സഞ്ജീവയ്യാ പാർക്കിൽ ബട്ടർഫ്ല സ്റ്റഡിക്ക് പോയ വിശേഷങ്ങൾ കഴിഞ്ഞ പോസ്റ്റിൽ എഴുതിയിരുന്നല്ലോ. അന്ന് കിട്ടിയ ഒരു ചിത്രശലഭത്തിന്റെ ഫോട്ടോ കണ്ട് ഫ്ലിക്കറിൽ കൂടെ പരിചയപ്പെട്ട ഒരു കൂട്ടുകാരിക്ക് അവിടെ പോവാൻ ഒരു ആഗ്രഹം. അങ്ങനെ മെയ് ഒന്നിന് വെളുപ്പിനെ 6 മണിക്ക് അവിടെ രണ്ടാളും ഹാജരായി. അവിടെ നിന്നും കിട്ടിയ ചില ശലഭങ്ങൾ ഇതാ...
Common Crow butterfly

Striped Tiger (Danaus genutia)
അവിടെ നേഴ്സറിയിൽ ചിത്രശലഭങ്ങളെ ആകർഷിക്കാനായി പ്രത്യേകം ചെടികൾ നട്ടു വളർത്തിയിട്ടുണ്ട്. അതിലാണ് താഴത്തെ ചിത്രത്തിലെ ശലഭം ഇരിക്കുന്നത്. Heliotropium indicum എന്നാണ് ചെടിയുടെ പേര്. നാട്ടിൽ കാട്ടുപറമ്പിൽ ഈ ചെടി കണ്ടിട്ടുണ്ടോന്ന് സംശയമുണ്ട്. മലയാളത്തിൽ തീകട എന്നാണ് പേര് കണ്ടത്. ഇതിൽ ചുറ്റിപ്പറ്റി അവിടെ നേഴ്സറിയിൽ ധാരാളം ശലഭങ്ങൾ ഉണ്ടായിരുന്നു. .jpg)
Danaid eggfly male

അപ്പോൾ വീണ്ടും പാർക്കലാം. തൽക്കാലത്തേക്ക് വിട!
Thursday, May 14, 2009
വീണ്ടും ചിത്രസൽഭം!
Posted by
ആഷ | Asha
at
6:10 PM
45
comments
Labels: ശലഭം
Subscribe to:
Comments (Atom)
