ആഗ്നേയ said...

    എന്റാഷേടെ ഒരു കാര്യം!നല്ല ഫോട്ടോസ്..ആ സൌന്ദര്യ ബോധം..ഞാനാലോചിക്കുവാരുന്നു ആഷേക്കൊണ്ട് എന്റൊരു ഫോട്ടോ എടുപ്പിച്ചാലോന്ന്...അങ്ങനേലും എന്നെ എനിക്കൊന്നു നന്നാ‍യിക്കാണാല്ലോ..ഹതു ഞാനെടുത്തിട്ടും കാര്യല്ലാന്നു പറയാനാണു ഭാവമെങ്കില്‍..ഡോണ്ട് ടു..
    നല്ല കലക്കന്‍ പടങ്ങള്‍ ആഷേ...

  22. ദിലീപ് വിശ്വനാഥ് said...

    നല്ല സൌന്ദര്യമുള്ള കപ്പലണ്ടി.

  23. യാരിദ്‌|~|Yarid said...

    അടിപൊളീ ഫോട്ടൊസ്....:)

  24. കൊച്ചുത്രേസ്യ said...

    പെട്ടിയല്ല ചെപ്പ്‌ ചെപ്പ്‌. കപ്പലണ്ടിയെ ഫോട്ടോയ്ക്കു മോഡലാക്കാനും പറ്റുംന്ന്‌ ഇപ്പാഴല്ലേ മനസ്സിലായത്‌. കാണുന്ന പാടേ എടുത്ത്‌ വായിലേക്കെറിയാനേ ഇതിനെ കൊള്ളൂന്നായിരുന്നു നോം നിരൂപിച്ചിരുന്നത്‌.. ഫോട്ടോസ്‌ കലക്കി..

  25. ജിജ സുബ്രഹ്മണ്യൻ said...

    പെട്ടീ പെട്ടീ എന്നു കണ്ടപ്പോള്‍ ചക്കപ്പഴം വല്ലതും ആയിരിക്കും എന്നു കരുതിയാ ഓടി വന്നേ...എന്തൊരു ഗ്ലാമറാ കപ്പലണ്ടിക്കു..കൊള്ളാം

  26. OAB/ഒഎബി said...

    കപ്പലണ്ടി..കപ്പല്‍ വലിപ്പത്തില്‍...!
    തസ്വീറ് ജിദ്ദന്‍...ജമീലന്‍..

    പ്രിയത്തില്‍ ഒഏബി.

  27. ശ്രീലാല്‍ said...

    അടിപൊളി.. അടിപൊളി.... :)

  28. നവരുചിയന്‍ said...

    ഓ ,ഈ ഗ്ലാമര്‍ കണ്ടാല്‍ തിന്നാന്‍ തോന്നുല്ല .... എന്താ ഒരു ബ്യൂട്ടി ...... ഈ സൌന്ദര്യം കണ്ടു പിടിച്ച കണ്ണിന് ..... ഈ കമ്പോസിംഗ് മികവിനു ....നമോവാകം

  29. ഒരു സ്നേഹിതന്‍ said...

    നല്ല നേരത്താണ് ഈ പോസ്റ്റ് നോക്കാന്‍ തോന്നിയത്, ഞാനൊരു കടല നുണയനാണെ, ...
    കൊള്ളാം... നല്ല പോസ്...

  30. ikkasoto said...

    മുംതാസ്.

  31. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ശ്ശൊ ഒരുകപ്പലണ്ടിക്ക് ഇത്രത്തോളം ഗ്ലാമറുണ്ടാരുന്ന ആഷേച്ചിയേയ് സെറ്റപ്പാണ് കെട്ടാ ആണ് കെട്ടൊ..

  32. Mohanam said...

    അസൂയ കൊണ്ട് പറയുവാണെന്നു കരുതരുത് ആ പശ്ചാത്തലമായിട്ടുള്ള തോര്ത്ത് മുണ്ടീന്‌ ഇത്ര ഭം ഗിയോ......

  33. santero Delcolmo said...

    se ven realmente apetitosos
    ¿cómo son tus tetitas?

  34. അപ്പൂപ്പന്‍താടി said...

    എനിക്ക് അല്പം അസൂയ തോന്നുന്നുണ്ടോ എന്നൊരു സംശയം. :)
    You are exceptionally gifted!
    Well done!

  35. Kiranz..!! said...

    ഒറ്റ സെക്കന്‍ഡ് നേരത്തേക്ക് ഞാന്‍ നമ്മുടെ വിനയന്‍ സിനിമയിലെ അദ്ഭുതലോകത്തിലെ ഒരു കുഞ്ഞന്‍ ആയിപ്പോയോന്നു തോന്നിപ്പോയി.ഇത്രോം വല്യ ഒരു കപ്പലണ്ടി ആദ്യായിട്ടാ,അതോണ്ടാ..സടകുടഞ്ഞൊന്നു നൊക്ക്യപ്പളല്ലേ മനസിലായെ ആഷാവിന്‍ ഫോട്ടാമാജിക്ക് ആണെന്നു മന്‍സില്‍ ആയേ..!

    ഹ..ഹ..എന്നാലും കപ്പലണ്ടിയെ സോപ്പൊക്കെ ഇട്ട് കുളിപ്പിച്ചപ്പോ ഒരു കുറീം കൂടെ തൊടുവിക്കാരുന്നു :)

    ഹൊയ്..ഹൊയ്..കലക്കന്‍..!

  36. Rahul said...

    Great snaps !
    Regds
    Rahul

  37. സമീര്‍ അലി I Samir Ali said...

    Great....Wooow

  38. സമീര്‍ അലി I Samir Ali said...

