എന്റെ പുതിയ ക്യാമറ കൊണ്ടൊരു ടെസ്റ്റ് ഷോട്ട്.
അപ്‌ഡേറ്റ് (മാർച്ച് 10) - ക്യാമറ - Canon EOS Digital Rebel XTi/EOS 400D.
ലെൻസ് തൽക്കാലം ഒന്നേയുള്ളൂ.
Sigma DG 28-300mm 1:3.5-6.3 Macro
ഈ പടം അത്ര മെച്ചമല്ല എന്നു മനസ്സിലായി.
ക്യാമറയിലും ലെൻസിലും എവിടൊക്കെ തിരിക്കണം എവിടൊക്കെ ഞെക്കണം എന്നൊക്കെ പഠിച്ചു വരണതേയുള്ളൂ. ആക്രാന്തം മൂത്ത് ആദ്യമെടുത്തത് എടുത്ത് ബ്ലോഗിലിട്ടെന്നേയുള്ളൂ.
മെച്ചപ്പെടുമായിരിക്കും അല്ലേ. ഹാ ശ്രമിച്ചു നോക്കട്ടേ.
Monday, March 9, 2009
ഹല ഹലോ മൈക്ക് ടെസ്റ്റിംഗ്...
Posted by ആഷ | Asha at 12:11 PM 28 comments
Saturday, March 7, 2009
Subscribe to:
Posts (Atom)