Monday, June 9, 2008

black week



ഇഞ്ചിപെണ്ണിനോടും കേരള്‍സ്.കോമിനെതിരെ പോരാടുന്ന മറ്റു ബ്ലോഗര്‍മാര്‍ക്കും ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാനും ഈ കരിവാരത്തില്‍ പങ്കുചേരുന്നു.

4 comments:

  1. Mohanam said...

    ഹും നടക്കട്ടെ, ഞാനും കൂടെ ഉണ്ട്‌

  2. നിരക്ഷരൻ said...

    കരിവാരത്തില്‍ ഇഞ്ചിപ്പെണ്ണിന്റെ കൂടെ ചേര്‍ന്ന് കേരള്‍സിനെതിരെ അണിനിരക്കുന്നു.

    കേരള്‍സ് ഡോട്ട് കോം തുലയട്ടെ.

  3. Kichu $ Chinnu | കിച്ചു $ ചിന്നു said...

    ഞങടേം പിന്തുണ പ്രഖ്യാപിക്കുന്നു....:-)
    ചേച്ചി, ഒരു ഓഫ് ടോപ്പിക്ക്.. ചേച്ചിയുടെ കമന്റിനുള്ള മറുപടി ഞാന്‍ എന്റെ പേജില്‍ ഇട്ടിട്ടുണ്ട്.. ഇവിടേം ഇടുന്നു...

    ആഷച്ചേചി, ഹൈദ്രാബാദിലാണോ... ചേച്ചി പറഞ്ഞ പോസ്റ്റ് ഞാന്‍ വായിച്ചു കേട്ടൊ, ഫോട്ടോസും കണ്ടു, അപ്പൂസ് പറഞ്ഞതും വായിച്ചു, എന്റെ കാര്യത്തില്‍ അപ്പൂസ് പറഞ്ഞ കാര്യങള്‍ക്ക് പ്രസക്തി കുറവാണെന്നെനിക്കു തോന്നണു.. ഒന്നാമത് ആ മടിച്ചിക്കോത പ്രാവ് കൂടൊന്നും കെട്ടിയില്ല, നേരെ വന്ന് ചെടിച്ചട്ടിയില്‍ രണ്ടു മുട്ടേമിട്ട് അതിന്റെ മുകളില്‍ കയറിയിരുപ്പു തൊടങി.. :) .. പ്പിന്നെ ഇതെന്റെ ബാല്‍ക്കണിയില്‍ ആയത് കൊണ്ട്, എനിക്ക് തീരെ അവിടെ പൊവാതിരിക്കാന്‍ പറ്റില്ലല്ലൊ, ഏറ്റവും കുറഞഞതു തുണി അയയിലിടാനെങ്കിലും, പിന്നെ പ്രാവും ആദ്യത്തെ പരിചയക്കുറവു കഴിഞ്ഞപ്പോ തീരെ പേടിക്കാതെയായി, ഞാന്‍ ദിവസോം പയറും ഇട്ട് കൊട്ക്കാറും ഉണ്ടായിരുന്നു.. അപ്പൂസ് പറഞ്ഞത് പോലെ മറ്റ് ശത്രുക്കള്‍ അതിനെ ശ്രദ്ധിക്കാനുള്ള വഴിയൊന്നും ഞാന്‍ ഒരുക്കി കൊടുക്കാറില്ല ( പൂച്ച ഒന്നും ആ ലൊക്കാലിറ്റിയിലേ ഇല്ല, പിന്നെ പരുന്ത് ഒക്കെയാണെങ്കില്‍, പ്രാവു കടക്കുന്ന ഗ്രില്ലിലെ ചെറിയ ഗ്യാപിലൂടെ അതിന്‍ ബാല്‍ക്കണിയിലെത്താന്‍ പറ്റുകയുമില്ല... ). ചുരുക്കിപ്പറഞ്ഞാല്‍ പ്രാവ് അവിടെ നല്ല സുഖവാസത്തിലാണ്‍... പിന്നെ അപ്പൂസ് പറഞ്ഞ രണ്ടാമത്തെ കാര്യം , ഞാന്‍ മുഴുവനായി നിഷേധിക്കുന്നീല്ല, അതായത്, ഇങ്ങനത്തെ ഫോട്ടോസ് കാണുമ്പോ ബാക്കിയുള്ളവരും എടുക്കാന്‍ ശ്രമിക്കുകയും , അവരൊക്കെ നമ്മളെ പോലെ പക്ഷികളുടെ രക്ഷയെപ്പറ്റി ചിന്തിക്കണമെന്നില്ല എന്നുമുള്ള കാര്യം.... പക്ഷേ ഞാന്‍ മനസ്സിലക്കിയേടത്തോളം ഇങ്ങനത്തെ ഒരു ഫോട്ടോ കണ്ടിട്ട് വേണോ വേറേ ആറ്ക്കെങ്കിലും, അടുത്തൊരു പക്ഷി കൂട് കൂട്ടുമ്പോ ഫോട്ടോ എടുക്കണം എന്നു തോന്നാന്‍? അല്ലാതെ തന്നെ തോന്നില്ലേ, എനിക്ക് തോന്നിയില്ലേ, ചേച്ചിക്ക് തോന്നിയില്ലേ,...

    എന്തായാലും ഇവിടെ വരുന്നവരൊക്കെ ഈ ചര്‍ച്ചകളും വായ്ക്കുമെന്നും, പക്ഷികളെ അപകടത്തിലാക്കാതെ സൂക്ഷിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം...ഇത്രയും നല്ലൊരു ചര്‍ച്ചക്കു കാരണമായ ആഷ ചേച്ചിക്കും, അതിനു ഇന്‍ഡയറക്റ്റ്ലീ കാരണമായ അപ്പൂസിനും നന്ദി... :)

  4. ഒരു സ്നേഹിതന്‍ said...

    എല്ലാവിധ ആശംസകളും നേരുന്നു...