എന്റെ പുതിയ ക്യാമറ കൊണ്ടൊരു ടെസ്റ്റ് ഷോട്ട്.
അപ്‌ഡേറ്റ് (മാർച്ച് 10) - ക്യാമറ - Canon EOS Digital Rebel XTi/EOS 400D.
ലെൻസ് തൽക്കാലം ഒന്നേയുള്ളൂ.
Sigma DG 28-300mm 1:3.5-6.3 Macro
ഈ പടം അത്ര മെച്ചമല്ല എന്നു മനസ്സിലായി.
ക്യാമറയിലും ലെൻസിലും എവിടൊക്കെ തിരിക്കണം എവിടൊക്കെ ഞെക്കണം എന്നൊക്കെ പഠിച്ചു വരണതേയുള്ളൂ. ആക്രാന്തം മൂത്ത് ആദ്യമെടുത്തത് എടുത്ത് ബ്ലോഗിലിട്ടെന്നേയുള്ളൂ.
മെച്ചപ്പെടുമായിരിക്കും അല്ലേ. ഹാ ശ്രമിച്ചു നോക്കട്ടേ.
Monday, March 9, 2009
ഹല ഹലോ മൈക്ക് ടെസ്റ്റിംഗ്...
Posted by ആഷ | Asha at 12:11 PM
Subscribe to:
Post Comments (Atom)
28 comments:
excellent!! Which camera?
kelkkam kelkkamm
:) nice photo.
ee photo mathralla aa poovum :) ( pattathi poov/ kanakambaram? enthanavo athinte sari peru. :)
EOS Rebel XTi !
പോരട്ടങ്ങനെ പോരട്ടേ...:)
മൈക്ക് ടെസ്റ്റ് കൊള്ളാം. പക്ഷെ ലെന്‍സ് ഇച്ചിരി താഴ്ത്തിപ്പിടിക്കണം.. പൂവിന്റെ മെടുല ഒബ്ലാങ്ങോട്ട പതിയണ്ടേ ..
പ്രിയാ
ഇത് കനകാംബരം തന്നെ. അതാണിതിന്റെ
പേര്.
കാനന്‍ കസിന്‍സ്...:)
കാനന സഹോദരങ്ങള്‍ എന്ന്‍ മലയാളം :)
നല്ല ഡിഓഎഫ്.!! പുതിയ ക്യാമറാ ഏതാ? :)
EOS Rebel!
കണ്‍ഗാരു കണ്‍ഗാരു
ടെസ്റ്റ് കലക്കിട്ടീണ്ട്
ചാത്തനേറ്: കൊള്ളാം, എന്നാലും തുടക്കം ഇത്തിരി കൂടി ഗംഭീരം ആക്കാരുന്നു...
കൊള്ളാം, പുതിയ ക്യാമറ എന്നൊക്കെ പറഞ്ഞിട്ട്, അതിനെക്കുറിച്ച് ഒരു വാക്കുപോലുമില്ല.
Canon EOS Digital Rebel XTi or EOS 400D. ഏതൊക്കെയാണ് ലെന്‍സുകള്‍?
--
ചേച്ചീ; ആ ഫോട്ടോ ശരിക്കും വെളുത്തു പോയി...
ബ്രൈറ്റ്നെസ്സ് ഇത്തിരിയെങ്കിലും കുറക്കാമായിരുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു:)
ങൂം.... ഓക്കെ ഓക്കെ ....ഡബിള്‍ ഓക്കെ..
ഇനി പടം പിടുത്തം തുടങ്ങിക്കോളൂ...
nice
framing seriyayilla...
ബ്രൈറ്റ്,
പ്രിയ,
ശ്രീലാൽ,
വള്ളിക്കുന്ന്,
കിച്ചു,
ഗുപ്തൻ,
കിച്ചു&ചിന്നു,
പൈങ്ങോടൻ,
കുട്ടിച്ചാത്തൻ,
ഹരീ,
ഹരീഷ്,
പ്രദീപ്,
നേരറിയാൻ,
നിതിൻ,
ജയേഷ്
ക്യാമറ - Canon EOS Digital Rebel XTi/EOS 400D.
ലെൻസ് തൽക്കാലം ഒന്നേയുള്ളൂ.
Sigma DG 28-300mm 1:3.5-6.3 Macro
ഈ പടം അത്ര മെച്ചമല്ല എന്നു മനസ്സിലായി.
ക്യാമറയിലും ലെൻസിലും എവിടൊക്കെ തിരിക്കണം എവിടൊക്കെ ഞെക്കണം എന്നൊക്കെ പഠിച്ചു വരണതേയുള്ളൂ. അക്രാന്തം മൂത്ത് ആദ്യമെടുത്തത് എടുത്ത് ബ്ലോഗിലിട്ടെന്നേയുള്ളൂ.
മെച്ചപ്പെടുമായിരിക്കും അല്ലേ. ഹാ ശ്രമിച്ചു നോക്കട്ടേ.
എല്ലാവർക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
എന്റെ ഒരു ഫോട്ടോ എടുക്കൂ..
Now it's Ur turn:)
Congrats!!!
Rebel XTi? തകര്‍ക്കാന്‍ തന്നെ ആണല്ലേ പരിപാടി... പൊളപ്പന്‍ ഫോട്ടോസ് ഇങ്ങു പോന്നോട്ടെ...
ഡിജിറ്റല്‍ റിബല്‍ അല്ലെ, ലവന്‍ പുലിയാ. എന്റെ PL വാങ്ങിച്ചിട്ട് ഒരു വര്‍ഷം വേണ്ടി വന്നു അതിന്റെ ഫുള്‍ സെറ്റിങ്സ് ഒന്ന് പഠിക്കാന്‍ എന്ന് പറയുന്ന കേട്ടിട്ടുണ്ട്. ഫോട്ടോഗ്രഫിയില്‍ പുതുമുഖം ആയതു കൊണ്ടാവാം...
ഫ്ഫടം എനിക്ക് കണ്ടിട്ട് നന്നായി തോന്നുന്നു. കണ്ണിന്റെ കുഴപ്പം ആണോ? :-)
e padam entae kutty kalathae ormippichu... nlla padam.. venal avadikkalathu chechikku vendi kanakambaravum, mullapookalumm sekharikunna nalla ormakal..
ആദ്യത്തേതാണെങ്കിലെന്ത്....സംഭവം ജോറായിട്ടൊണ്ട്......-*
Wish you all the best for your new camera
ഇന്നാ ഞാന്‍ നിന്റെ ബ്ലോഗ് കണ്ടത് എല്ലാം നന്നായിട്ടുണ്ട്.കാണാന്‍ നേരം വൈകിയതില്‍ ക്ഷമിക്കണം കാണാന്‍ നേരം വൈകിയതില്‍ ക്ഷമിക്കണം
Chechiye...
photo kollam...
puthiya padangal poratte...
പുതിയ എസ്.എല്‍.ആര്‍. ക്യാമറയൊക്കെ വാങ്ങിയിട്ട് ഈ ഒരു പടമോ ? പറ്റില്ല മാഡം.
പോയന്റ് & ഷൂട്ട് ക്യാമറയും വെച്ച് ഇതിന്റെ 10 ഇരട്ടി പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതാണേ...അതൊന്നും ആരും മറന്നിട്ടൊന്നുമില്ല :):)
entha blogging nirthiyo ?
camera kedaayo ?
put new new post
Post a Comment