    Great....Wooow

  39. ആൾരൂപൻ said...

    അതിഗംഭീരമായിരിയ്ക്കുന്നു കപ്പലണ്ടികൊണ്ടുള്ള ഈ പരീക്ഷണം. ഫോട്ടോകളും ആശയവും തികച്ചും അഭിനന്ദനമര്‍ഹിയ്ക്കുന്നു.
    ആശംസകള്‍

  40. കാഡ് ഉപയോക്താവ് said...

    ഇത്രയും കാലം ഈ സൌന്ദര്യം ഒളിച്ചിരിക്കുകയായിരുന്നു അല്ലേ??...

  41. Anonymous said...

    കപ്പലണ്ടിയ്ക്കെല്ലാം നല്ല മെറ്റാലിക് ഫിനിഷുണ്ടല്ലോ . . .

  42. ഷിജു said...

    ഹായ് സൂപ്പര്‍ ഫോട്ടോസ്.....
    ഡിജിറ്റല്‍ കാമറയുമാ‍യി കറങ്ങി നടക്കുന്ന ചില ബ്ലോഗ് ചേട്ടന്മാര്‍ ആഷ ചേച്ചീടെ കയ്യില്‍ നിന്ന് ഒരു ക്ലാസ്സ് കേള്‍ക്കുന്നത് നന്നായിരിക്കും....

  43. Sureshkumar Punjhayil said...

    Good Work, Best Wishes...!!!

  44. ആൾരൂപൻ said...

    Dear Asha,
    Could you please let me know how to watermark our photos with our name as you have done on your photos? It is sufficient that you provide me the link giving details of doing so.
    Post the relevant info, here, as a comment..........please.

  45. ആഷ | Asha said...

    ആൾ‌രൂപൻ, ഇതൊന്നു നോക്കൂ.
    http://www.all-things-photography.com/add-a-watermark.html

    ഞാൻ ചെയ്യാറുള്ളത് പറയാം. ഫോട്ടോഷോപ്പിൽ ടൈപ്പ് ടൂൾ(T)എടുത്ത് ആവശ്യമുള്ളത് എഴുതിയ ശേഷം Layer pallete-ൽ ആ ടെക്സ്റ്റിന്റെ ലേയറുടെ Opacity ലേശം കുറച്ചിടും. അക്ഷരങ്ങളുടെ നിറം ഫോട്ടോയിൽ തന്നെയുള്ള എതെങ്കിലും നിറം Eyedropper tool(I)കൊണ്ട് സെലക്റ്റ് ചെയ്താൽ ഉപയോഗിച്ചാൽ നന്നായി തോന്നിയിട്ടുണ്ട്. ചെയ്തു നോക്കി മനസ്സിലാവാതെയെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ടേ. :)

    കപ്പലണ്ടി കണ്ട് അഭിപ്രായം അറിയിച്ച എല്ലാ‍ സുഹൃത്തുക്കൾക്കും നന്ദി.

  46. ആൾരൂപൻ said...

    വളരെ നന്ദി ആശ.
    ഞാന്‍ ഇത്‌ സൗകര്യം പോലെ നോക്കിക്കൊള്ളാം. ഇപ്പോള്‍ ഒരു പിടിവള്ളി (link) ആയല്ലോ.
    നന്ദി, ഒരിക്കല്‍ കൂടി.

  47. ആൾരൂപൻ said...

    ആഷാ,
    ഞാന്‍ ഫോട്ടോ വാട്ടര്‍മാര്‍ക്ക്‌ ചെയ്തു. "ആഷാഢ"ത്തിനു നന്ദി. If you don't mind have a look at it.

  48. Gopan | ഗോപന്‍ said...

    കപ്പലണ്ടിക്കും ഉണ്ട് അപ്പൊ ഗ്ലാമര്‍
    കലക്കീട്ടാ പടംസ് :)

  49. മഴത്തുള്ളി said...

    ആദ്യത്തെ കടല തൊലി പൊളിച്ചു തിന്നാന്‍ തുടങ്ങിയപ്പോഴാ ഫോട്ടോ ഐഡിയാ മനസ്സിലുദിച്ചതല്ലേ?? ഹി ഹി.

    എന്തായാലും അടിപൊളി പടം.

  50. Shabs.. said...

    kadala nalla posil aanallo!Aa kadaludey bhaagyam.superb shots!

  51. idiot of indian origin said...

    ആശ ,
    തോട് പൊളിച്ച കപ്പലണ്ടിയേ പവിഴ ചെപ്പ് -
    ആക്കുന്ന മായാജാലം ! കുട്ടിയില്‍ നിന്നും ഇതിനപ്പുറവും -
    പ്രതീക്ഷിക്യാം ! പിന്നെ , ഇന്ഗ്ലിഷിനോട് പ്രത്യേകിചെന്തേലും-
    ഇഷ്ടല്ല്യായ ? ആ ഭാഷയില്‍ കമന്‍റ് ചെയ്ത ഒരു അതിഥിയെ അന്യഗ്രിഹജീവി -
    എന്ന് വിളിച്ച ഒരാളോടൊപ്പം ചേര്‍ന്നു ചിരിക്ക്യുന്നത് കണ്ടു !
    one more thing! i have written your first testimonial on flickr. please approve it, only if you absolutely deem it fit, and send it back to them for publishing! I wold love to see more of you in flickr, where your artistic disposition will be appreciated by global viewers,who have a penchant
    for the metaphysical realms of narrative photography.
    have a lovable day.

  52. മഹേഷ്‌ വിജയന്‍ said...

    ആരും കാണാതെ പോകുന്ന സുന്ദരക്കുട്ടന്മാര്‍.........