
ഇരുന്നിരുന്ന് ബോറടിച്ചു. അപ്പോ തുടങ്ങാല്ലേ? റെഡി, വണ്‍,ടൂ, ത്രീ, സ്റ്റാര്‍ട്ട്!







എന്റെ കഴുത്തൊടിഞ്ഞു കറക്കി കറക്കി. ഇനിയെന്നെ കൊണ്ടെങ്ങും പറ്റൂല്ലാ, വേറെ പണി നോക്ക്.
അപ്ഡേറ്റ് - 24/06/08
പുതുതായി രണ്ടു ചിത്രങ്ങള്‍ ചേര്‍ക്കയും. ആദ്യം പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ മുറയില്‍ ലേശം സ്ഥാനചലനം വരുത്തുകയും ചെയ്തതിട്ടുണ്ട്. അതിനാല്‍ കമന്റില്‍ ചിലര്‍ സൂചിപ്പിച്ച ചിത്രങ്ങളാവില്ല ആ സ്ഥാനത്ത് ഇപ്പോള്‍ ഉണ്ടാവുക.
വിനാശകാലേ വിപരീതബുദ്ധി എന്നു പറയാറില്ല. ഈ ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി അപ്ചേര്‍, എഫ് സ്റ്റോപ്പ് , മാനുവല്‍ ഫോക്കസിംഗ് , എക്സ്പോഷര്‍ ഇത്യാദി സംഗതികള്‍ ഒന്നു മാറ്റി പരീക്ഷിച്ചു പഠിച്ചു നോക്കാം എന്ന തോന്നല്‍ ഉണ്ടായത്. തല്‍ഫലമായി പല ചിത്രങ്ങളും വൈറ്റ് വാഷ് അടിച്ചതു പോലെയായി. ആ പഠിച്ചതിന്റെ കുഴപ്പങ്ങളൊക്കെ ഈ ചിത്രങ്ങളില്‍ ഉണ്ട്. അതൊക്കെ ക്ഷമിക്കുക പൊറുക്കുക.
Showing posts with label അരിപ്രാവ്. Show all posts
Showing posts with label അരിപ്രാവ്. Show all posts
Monday, June 23, 2008
അനുകരണം
Posted by
ആഷ | Asha
at
3:08 PM
52
comments
Subscribe to:
Posts (Atom)
